"സെന്റ്. ജോസഫ്‍സ് എൽ പി എസ് മുരിങ്ങൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
=== ചിത്രശാല === | === ചിത്രശാല === | ||
<gallery> | |||
പ്രമാണം:23214 gramam railway.jpg|റെയിൽവേ സ്റ്റേഷൻ | |||
പ്രമാണം:23214 gramam church.jpg |മുരിങ്ങൂർ പള്ളി | |||
പ്രമാണം:23214 gramam library.jpg |വായനശാല | |||
പ്രമാണം:23214 gramam school ground.jpg |സ്കൂൾ ഗ്രൗണ്ട് | |||
</gallery> |
17:58, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
മുരിങ്ങൂർ
തൃശൂർ ജില്ലയിലെ മേലൂർ പഞ്ചായത്തിൻ്റെ കീഴിലുള്ള സ്ഥലമാണ് മുരിങ്ങൂർ.ചാലക്കുടി ദേശീയ പാതയ്ക്ക് സമീപമാണ് ഈ സ്ഥലം.മുരിങ്ങൂർ സെൻ്ററിൽ ട്രാഫിക് സിഗ്നൽ ഉണ്ട്.പ്രധാന ജംഗ്ഷനിൽ നിന്ന് നാല് വശത്തേക്ക് റോഡുകളുണ്ട്.
പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ബാങ്ക്
- സെൻ്റ്. ജോസഫ്സ് എൽ പി സ്കൂൾ മുരിങ്ങൂർ
- മേലൂർ സർവീസ് സൊസൈറ്റി
- റെയിൽവേ സ്റ്റേഷൻ
ആരാധനാലയങ്ങൾ
- സെൻ്റ് .സെബാസ്റ്റ്യൻസ് പള്ളി മുരിങ്ങൂർ
- ചിനിക്കൽ ഭഗവതി ക്ഷേത്രം
- ഡിവെയിൻ റിട്രീറ്റ് സെൻ്റർ
മറ്റ് പൊതു സ്ഥാപനങ്ങൾ
- വായനശാല
ചിത്രശാല
-
റെയിൽവേ സ്റ്റേഷൻ
-
മുരിങ്ങൂർ പള്ളി
-
വായനശാല
-
സ്കൂൾ ഗ്രൗണ്ട്