"ഗവ. എൽ.പി.എസ്. പിറവം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Deepacnair (സംവാദം | സംഭാവനകൾ) No edit summary |
Deepacnair (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പിറവം | === പിറവം === | ||
എറണാകുുളം ജില്ലയിലെ മൂവാറുുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് പിറവം. ജില്ലയുടെ തെക്കെ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പഴയ വടക്കുംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിൻറെ ഭാഗമായി . പഴയ കൊച്ചിയുടേയും തിരുവിതാംകൂറിൻറേയും അതിർത്തി കൂടിയായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികുളുടെ ബാക്കിുപ്പത്രം ഭൂതകാലത്തിൻറെ ഓർമ്മപ്പോലെ ഇന്നും ഇവിടെ കാണാം . പാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുുടുംബ േ ക്ഷത്രങ്ങളും പോയകാലത്തിൻറെ പ്രൗഢിയെ വിളിച്ചോതുന്നുണ്ട് . ആട്ടക്കഥ, ചാക്യാർക്കൂത്ത് എന്നിവ രാജകുുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇ വിടെ വ ളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതനക്കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പഠിപ്പുുര സ്ഥിതി ചെയ്യുന്നത് പിറവത്താണ് രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയ പള്ളി ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. | |||
=== പേരി്ൻറെ ചരിത്രം === | |||
പിറവത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ പാഴൂര് കളന്പൂര് ഓണക്കൂറ് കാരൂര് തുടങ്ങിയ ഊരുകളാണ്. ക്രിസ്തുദേവൻറെ പിറവിയുമായി ബന്ധപ്പെട്ട് പിറവം എന്ന പേരുണ്ടായി എന്ന് െഎതീഹ്യം.. ഉണ്ണിയേശുവിനെ സന്ദർശിക്കാൻ പോയ മൂന്ന് രാജാകന്മാരുടെ പള്ളിയാണ് ഇന്ന് പിറവത്തുള്ള ഏറ്റവും വലിയ സ്ഥാപനം. | |||
==== പൊതുസ്ഥാപനങ്ങൾ ==== | |||
# പിറവം വലിയ പള്ളി | |||
# പാഴൂർ പെരുംതൃക്കോവിൽ | |||
# ഗവൺമെൻറ് ഹൈസ്കൂൾ പിറവം | |||
# ഗവൺമെൻറ് ഹയർസെക്കൻററി സ്ക്കൂൾ നാമക്കുഴി | |||
# ബിപിസി കോളേജ്, പിറവം | |||
# എം.കെ.എം ഹയർ സെക്കൻററി സ്കൂൾ പിറവം |
15:39, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പിറവം
എറണാകുുളം ജില്ലയിലെ മൂവാറുുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് പിറവം. ജില്ലയുടെ തെക്കെ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പഴയ വടക്കുംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിൻറെ ഭാഗമായി . പഴയ കൊച്ചിയുടേയും തിരുവിതാംകൂറിൻറേയും അതിർത്തി കൂടിയായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികുളുടെ ബാക്കിുപ്പത്രം ഭൂതകാലത്തിൻറെ ഓർമ്മപ്പോലെ ഇന്നും ഇവിടെ കാണാം . പാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുുടുംബ േ ക്ഷത്രങ്ങളും പോയകാലത്തിൻറെ പ്രൗഢിയെ വിളിച്ചോതുന്നുണ്ട് . ആട്ടക്കഥ, ചാക്യാർക്കൂത്ത് എന്നിവ രാജകുുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇ വിടെ വ ളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതനക്കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പഠിപ്പുുര സ്ഥിതി ചെയ്യുന്നത് പിറവത്താണ് രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയ പള്ളി ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്.
പേരി്ൻറെ ചരിത്രം
പിറവത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ പാഴൂര് കളന്പൂര് ഓണക്കൂറ് കാരൂര് തുടങ്ങിയ ഊരുകളാണ്. ക്രിസ്തുദേവൻറെ പിറവിയുമായി ബന്ധപ്പെട്ട് പിറവം എന്ന പേരുണ്ടായി എന്ന് െഎതീഹ്യം.. ഉണ്ണിയേശുവിനെ സന്ദർശിക്കാൻ പോയ മൂന്ന് രാജാകന്മാരുടെ പള്ളിയാണ് ഇന്ന് പിറവത്തുള്ള ഏറ്റവും വലിയ സ്ഥാപനം.
പൊതുസ്ഥാപനങ്ങൾ
- പിറവം വലിയ പള്ളി
- പാഴൂർ പെരുംതൃക്കോവിൽ
- ഗവൺമെൻറ് ഹൈസ്കൂൾ പിറവം
- ഗവൺമെൻറ് ഹയർസെക്കൻററി സ്ക്കൂൾ നാമക്കുഴി
- ബിപിസി കോളേജ്, പിറവം
- എം.കെ.എം ഹയർ സെക്കൻററി സ്കൂൾ പിറവം