"ജി വി എച്ച് എസ് ദേശമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
= ചരിത്രവും,പാരമ്പര്യവും = | = ചരിത്രവും,പാരമ്പര്യവും = | ||
തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും ,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു | തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും ,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു വി|ളിക്കപ്പെട്ടു. | ||
വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്. | വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്. | ||
[[പ്രമാണം:Kottip.jpg|ലഘുചിത്രം|നടുവിൽ|കൊട്ടിപ്പാറയ്ക്കൽ]] | [[പ്രമാണം:Kottip.jpg|ലഘുചിത്രം|നടുവിൽ|കൊട്ടിപ്പാറയ്ക്കൽ]] | ||
[[പ്രമാണം:08196KudappaaraTemple.jpg|ലഘുചിത്രം|kudappara]] | |||
കൃഷിയ്ക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണോടുകൂടിയ പ്രദേശമാണ് ഇത്. മലകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെളളം കൃഷി ആവശ്യങ്ങൾക്കായി ചെക്ക് ഡാമിൽ സൂക്ഷിക്കുന്നു. ഒലിച്ചി എന്നാണ് ഈ കൊച്ചു ഡാം അറിയപ്പെടുന്നത്. മലഞ്ചെരുവുകളിൽ മണ്ണിടിച്ചൽ താഴ്വാരങ്ങളിലെ കൃഷിസ്ഥലങ്ങൾ ഇല്ലാതാക്കും എന്നുളളതുകൊണ്ട് ,ചെരിഞ്ഞ പ്രദേശങ്ങളിൽ കാട് വച്ചു പിടിപ്പിച്ചതു കൊണ്ട് അവിടം വളർത്തുകാട് എന്നറിയപ്പെടുന്നു. | കൃഷിയ്ക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണോടുകൂടിയ പ്രദേശമാണ് ഇത്. മലകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെളളം കൃഷി ആവശ്യങ്ങൾക്കായി ചെക്ക് ഡാമിൽ സൂക്ഷിക്കുന്നു. ഒലിച്ചി എന്നാണ് ഈ കൊച്ചു ഡാം അറിയപ്പെടുന്നത്. മലഞ്ചെരുവുകളിൽ മണ്ണിടിച്ചൽ താഴ്വാരങ്ങളിലെ കൃഷിസ്ഥലങ്ങൾ ഇല്ലാതാക്കും എന്നുളളതുകൊണ്ട് ,ചെരിഞ്ഞ പ്രദേശങ്ങളിൽ കാട് വച്ചു പിടിപ്പിച്ചതു കൊണ്ട് അവിടം വളർത്തുകാട് എന്നറിയപ്പെടുന്നു. | ||
വരി 43: | വരി 43: | ||
== ഭൂമിശാസ്ത്രം == | |||
കിഴക്ക് ഷൊർണൂർ, പടിഞ്ഞാറ് കുന്നംകുളം, വടക്ക് പട്ടാമ്പി, തെക്ക് വടക്കാഞ്ചേരി എന്നിവയാൽ ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് ദേശമംഗലം. ഷൊർണൂരിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ ഷൊർണൂർ-ഗുരുവായൂർ റോഡിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ദക്ഷിണ റെയിൽവേയുടെ പ്രധാന റെയിൽവേ ജംഗ്ഷനുകളിൽ ഒന്നാണ് ഷൊർണൂർ. ഭാരതപ്പുഴയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. | |||
== വിനോദസഞ്ചാരം == | |||
പത്മരാജനെപ്പോലുള്ള നിരവധി മലയാള സിനിമാ ചിത്രീകരണങ്ങളുടെ ആസ്ഥാനമായ പ്രകൃതി സൌന്ദര്യമാണ് ദേശമംഗലം. അധർവം, കെലി (സിനിമ), എൻജാൻ ഗന്ധർവൻ, ഇന്ദിര തുടങ്ങിയ ചിത്രങ്ങളിൽ ഭരതൻ, ഡെന്നിസ് ജോസഫ്, സുഹാസിനി മണിരത്നം . പ്രേം നസീർ, ഷീല, മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ നിരവധി അഭിനേതാക്കൾ അവരുടെ സിനിമാ ചിത്രീകരണത്തിനിടെ നിരവധി തവണ ഈ സ്ഥലം സന്ദർശിച്ചിരുന്നു. അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലും പതിറ്റാണ്ടുകളായി വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വത്തിലും അഭിമാനിക്കുന്നു. | |||
