"ജി.വി.എച്ച്.എസ്സ്. ഈസ്റ്റ് മാറാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(+വർഗ്ഗം:Ente Gramam; +വർഗ്ഗം:28030 using HotCat) |
(ചെ.) (ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി/എന്റെ ഗ്രാമം എന്ന താൾ ജി.വി.എച്ച്.എസ്സ്. ഈസ്റ്റ് മാറാടി/എന്റെ ഗ്രാമം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ഈസ്റ്റ് മാറാടി''' == | == '''<big>ഈസ്റ്റ് മാറാടി</big>''' == | ||
എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും | എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ഇടയിൽ ആണ് ഈസ്റ്റ് മാറാടി . | ||
[[പ്രമാണം:28030 EAST MARDY AREA.jpg|ലഘുചിത്രം|ഇടത്ത്]] | |||
സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട് ഒരു കൊച്ചു മലർവാടിതന്നെയാണ്. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു. | |||
== '''<u>പൊതു മേഖലാ സ്ഥാപനങ്ങൾ</u>''' == | |||
* മാറാടി സർവീസ് സഹകരണ ബാങ്ക്. | |||
* പോസ്റ്റ് ഓഫീസ്. | |||
* ഗവ. ആയുർവേദ ഡിസ്‌പെൻസറി | |||
* ഗവ. വെറ്ററിനറി ഡിസ്‌പെൻസറി | |||
== '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' == | |||
* ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി[[പ്രമാണം:28030 SCHOOL ENTE GRAMAM.jpg|thumb|ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി]] | |||
* ജി.എൽ.പി.എസ്സ് കുരുക്കുന്നപുരം | |||
* അംഗൻവാടി ,ഈസ്റ്റ് മാറാടി | |||
* ഹൈടെക് അങ്കണവാടി , കുരുക്കുന്നപുരം | |||
== '''ചിത്രശാല''' == | |||
[[വർഗ്ഗം:Ente Gramam]] | [[വർഗ്ഗം:Ente Gramam]] | ||
[[വർഗ്ഗം:28030]] | [[വർഗ്ഗം:28030]] | ||
[[പ്രമാണം:28030 ENTE GRAMAM 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:28030 ENTE GRAMAM 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:28030 ENTE GRAMAM 4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:28030 ENTE GRAMAM 3.jpg|ലഘുചിത്രം]] |
14:02, 28 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
ഈസ്റ്റ് മാറാടി
എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ഇടയിൽ ആണ് ഈസ്റ്റ് മാറാടി .

സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട് ഒരു കൊച്ചു മലർവാടിതന്നെയാണ്. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.
പൊതു മേഖലാ സ്ഥാപനങ്ങൾ
- മാറാടി സർവീസ് സഹകരണ ബാങ്ക്.
- പോസ്റ്റ് ഓഫീസ്.
- ഗവ. ആയുർവേദ ഡിസ്‌പെൻസറി
- ഗവ. വെറ്ററിനറി ഡിസ്‌പെൻസറി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി
ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി - ജി.എൽ.പി.എസ്സ് കുരുക്കുന്നപുരം
- അംഗൻവാടി ,ഈസ്റ്റ് മാറാടി
- ഹൈടെക് അങ്കണവാടി , കുരുക്കുന്നപുരം
ചിത്രശാല



