"ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:JPE using HotCat)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
</gallery>
</gallery>
= കൂർക്കഞ്ചേരി =
= കൂർക്കഞ്ചേരി =
[[പ്രമാണം:Jpe Opening.jpg|ലഘുചിത്രം]]
തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ വാർഡ് 41 ഉൾപ്പെടുന്ന സ്ഥലമാണ് കൂർക്കഞ്ചേരി

വരി 8: വരി 10:
നഗരത്തിന്റെ തെക്കുഭാഗത്ത്, നഗരഹൃദയത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, തൃപ്രയാർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. 2000 വരെ ഇവിടം ആസ്ഥാനമായി ഒരു ഗ്രാമപഞ്ചായത്ത് ഉണ്ടായിരുന്നു. കൂർക്കഞ്ചേരിയും സമീപപ്രദേശങ്ങളായ കണിമംഗലം, വടൂക്കര, കണ്ണങ്കുളങ്ങര, നെടുപുഴ തുടങ്ങിയവയും ഉൾപ്പെട്ടതായിരുന്നു ഈ പഞ്ചായത്ത്. തൃശ്ശൂർ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ അത് ഇല്ലാതായി. ഇപ്പോൾ നഗരപ്രാന്തത്തിലെ ഏറ്റവും താമസസൗകര്യമുള്ള സ്ഥലങ്ങളിലൊന്നാണിത്. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ പ്രസിദ്ധമായ മഹേശ്വരക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം അതിവിശേഷമാണ്. ഇതുകൂടാതെ വേറെയും നിരവധി ദേവാലയങ്ങൾ ഈ പ്രദേശത്തുണ്ട്.

<gallery>
പ്രമാണം:22007 koorkenchery pooyam.jpeg
</gallery>
<gallery>
22007 koorkenchery church.jpg|koorkenchery church|
</gallery>
== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം:22007 pooyam.jpeg|കുറുക്കഞ്ചേരി തൈപ്പൂയ മഹോത്സവം
 
പ്രമാണം:22007Koorkencherytemple.jpg|Koorkenchery temple|
 
</gallery>
</gallery>
== പൊതു സ്ഥാപനങ്ങൾ ==
* എലൈററ് ഹോസ്പിറ്റൽ,കൂർക്കഞ്ചേരി 
* തപാലാപ്പീസ്.
* കൂർക്കഞ്ചേരി  സർവീസ് സഹകരണ സൊസൈറ്റി
* കാനറാ ബാൻക്.
* വില്ലേജ് ഓഫീസ്,കൂർക്കഞ്ചേരി. 
* ഫെഡറൽ ബാൻക്.
* ശ്രീ ബോധാനന്ദ എൽ.പി.സ്കൂൾ.
* നെടുപുഴ പോലീസ് സ്റ്റേഷൻ

[[വർഗ്ഗം:22007]]
[[വർഗ്ഗം:22007]]
[[വർഗ്ഗം:JPE]]
[[വർഗ്ഗം:JPE]]
[[വർഗ്ഗം:Pooyam]]
[[പ്രമാണം:22007 SCHOOL.jpeg]]
[[പ്രമാണം:22007 Op Cermny.jpg|thumb|]]

14:03, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കൂർക്കഞ്ചേരി

തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ വാർഡ് 41 ഉൾപ്പെടുന്ന സ്ഥലമാണ് കൂർക്കഞ്ചേരി

നഗരത്തിന്റെ തെക്കുഭാഗത്ത്, നഗരഹൃദയത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, തൃപ്രയാർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. 2000 വരെ ഇവിടം ആസ്ഥാനമായി ഒരു ഗ്രാമപഞ്ചായത്ത് ഉണ്ടായിരുന്നു. കൂർക്കഞ്ചേരിയും സമീപപ്രദേശങ്ങളായ കണിമംഗലം, വടൂക്കര, കണ്ണങ്കുളങ്ങര, നെടുപുഴ തുടങ്ങിയവയും ഉൾപ്പെട്ടതായിരുന്നു ഈ പഞ്ചായത്ത്. തൃശ്ശൂർ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ അത് ഇല്ലാതായി. ഇപ്പോൾ നഗരപ്രാന്തത്തിലെ ഏറ്റവും താമസസൗകര്യമുള്ള സ്ഥലങ്ങളിലൊന്നാണിത്. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ പ്രസിദ്ധമായ മഹേശ്വരക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം അതിവിശേഷമാണ്. ഇതുകൂടാതെ വേറെയും നിരവധി ദേവാലയങ്ങൾ ഈ പ്രദേശത്തുണ്ട്.

ചിത്രശാല

പൊതു സ്ഥാപനങ്ങൾ

  • എലൈററ് ഹോസ്പിറ്റൽ,കൂർക്കഞ്ചേരി
  • തപാലാപ്പീസ്.
  • കൂർക്കഞ്ചേരി സർവീസ് സഹകരണ സൊസൈറ്റി
  • കാനറാ ബാൻക്.
  • വില്ലേജ് ഓഫീസ്,കൂർക്കഞ്ചേരി.
  • ഫെഡറൽ ബാൻക്.
  • ശ്രീ ബോധാനന്ദ എൽ.പി.സ്കൂൾ.
  • നെടുപുഴ പോലീസ് സ്റ്റേഷൻ