"ജി.യു.പി.എസ് പൈങ്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nishma1993 (സംവാദം | സംഭാവനകൾ) ('== '''പൈങ്കുളം''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''പൈങ്കുളം''' == | == '''പൈങ്കുളം''' == | ||
[[പ്രമാണം:24663 pynkulam gramam.jpeg|thumb|പൈങ്കുളം ഗ്രാമം]] | |||
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പൈങ്കുളം . | |||
'''''<u>ഭൂമിശാസ്ത്രം</u>''''' | |||
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പൈങ്കുളം . ഷൊർണൂരിൽ നിന്നും ചേലക്കര ബസ്സിൽ ചെറുതുരുത്തി വഴി പൈങ്കുളത്തെത്താം .കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനനായ തൃശ്ശൂരിലെ അതിമനോഹരമായ ഒരു ഗ്രാമം .പൂരവും വേലയും മലകളും പുഴകളും നിറഞ്ഞുനിൽക്കുന്ന ഈ ഗ്രാമത്തിൽ ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകളുണ്ട് .ഭാരതപ്പുഴയുടെ തീരത്താണ് പൈങ്കുളം ജി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
[[പ്രമാണം:24663 ente gramam pooram2.jpg|thumb|ദേശവേല]] | |||
[[പ്രമാണം:24663 ente gramam pooram 3.jpg|thumb|പൈങ്കുളം ദേശവേല]] | |||
=== '''''<u>പ്രധാന പൊതു സ്ഥാപനങ്ങൾ</u>''''' === | |||
[[പ്രമാണം:24663 library1.jpg|thumb|വായനശാല]] | |||
[[പ്രമാണം:24663 pynkulam school.jpg|thumb| ജി യു പി സ്കൂൾ പൈങ്കുളം ]] | |||
* ജി യു പി സ്കൂൾ പൈങ്കുളം | |||
* പൈങ്കുളംഅംഗൻവാടി | |||
* വായനശാല | |||
* പോസ്റ്റ് ഓഫീസ് | |||
* റേഷൻഷോപ്പ് | |||
* ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്സറി | |||
=== ''<u>ശ്രദ്ധേയരായ വ്യക്തികൾ</u>'' === | |||
പൈങ്കുളം രാമചാക്യാർ - കൂടിയാട്ടകലാകാരൻ | |||
=== ''<u>ആരാധനാലയങ്ങൾ</u>'' === | |||
[[പ്രമാണം:24663 VELA.jpg | |||
ht|thumb|vazhalikkav]] | |||
[[പ്രമാണം:24663 TEMPLE.jpg|thumb|വാഴലിക്കാവ് അമ്പലം ]] | |||
# വാഴലിക്കാവ് ക്ഷേത്രം | |||
# തിരുവഞ്ചിക്കുഴി മഹാദേവ ക്ഷേത്രം | |||
# മാരിയമ്മൻ കോവിൽ | |||
# ഉന്നത്തൂർ മഹാദേവക്ഷേത്രം | |||
[[പ്രമാണം:24663 Tempie.jpg|thumb|വാഴലിക്കാവ് കൂത്തുമാടം ]] | |||
=== ''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>'' === | |||
* ജി യു പി സ്കൂൾ പൈങ്കുളം | |||
* ജി എച് എസ് എസ് പാഞ്ഞാൾ | |||
* ജി എൽ പി സ്കൂൾ തൊഴുപ്പാടം | |||
* ജി യു പി എസ് കിള്ളിമംഗലം | |||
=== ''<u>ചിത്രശാല</u>'' === | |||
[[പ്രമാണം:24663 Rail gate.jpg|thumb|റെയിൽവേ ഗേറ്റ് ]] | |||
[[പ്രമാണം:24663 Fields.jpg|thumb|വയലുകൾ ]] |
20:11, 2 നവംബർ 2024-നു നിലവിലുള്ള രൂപം
പൈങ്കുളം

തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പൈങ്കുളം .
ഭൂമിശാസ്ത്രം
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പൈങ്കുളം . ഷൊർണൂരിൽ നിന്നും ചേലക്കര ബസ്സിൽ ചെറുതുരുത്തി വഴി പൈങ്കുളത്തെത്താം .കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനനായ തൃശ്ശൂരിലെ അതിമനോഹരമായ ഒരു ഗ്രാമം .പൂരവും വേലയും മലകളും പുഴകളും നിറഞ്ഞുനിൽക്കുന്ന ഈ ഗ്രാമത്തിൽ ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകളുണ്ട് .ഭാരതപ്പുഴയുടെ തീരത്താണ് പൈങ്കുളം ജി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .


പ്രധാന പൊതു സ്ഥാപനങ്ങൾ


- ജി യു പി സ്കൂൾ പൈങ്കുളം
- പൈങ്കുളംഅംഗൻവാടി
- വായനശാല
- പോസ്റ്റ് ഓഫീസ്
- റേഷൻഷോപ്പ്
- ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്സറി
ശ്രദ്ധേയരായ വ്യക്തികൾ
പൈങ്കുളം രാമചാക്യാർ - കൂടിയാട്ടകലാകാരൻ
ആരാധനാലയങ്ങൾ
[[പ്രമാണം:24663 VELA.jpg
ht|thumb|vazhalikkav]]

- വാഴലിക്കാവ് ക്ഷേത്രം
- തിരുവഞ്ചിക്കുഴി മഹാദേവ ക്ഷേത്രം
- മാരിയമ്മൻ കോവിൽ
- ഉന്നത്തൂർ മഹാദേവക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി സ്കൂൾ പൈങ്കുളം
- ജി എച് എസ് എസ് പാഞ്ഞാൾ
- ജി എൽ പി സ്കൂൾ തൊഴുപ്പാടം
- ജി യു പി എസ് കിള്ളിമംഗലം
ചിത്രശാല

