ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് ആരാമ്പ്രം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DHANYANK (സംവാദം | സംഭാവനകൾ)
Sajida vm (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>ആരാമ്പ്രം മടവൂർ</big>''' ==
== '''<big>ആരാമ്പ്രം മടവൂർ</big>''' ==
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്.
 
====== കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ ,പടനിലം എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്. ======
[[പ്രമാണം:LSS 47483.jpg|ലഘുചിത്രം]]
പൂക്കളുടെ നാട് എന്നർത്ഥം വരുന്ന "ആരാമപുര"ത്തിൽ നിന്നാണ് ആരാമ്പ്രം എന്ന പേര് വന്നതെന്നാണ് കേട്ടുകേൾവി.
 
കൊടുവള്ളി നിയമസഭാമണ്ഡലത്തിലും കോഴിക്കോട് ലോകസഭാമണ്ഡലത്തിലും ഉൾപ്പെടുന്ന ഈ സ്ഥലത്തിന്റെ പിൻകോഡ് 673571 ആണ്.
 
മടവൂർ -കുന്നമംഗലം പഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ട് ഒഴുകുന്ന പൂനൂർ പുഴയാണ് ആരാമ്പ്രത്തിന്റെ പ്രധാന ജലസ്രോതസ്
[[പ്രമാണം:47483-poonoor river (2).jpg|thumb|പുനൂർ പുഴ]]
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
അങ്ങാടിയുടെ ഹൃദയഭാഗത്തായി 1921 ൽ സ്ഥാപിതമായ ആരാമ്പ്രം ജി.എം.യു.പി സ്കൂൾ  സ്ഥിതി ചെയ്യുന്നു. സ്കൂളിനോട് ചേറ്ന്ന്ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉണ്ട്. തൊട്ടടുത്തായിചക്കാലക്കൽ ഹയർസെക്കന്ററി സ്കൂൾ  ഉണ്ട്. സ്കൂളുകളില് മതപഠനം പാടില്ല എന്നതിനാല് സ്കൂളിനടുത്തായി  മദ്രസ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ  എയ്ഡഡ് , അണ്എയ്ഡഡ് സ്കൂളുകളും ഈ പ്രദേശത്തുണ്ട്.
 
കൊട്ടക്കാവുവയൽ സ്കൂൾ, പുല്ലോറമ്മൽ സ്കൂൾ , എ.യു.പി .എസ് മടവൂർ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
=== CM മഖാം-മടവൂർ ===
== പൊതുസ്ഥാപനങ്ങൾ ==
ജി.എം.യു.പി സ്കൂൾ ആരാമ്പ്രം
വി.എം.കെ ബൊട്ടാണിക്കൽ ഗാർഡൻ ആരാമ്പ്രം
Laila Park
മടവൂർ പഞ്ചായത്ത് ഓഫീസ്
മടവൂർ വില്ലേജ് ഓഫീസ്
അംഗനവാടി
സാംസ്കാരിക നിലയം
== <big>അക്ഷയകേന്ദ്രം</big> ==
ആരാമ്പ്രം അങ്ങാടിയുടെ മധ്യഭാഗത്ത് സഥിതി ചെയ്യുന്നു.ആധാർ എൻറോൾമെൻറ്,സർക്കാർ ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി നിർവഹിക്കുന്നു.

15:40, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

ആരാമ്പ്രം മടവൂർ

കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ ,പടനിലം എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്.

പൂക്കളുടെ നാട് എന്നർത്ഥം വരുന്ന "ആരാമപുര"ത്തിൽ നിന്നാണ് ആരാമ്പ്രം എന്ന പേര് വന്നതെന്നാണ് കേട്ടുകേൾവി.

കൊടുവള്ളി നിയമസഭാമണ്ഡലത്തിലും കോഴിക്കോട് ലോകസഭാമണ്ഡലത്തിലും ഉൾപ്പെടുന്ന ഈ സ്ഥലത്തിന്റെ പിൻകോഡ് 673571 ആണ്.

മടവൂർ -കുന്നമംഗലം പഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ട് ഒഴുകുന്ന പൂനൂർ പുഴയാണ് ആരാമ്പ്രത്തിന്റെ പ്രധാന ജലസ്രോതസ്

പുനൂർ പുഴ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അങ്ങാടിയുടെ ഹൃദയഭാഗത്തായി 1921 ൽ സ്ഥാപിതമായ ആരാമ്പ്രം ജി.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിനോട് ചേറ്ന്ന്ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉണ്ട്. തൊട്ടടുത്തായിചക്കാലക്കൽ ഹയർസെക്കന്ററി സ്കൂൾ ഉണ്ട്. സ്കൂളുകളില് മതപഠനം പാടില്ല എന്നതിനാല് സ്കൂളിനടുത്തായി മദ്രസ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ എയ്ഡഡ് , അണ്എയ്ഡഡ് സ്കൂളുകളും ഈ പ്രദേശത്തുണ്ട്.

കൊട്ടക്കാവുവയൽ സ്കൂൾ, പുല്ലോറമ്മൽ സ്കൂൾ , എ.യു.പി .എസ് മടവൂർ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ

ആരാധനാലയങ്ങൾ

CM മഖാം-മടവൂർ

പൊതുസ്ഥാപനങ്ങൾ

ജി.എം.യു.പി സ്കൂൾ ആരാമ്പ്രം

വി.എം.കെ ബൊട്ടാണിക്കൽ ഗാർഡൻ ആരാമ്പ്രം

Laila Park

മടവൂർ പഞ്ചായത്ത് ഓഫീസ്

മടവൂർ വില്ലേജ് ഓഫീസ്

അംഗനവാടി

സാംസ്കാരിക നിലയം

അക്ഷയകേന്ദ്രം

ആരാമ്പ്രം അങ്ങാടിയുടെ മധ്യഭാഗത്ത് സഥിതി ചെയ്യുന്നു.ആധാർ എൻറോൾമെൻറ്,സർക്കാർ ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി നിർവഹിക്കുന്നു.