"ജി.എൽ.പി.എസ് തിരുവാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suramya.v (സംവാദം | സംഭാവനകൾ)
No edit summary
Suramya.v (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

== തിരുവാലി ==
|== തിരുവാലി ==[[പ്രമാണം:Enteschool48536.png|thumpതിരുവാലി]]
 
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ,വണ്ടൂർ ഉപജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് - ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തിരുവാലി.

== ചരിത്രം ==
== ചരിത്രം ==[[പ്രമാണം:48536schoolpng.png|thumpചരിത്രം ]]
മനുഷ്യാധ്വാനങ്ങളെല്ലാം മനുഷ്യത്വത്തിൽ ഊന്നിയുള്ളതാവണം എന്ന് പഴയ തലമുറ നമുക്ക് കാണിച്ചു തന്നതിന്റെ ഉത്തമ ഉതാഹരണമാണ് കാർഷിക ഗ്രാമമായ തിരുവാലിയിൽ പന്നിക്കോട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്തു 1906 ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ സ്ഥാപിതമായ പഞ്ചായത്തിലെ ആദ്യ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായ നമ്മുടെ സ്കൂൾ.. 1906 ൽ ഇതു സ്ഥാപിതമാവുമ്പോൾ ഈ വിദ്യാലയവും പുതുക്കോട്ടു കുളത്തിനു സമീപം പെൺകുട്ടികളുടെ മറ്റൊരു സ്കൂളും ആയിട്ടായിരുന്നു.. കാലങ്ങൾക്കു ശേഷം ഈ വിദ്യാലയങ്ങൾ കൂട്ടിച്ചേർത്തു തിരുവാലി ബോർഡ് എലിമെണ്ടറി സ്കൂൾ രൂപം കൊണ്ട്.. പിന്നീടുള്ളതെല്ലാം നമുക്കറിയാവുന്ന ചരിത്രം..

"https://schoolwiki.in/ജി.എൽ.പി.എസ്_തിരുവാലി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്