"ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഓണക്കൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഓണക്കൂർ ==
== '''ഓണക്കൂർ''' ==
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ.
 
മൂവാറ്റുപുഴ  താലൂക്കിൽ  പാമ്പാക്കുട പഞ്ചായത്തിലാണ്  ഓണക്കൂർ സ്ഥിതി ചെയ്യുന്നത് . പിറവം ആണ് അടുത്തുള്ള  പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നുപോകുന്നു.   ഓണക്കൂറിൽ സ്ഥിതി ചെയ്യുന്ന ചെക്ക്  ഡാം ആണ് ഊരാനാട്ടു ചിറ '''''ആരാധനാലയങ്ങൾ
[[പ്രമാണം:28526 ONAKKOOR .jpeg|thumb|ഊരനാട്ടുചിറ ]]
ഓണക്കൂർ  ദേവി ക്ഷേത്രം
 
സെഹിയോൻ പള്ളി
 
പാണ്ഡിയൻപാറ ക്ഷേത്രം
 
ഓണക്കൂർ പള്ളി
 
'''''പ്രശസ്തർ'''''
 
ജോർജ് ഓണക്കൂർ ( നോവലിസ്റ്റ് , കഥാകാരൻ )
 
ഓണക്കൂർ ശങ്കര ഗണകൻ
 
ഓണക്കൂർ പൊന്നൻ
 
'''''ജനസംഖ്യാശാസ്ത്രം'''''
 
2001 - ലെ  ഇന്ത്യ സെൻസെസ് പ്രകാരം 12157  ജനങ്ങളിൽ 6151  പുരുഷന്മാരും 6006  സ്ത്രീകളുമാണുള്ളത് .

13:15, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഓണക്കൂർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ.

മൂവാറ്റുപുഴ  താലൂക്കിൽ  പാമ്പാക്കുട പഞ്ചായത്തിലാണ്  ഓണക്കൂർ സ്ഥിതി ചെയ്യുന്നത് . പിറവം ആണ് അടുത്തുള്ള  പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നുപോകുന്നു.   ഓണക്കൂറിൽ സ്ഥിതി ചെയ്യുന്ന ചെക്ക്  ഡാം ആണ് ഊരാനാട്ടു ചിറ ആരാധനാലയങ്ങൾ

ഊരനാട്ടുചിറ

ഓണക്കൂർ  ദേവി ക്ഷേത്രം

സെഹിയോൻ പള്ളി

പാണ്ഡിയൻപാറ ക്ഷേത്രം

ഓണക്കൂർ പള്ളി

പ്രശസ്തർ

ജോർജ് ഓണക്കൂർ ( നോവലിസ്റ്റ് , കഥാകാരൻ )

ഓണക്കൂർ ശങ്കര ഗണകൻ

ഓണക്കൂർ പൊന്നൻ

ജനസംഖ്യാശാസ്ത്രം

2001 - ലെ  ഇന്ത്യ സെൻസെസ് പ്രകാരം 12157  ജനങ്ങളിൽ 6151  പുരുഷന്മാരും 6006  സ്ത്രീകളുമാണുള്ളത് .