== കലാസാസ്കാരികം == | == കലാസാസ്കാരികം == | ||
വരി 92: | വരി 97: | ||
ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം എന്നിവയുടെ കാര്യത്തിലും ഈ ഗ്രാമം ഒട്ടും പുറകിലല്ല. അംഗൻവാടി മുതൽ എഞ്ചിനീയറിംങ് കോളേജ് വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്. | ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം എന്നിവയുടെ കാര്യത്തിലും ഈ ഗ്രാമം ഒട്ടും പുറകിലല്ല. അംഗൻവാടി മുതൽ എഞ്ചിനീയറിംങ് കോളേജ് വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്. | ||
പഞ്ചായത്തിനു കീഴിൽ ശുചിത്വം കൈവരിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ആരോഗ്യകാര്യത്തിൽ അതീവജാഗ്രതയോടെ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററും ദേശമംഗലത്തിന് അഭിമാനിക്കാവുന്നതാണ്. | പഞ്ചായത്തിനു കീഴിൽ ശുചിത്വം കൈവരിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ആരോഗ്യകാര്യത്തിൽ അതീവജാഗ്രതയോടെ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററും ദേശമംഗലത്തിന് അഭിമാനിക്കാവുന്നതാണ്. | ||
[[പ്രമാണം:08196 hospital.jpg|thump|hospital|]] | |||
== ആരാധനാലയങ്ങൾ == | |||
* ജുമാ മസ്ജിദ് ദേശമംഗലം | |||
* കൊട്ടിപ്പാറ ഭഗവതി ക്ഷേത്രം | |||
* കോതപുരം ശ്രീരാമ ക്ഷേത്രം | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
* ജി.വി.എച്ച്.എസ്.ദേശമംഗലം | |||
[[പ്രമാണം:08196Government-vocational-higher-secondary-school-desamangalam-thrissur-public-schools-xg94864cy0.jpg|ലഘുചിത്രം|]] | |||
* വില്ലേജ് ഓഫീസ് | * വില്ലേജ് ഓഫീസ് | ||
* പഞ്ചായത്ത് ഓഫീസ് | * പഞ്ചായത്ത് ഓഫീസ് | ||
വരി 109: | വരി 123: | ||
* മൃഗാശുപത്രി | * മൃഗാശുപത്രി | ||
* തപാൽ ഓഫീസ് | * തപാൽ ഓഫീസ് | ||
* പൊതുവിതരണകേന്ദ്രം | * പൊതുവിതരണകേന്ദ്രം | ||
==ചിത്രശാല == | ==ചിത്രശാല == | ||
<gallery> | |||
24007 GVHSS DESAMANGALAM.jpg|SCHOOL | |||
പ്രമാണം:24007 GVHSS DESAMANGALAM 2.jpg|HIGHER SECONDARY | |||
</gallery> | |||
<gallery> | |||
24007 LIBRARY.jpg|LIBRARY | |||
</gallery> | |||
[[വർഗ്ഗം:24007]] | [[വർഗ്ഗം:24007]] |
21:57, 1 നവംബർ 2024-നു നിലവിലുള്ള രൂപം
ദേശമംഗലം
ചരിത്രവും,പാരമ്പര്യവും
തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും ,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു വി|ളിക്കപ്പെട്ടു.
വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്.
കൃഷിയ്ക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണോടുകൂടിയ പ്രദേശമാണ് ഇത്. മലകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെളളം കൃഷി ആവശ്യങ്ങൾക്കായി ചെക്ക് ഡാമിൽ സൂക്ഷിക്കുന്നു. ഒലിച്ചി എന്നാണ് ഈ കൊച്ചു ഡാം അറിയപ്പെടുന്നത്. മലഞ്ചെരുവുകളിൽ മണ്ണിടിച്ചൽ താഴ്വാരങ്ങളിലെ കൃഷിസ്ഥലങ്ങൾ ഇല്ലാതാക്കും എന്നുളളതുകൊണ്ട് ,ചെരിഞ്ഞ പ്രദേശങ്ങളിൽ കാട് വച്ചു പിടിപ്പിച്ചതു കൊണ്ട് അവിടം വളർത്തുകാട് എന്നറിയപ്പെടുന്നു.
