"ജി.എച്ച്.എസ്സ്.എരിമയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
<references /> | <references /> | ||
[[പ്രമാണം:School GHSS.jpeg|thumb|SCHOOL]] | [[പ്രമാണം:School GHSS.jpeg|thumb|SCHOOL]] | ||
== ''''' | == '''എരിമയൂ൪''' == | ||
'''Erimayur is a village located in Alathur Block in Palakkad District of Kerala State.It | '''പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ എരിമയൂർ പഞ്ചായത്തിലെ ഗ്രാമമാണ് എരിമയൂർ.ജില്ലാ ആസ്ഥാനമായ പാലക്കാടുനിന്നും 19Km തെക്കുഭാഗത്തായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു.ഒരുമയൂർ,ആമയൂർ എന്നീ പേരുകൾ പരിണമിച്ചുണ്ടായതാണ് എരിമയൂർ സ്ഥലനാമമെന്ന് പറയപ്പെടുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാതിരുന്ന എരിമയൂർ എന്ന കർഷകഗ്രാമം പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ 1861 ൽ രൂപം കൊണ്ട പാലക്കാട് താലൂക്കിന്റെ ഭാഗമായിരുന്നു. പാലക്കാടിനെ കേരളത്തിന്റെ നെല്ലറയാക്കുന്നതിൽ എരിമയൂരിലെ വിസ്‍തൃതമായ നെൽപ്പാടങ്ങളുടെ പങ്ക് വളരെ വലുതാണ്.ഒരു മാതൃകാ കർഷകഗ്രാമത്തിന്റെ എല്ലാ സവിശേഷതകളും ഒത്തു ചേർന്ന പ്രദേശമാണ് എരിമയൂർ.''' | ||
== അതിരുകൾ == | |||
'''വടക്ക്- തേങ്കുറിശ്ശി,കുഴൽമന്ദം,കുത്തനൂർ പഞ്ചായത്തുകൾ''' | |||
'''തെക്ക്-മേലാർകോട്''' | |||
'''കിഴക്ക്-പല്ലശ്ശന, തേങ്കുറിശ്ശി''' | |||
'''പടിഞ്ഞാറ്-ആലത്തൂർ,കുത്തനൂർ''' | |||
== '''ഭൂപ്രകൃതി''' == | |||
'''33.67 ച.കി.മീ വിസ്തീർണ്ണമുള്ള എരിമയൂർ പഞ്ചായത്തിലെ 80% വരുന്ന പ്രദേശവും സമതലങ്ങളാണ്.ശേഷിക്കുന്ന 10% മലമ്പ്രദേശങ്ങളും 10% കുന്നും കുഴിയുമാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴ എരിമയൂരിലൂടെയാണ് കടന്നുപോകുന്നത്.''' | |||
== '''ചരിത്രം''' == | |||
'''ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികൾ ചെറിയതോതിൽ എരിമയൂരിലും ഉണ്ടായിട്ടുണ്ട്.സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്''' | |||
'''നിസ്സഹകരണപ്രസ്ഥാനം,ക്വിറ്റ് ഇന്ത്യാ മുന്നേറ്റം തുടങ്ങിയവയിൽ എരിമയൂർ ,കുനിശ്ശേരി എന്നിവടങ്ങളിൽ നിന്നും കുറച്ചുപേർ പങ്കെടുത്തിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗങ്ങളായി പോരാടിയവരുടെ കൂട്ടത്തിൽ ഈ ദേശത്തുനിന്നും കുറച്ചുപേരുണ്ട്.എരിമയൂരിലെ നാരായണൻ കുട്ടി ചെട്ടിയാർ ,കുനിശ്ശേരിയിലെ കല്ലായിൽ നാരായണൻ നായർ, എന്നിവരും പുള്ളോട്ടിലെ വാസുമേനോനും പ്രത്യേകം സ്‍മരണീയരാണ്.അതിശക്തമായ ജാതിവ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു.പരമ്പരാഗത സാമൂഹ്യഘടനയും സവർണ്ണജന്മി- നാടുവാഴി മേധാവിത്വവും നൂറ്റൂണ്ടുകളായി തുടർന്നുവരികയായിരുന്നു.പൂർണ്ണമായും കുലത്തൊഴിലുകളെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ വിഭജനമായിരുന്നു ഉണ്ടായിരുന്നത്.ദീർഘകാലം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നതിനാലും പാലക്കാടൻ ചുരത്തിനടുത്തായതിനാലും തമിഴുമായി ഇഴചേർന്നുകിടക്കുന്ന ഒരു സംസ്ക്കാരമാണ് ഇവിടുത്തേത്.''' | |||
== '''ആരാധനാലയങ്ങൾ''' == | |||
'''എല്ലാ മതസ്ഥരും സൗഹാർദ്ദത്തോടെ കഴിയുന്ന ഇവിടെ എല്ലാ വിഭാഗക്കാരുടെ ആരാധനാലയങ്ങളും അതിനോടനുബന്ധിച്ചുള്ള അനുഷ്ടാനകലകളും ഉൽസവങ്ങളുമുണ്ട്.''' | |||
'''എരിമയൂർ ഈരോട്ട് പള്ളിയാണ് പ്രധാന മുസ്ലിം ദേവാലയം.പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നായ തൃപ്പാളൂർ മഹാശിവക്ഷേത്രവും പാലക്കാട് ജില്ലയിലെ ഒരു പ്രധാന തീർത്ഥാടനകേന്ദ്രമായ മലയഭഗവതികുന്നും ഇവിടെ സ്ഥിതിചെയ്യുന്നു.''' | |||
'''എരിമയൂർ കുമ്മാട്ടി, പള്ളിനേർച്ച , തൃപ്പാളൂർ വാവുത്സവം എന്നിവ പ്രധാനപ്പെട്ട ഉത്സവങ്ങളാണ്.''' | |||
== '''പ്രധാനപൊതുസ്ഥാപനങ്ങൾ''' == | |||
ജി. എച്ച് .എസ് .എസ് എരിമയൂർ | |||
സെന്റ് തോമസ് മിഷൻ എൽ. പി. എസ് എരിമയൂർ | |||
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ | |||
പോസ്റ്റ് ഓഫീസ് | |||
'''Erimayur is a village located in Alathur Block in Palakkad District of Kerala State.It belongs to Central Kerala Division .It is located 19 KM towards south from District Headquarters Palakkad. 9 KM from Alathur. 286 KM from State Capital Thiruvananthapuram.''' | |||
'''Erimayur Pincode is 678546 and postal head office is Erimayur.''' | '''Erimayur Pincode is 678546 and postal head office is Erimayur.''' | ||
| വരി 49: | വരി 84: | ||
പ്രമാണം:Ghs koduvayur.jpeg|ghs koduvayur | പ്രമാണം:Ghs koduvayur.jpeg|ghs koduvayur | ||
പ്രമാണം:GHS KODUVAYUR.jpg|alt= | പ്രമാണം:GHS KODUVAYUR.jpg|alt= | ||
പ്രമാണം:21011 Hightech.jpg1.jpg|21011 | |||
</gallery> | </gallery> | ||