"ഗവ. എൽ. പി. എസ്. പേരുമല/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SARANYADHWANI (സംവാദം | സംഭാവനകൾ)
SARANYADHWANI (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


=== ചരിത്രം ===
=== ചരിത്രം ===
കൊല്ലവർഷം 1085-ലെ (എ.‍ഡി 1910) വിജയ ദശമി ദിനത്തിൽ 7 വിദ്യാർത്ഥികളുമായി സ്ഥലവാസിയായ ശ്രീ രാമക്കുറുപ്പിൻറെ വീടിനോടു ചേർന്നുള്ള കളിയിലിലായിരുന്നു വിദ്യാലയം ആരംഭിച്ചത്.ആദ്യത്തെ പ്രധമാധ്യാപകൻ കഴക്കൂട്ടം സ്വദേശിയായ ശ്രീ.എം പരമേശ്വരപിള്ളയായിരുന്നു.പിന്നീട് പേരുമല ജംഗ്ഷനിൽ 28 സെൻറ് സ്ഥലം വിലക്കു വാങ്ങി അവിടെ ഓല ഷെ‍‍ഡ്ഡുണ്ടാക്കി ശ്രീ എം പരമേശ്വരൻ പിള്ള മാനേജരും ഹെഡ്മാസ്റററുമായി സ്കൂൾ നടത്തി വന്നു. കൊല്ലവർഷം1123 (എ ഡി 1948)അദ്ദേഹം വിദ്യാലയം സർക്കാരിനു കൈമാറി.പുല്ലംപാറ ഗവ.എൽ.പി.എസ് എന്നായിരുന്നു സ്കൂളിൻറെ പേര്. വളരെക്കാലം കഴിഞ്ഞാണ് പേരുമല ഗവ.എൽ പി.എസ് എന്നായി മാറിയത്
==== നേട്ടങ്ങൾ ====
പുല്ലമ്പാറ പഞ്ചായത്തിലെ മികച്ച ഒരു സ്കൂളാണിത്.ശാസ്ത്രമേളകളിൽ ഓവറോൾ കിട്ടിയിരുന്നു.കലോൽസവങ്ങളിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്[[പ്രമാണം:Perumala-20231201-WA0006.jpg|thumb| ]]
===== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =====
# തലേക്കുന്നിൽ ബഷീർ Ex M P
# അബ്ദുൽ ഖരിം (Rtd Dr)
"https://schoolwiki.in/ഗവ._എൽ._പി._എസ്._പേരുമല/എന്റെ_വിദ്യാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്