"ജി എച്ച് എസ് തയ്യൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 31: | വരി 31: | ||
== '''<big>വിദ്യാഭ്യാസ മേഖല</big>''' == | == '''<big>വിദ്യാഭ്യാസ മേഖല</big>''' == | ||
==== <big><u>തയ്യൂർ സ്കൂൾ</u></big> ==== | ==== <big><u>'''തയ്യൂർ സ്കൂൾ'''</u></big> ==== | ||
1917 ൽ തയ്യൂർ സ്കൂൾ സ്ഥാപിച്ചു. | 1917 ൽ തയ്യൂർ സ്കൂൾ സ്ഥാപിച്ചു. | ||
'''ചരിത്രം''' | |||
തലപ്പിള്ളി താലൂക്കിലെ വേലൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തയൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ 1917-ൽ തിരുത്തിക്കാട്ട് നമ്പീശൻ കുടുംബം ആണ് ആരംഭിച്ചത്. വിദ്യാലയത്തിന്റെ ആദ്യ നാമം ടി.കെ.ആർ.എം.എൽ.പി .സ്ക്കൂൾ എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവൻരാമൻ മെമ്മോറിയൽ എൽ.പി.സ്ക്കൂൾ . ഇവിടെ 1 മുതൽ 4 വരെയുള്ള ക്ളാസുകൾ ഓരോ ഡിവിഷൻ വീതമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.രാമൻ നമ്പീശനായിരുന്നു. 1944-45 ൽ ഈ വിദ്യാലയം മാനേജ്മെന്റിൽനിന്നും ഗവണ്മെന്റിലേക്ക് സറണ്ടർചെയ്തു. അങ്ങനെ ടി.കെ.ആർ .എം.എൽ. പി .സ്ക്കൂൾ തയ്യൂർ ഗവൺമെൻറ് എൽ. പി .സ്ക്കൂൾ ആയി. പിന്നിട് യു.പി.സ്ക്കൂൾ ആയി അപ്ഗ്രേയ്ഡ് ചെയ്യുകയും 1980-81 ൽ ഹൈസ്ക്കൂൾ ആക്കുകയും ചെയ്തു. പരിമിതമായ സൗകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു. മികച്ച അക്കാദമിക്ക് നിലവാരം പുലർത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിൻെറ പടവുകൾ പിന്നിട്ടു കൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് രാജി ടി.കെ ആണ്. | |||
2017ൽ 100-ാം വാർഷികം ആഘോഷിച്ചു. | 2017ൽ 100-ാം വാർഷികം ആഘോഷിച്ചു. | ||
[[പ്രമാണം:24010 Thayyur School.jpeg|thumb|സ്കൂളിൻ്റെ പ്രവേശന കവാടം]] | |||
===== <big><u>'''കമ്പ്യൂട്ടർ സാക്ഷരത'''</u></big> ===== | ===== <big><u>'''കമ്പ്യൂട്ടർ സാക്ഷരത'''</u></big> ===== | ||
| വരി 40: | വരി 45: | ||
== [11:32 am, 19/4/2024] Jaibyjacob: '''<big>ഗതാഗത സൗകര്യം</big>''' == | == [11:32 am, 19/4/2024] Jaibyjacob: '''<big>ഗതാഗത സൗകര്യം</big>''' == | ||
1979 ലാണ് ഇവിടേക്ക് കേച്ചേരി ഭാഗത്തുനിന്നും ബസ് സൗകര്യം ആരംഭിച്ചത്. | 1979 ലാണ് ഇവിടേക്ക് കേച്ചേരി ഭാഗത്തുനിന്നും ബസ് സൗകര്യം ആരംഭിച്ചത്.ഇപ്പോഴും ഇവിടേക്ക് ഗതാഗത സൗകര്യം കുറവാണ്. | ||
== '''പ്രധാന വ്യക്തികൾ''' == | |||
* ഗായകൻ-സന്നിധാനന്ദൻ | |||
* കർണാടക സംഗിതത്ജൻ-വി.ആർ.ദീലീപ് കുമാർ. | |||
== '''അവലംബം''' == | |||