വാണിയംകുളം ചന്തയിൽ നിന്ന് രണ്ടു പേർ കന്നുകളെ വാങ്ങി തിരിച്ച് ഗുരുവായൂരിലേക്ക് പോകുമ്പോൾ,ഭാരതപ്പുഴ കടന്ന് വിശ്രമിക്കാനായി കൈയ്യിലെ കുട ഒരു പാറയിൽ വെച്ചപ്പോൾ അത് അവിടെ ഉറച്ചുപോയതായും, ആ സ്ഥലം കുടപ്പാറ ആയും അവിടെ കുടികൊളളുന്ന ഭഗവതി കുടപ്പാറ ഭഗവതിയായും അറിയപ്പടുന്നു.
ഗ്രാമത്തിന്റെ മറ്റൊരു ഐശ്വര്യമായിരുന്നു ദേശമംഗലം മന.കാഞ്ഞൂർ മന എന്ന ഇല്ല പേര് ഗ്രാമത്തിന്റെ പേരിന് വഴിമാറി. എ.കെ.ടി.കെ.എം വാസുദേവൻ നമ്പൂതിരി പണികഴിപ്പിച്ച മനയുടെ ഗാംഭീര്യവും ശില്പ ചാരുതയും കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. സാംസ്കാരിക നവോത്ഥാനത്തിനു നേതൃത്വം നൽകിയ മംഗളോദയം മാസികയുടെ പിറവി ഈ മനയിൽ നിന്നാണ്. സാംസ്കാരിക മുന്നേറ്റം മാത്രമല്ല,വ്യാവസായികമായി ദേശമംഗലത്തെ കൈപിടിച്ചുയർത്തിയതും കാഞ്ഞൂർ മനയാണ്. സഹകരണ ബാങ്ക്, വായനശാല, ചർക്കാ വിദ്യാലയം, കാർഷികവൃത്തിക്കായി ചെക്ക് ഡാം, ഓട്ടു കമ്പനി.......... ഇവയെല്ലാം ദേശമംഗലം മനയുടെ സംഭാവനകളിൽ ചിലതു മാത്രം. തകഴി, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി ഒട്ടേറെ സാഹിത്യ നായകൻമാർ ദേശമംഗലം മനയുടെ ആതിഥേയത്തിൽ തങ്ങളുടെ പ്രമുഖ കൃതികൾക്ക് ജന്മം നൽകി.
ഭൂമിശാസ്ത്രം
കിഴക്ക് ഷൊർണൂർ, പടിഞ്ഞാറ് കുന്നംകുളം, വടക്ക് പട്ടാമ്പി, തെക്ക് വടക്കാഞ്ചേരി എന്നിവയാൽ ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് ദേശമംഗലം. ഷൊർണൂരിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ ഷൊർണൂർ-ഗുരുവായൂർ റോഡിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ദക്ഷിണ റെയിൽവേയുടെ പ്രധാന റെയിൽവേ ജംഗ്ഷനുകളിൽ ഒന്നാണ് ഷൊർണൂർ. ഭാരതപ്പുഴയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
വിനോദസഞ്ചാരം
പത്മരാജനെപ്പോലുള്ള നിരവധി മലയാള സിനിമാ ചിത്രീകരണങ്ങളുടെ ആസ്ഥാനമായ പ്രകൃതി സൌന്ദര്യമാണ് ദേശമംഗലം. അധർവം, കെലി (സിനിമ), എൻജാൻ ഗന്ധർവൻ, ഇന്ദിര തുടങ്ങിയ ചിത്രങ്ങളിൽ ഭരതൻ, ഡെന്നിസ് ജോസഫ്, സുഹാസിനി മണിരത്നം . പ്രേം നസീർ, ഷീല, മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ നിരവധി അഭിനേതാക്കൾ അവരുടെ സിനിമാ ചിത്രീകരണത്തിനിടെ നിരവധി തവണ ഈ സ്ഥലം സന്ദർശിച്ചിരുന്നു. അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലും പതിറ്റാണ്ടുകളായി വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വത്തിലും അഭിമാനിക്കുന്നു.
കലാസാസ്കാരികം
തനതു കലാരൂപങ്ങളെ മുൻകാല പ്രൗഢിയോടെ സൂക്ഷിക്കുന്നതിന് ഉദാഹരണങ്ങളാണ് ഇവിടെ നടക്കുന്ന ഓരോ ആഘോഷവും,ഉത്സവവും. പൂതൻ,തിറ, ചോഴി എന്നിവയെല്ലാം ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഇവിടെ നടത്തപ്പെടുന്നു. വിരുട്ടാണം പൂരം, കുടപ്പാറ പൂരം എന്നിവ സാർവ്വജനികമായ ആഘോഷങ്ങളാണ്.
കലാ സാംസ്കാരികരംഗങ്ങളിലെ ചില പ്രശസ്ത വ്യക്തിത്വങ്ങളെ പരിചയപ്പെടാം
ദേശമംഗലം രാമകൃഷ്ണൻ
പ്രശസ്തകവിയും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ ദേശമംഗലം രാമകൃഷ്ണൻ വിവിധ കോളേ ജുകളിൽ അദ്ധ്യാപകനായിരുന്നു. കേരള ,മദ്രാസ് എന്നീ യൂണിവേഴ്സിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. കൃഷ്ണപക്ഷം, ചിതൽ വരും കാലം, വിട്ടു പോയ വാക്കുകൾ, താതരാമായണം ,എന്റെ കവിത, ഇന്ത്യാ ഗേറ്റ് തുടങ്ങി നിരവധി കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ അദ്ദേഹം നടത്തിയിട്ടുള്ള നിരവധി പഠനങ്ങൾ, തർജ്ജമകൾ തുടങ്ങിയവ മലയാളസാഹിത്യത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളെ അടയാളപ്പെടുത്തുന്നു
ടി.ടി പ്രഭാകരൻ
- സാഹിത്യരംഗത്തും,പ്രക്ഷേപണരംഗത്തും പ്രാഗത്ഭ്യം .
- റേഡിയോ നാടക രംഗത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തി.
- മികച്ച റേഡിയോ പ്രക്ഷേപകനുളള അവാർഡ് ലഭിച്ചു.
- റേഡിയോ നാടകങ്ങളെക്കുറിച്ച് കേരള സംഗീത നാടക അക്കാദമി തയ്യാറാക്കിയ പുസ്തകങ്ങളുടെ എഡിറ്റർ ആയിരുന്നു.
- ഇപ്പോൾ റേഡിയോ നാടകങ്ങളെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
എം.ജി ഷൈലജ
- 1983 – കാലിക്കറ്റ് യൂണിവേഴ്സിറ്റി മികച്ച നടി
- 2000- കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരം രണ്ടാമത്തെ മികച്ച നടി
- 2015- കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരം മികച്ച നടി
- സിനിമകൾ -അടയാളങ്ങൾ ,ആമി ,അന്നയും റസൂലും ,കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്
മറ്റു പൂർവ്വവിദ്യാർത്ഥികൾ :
1.കോട്ടക്കൽ നന്ദകുമാർ - കഥകളി കലാകാരൻ
2.കെ .ശശിധരൻ - നാടക പ്രവർത്തകൻ
3.പുലക്കാട്ട് രവീന്ദ്രൻ -കവി
4.കലാമണ്ഡലം കനകകുമാർ -കൂടിയാട്ടം കലാകാരൻ
ആരോഗ്യം, വിദ്യാഭ്യാസം
ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം എന്നിവയുടെ കാര്യത്തിലും ഈ ഗ്രാമം ഒട്ടും പുറകിലല്ല. അംഗൻവാടി മുതൽ എഞ്ചിനീയറിംങ് കോളേജ് വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്. പഞ്ചായത്തിനു കീഴിൽ ശുചിത്വം കൈവരിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ആരോഗ്യകാര്യത്തിൽ അതീവജാഗ്രതയോടെ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററും ദേശമംഗലത്തിന് അഭിമാനിക്കാവുന്നതാണ്.
ആരാധനാലയങ്ങൾ
- ജുമാ മസ്ജിദ് ദേശമംഗലം
- കൊട്ടിപ്പാറ ഭഗവതി ക്ഷേത്രം
- കോതപുരം ശ്രീരാമ ക്ഷേത്രം
പൊതുസ്ഥാപനങ്ങൾ
- ജി.വി.എച്ച്.എസ്.ദേശമംഗലം
- വില്ലേജ് ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
- കുടുംബാരോഗ്യകേന്ദ്രം
- വായനശാല
- അംഗൻവാടി
- ഐടി ഐ
- .കൃഷിഭവൻ
- സഹകരണ ബാങ്ക്
- മൃഗാശുപത്രി
- തപാൽ ഓഫീസ്
- പൊതുവിതരണകേന്ദ്രം
ചിത്രശാല
-
SCHOOL
-
HIGHER SECONDARY
-
LIBRARY