"ജി എച്ച് എസ് തയ്യൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JAIBY JACOB (സംവാദം | സംഭാവനകൾ)
JAIBY JACOB (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
എരുമപ്പെട്ടിയ്ക്കും തയ്യൂർ അതിർത്തി യ്ക്കും ഇടയിൽ തയ്യൂർ കുന്നിൽ തയ്യൂർ ഗ്രാമം സ്ഥിതിചെയ്യുന്നു
എരുമപ്പെട്ടിയ്ക്കും തയ്യൂർ അതിർത്തി യ്ക്കും ഇടയിൽ തയ്യൂർ കുന്നിൽ തയ്യൂർ ഗ്രാമം സ്ഥിതിചെയ്യുന്നു

=== <big>പുഴ</big> ===
=== <big><u>'''പുഴ'''</u></big> ===
പാത്രമംഗലം പുഴ തയ്യൂരിൻ്റെ അതിർത്തി യിലൂടെ ഒഴുകുന്നു. ( ഭാരതപ്പുഴയിൽ നിന്ന് വരുന്ന പാത്രമംഗലം പുഴ കേച്ചേരി പുഴയിൽ ലയിക്കുന്നു)
പാത്രമംഗലം പുഴ തയ്യൂരിൻ്റെ അതിർത്തി യിലൂടെ ഒഴുകുന്നു. ( ഭാരതപ്പുഴയിൽ നിന്ന് വരുന്ന പാത്രമംഗലം പുഴ കേച്ചേരി പുഴയിൽ ലയിക്കുന്നു)

വരി 31: വരി 31:
== '''<big>വിദ്യാഭ്യാസ മേഖല</big>''' ==
== '''<big>വിദ്യാഭ്യാസ മേഖല</big>''' ==

==== <big>'''<u>തയ്യൂർ സ്കൂൾ</u>'''</big> ====
==== <big><u>'''തയ്യൂർ സ്കൂൾ'''</u></big> ====
1917 ൽ തയ്യൂർ സ്കൂൾ സ്ഥാപിച്ചു.
1917 ൽ തയ്യൂർ സ്കൂൾ സ്ഥാപിച്ചു.
'''ചരിത്രം'''
തലപ്പിള്ളി താലൂക്കിലെ വേലൂർ പ‍ഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തയൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ 1917-ൽ തിരുത്തിക്കാട്ട് നമ്പീശൻ കുടുംബം ആണ് ആരംഭിച്ചത്. വിദ്യാലയത്തിന്റെ ആദ്യ നാമം ടി.കെ.ആർ.എം.എൽ.പി .സ്ക്കൂൾ എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവൻരാമൻ മെമ്മോറിയൽ എൽ.പി.സ്ക്കൂൾ . ഇവിടെ 1 മുതൽ 4 വരെയുള്ള ക്ളാസുകൾ ഓരോ ഡിവിഷൻ വീതമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.രാമൻ നമ്പീശനായിരുന്നു. 1944-45 ൽ ഈ വിദ്യാലയം മാനേജ്മെന്റിൽനിന്നും ഗവണ്മെന്റിലേക്ക് സറണ്ടർചെയ്തു. അങ്ങനെ ടി.കെ.ആർ .എം.എൽ. പി .സ്ക്കൂൾ തയ്യൂർ ഗവൺമെൻറ് എൽ. പി .സ്ക്കൂൾ ആയി. പിന്നിട് യു.പി.സ്ക്കൂൾ ആയി അപ്ഗ്രേയ്ഡ് ചെയ്യുകയും 1980-81 ൽ ഹൈസ്ക്കൂൾ ആക്കുകയും ചെയ്തു. പരിമിതമായ സൗകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു. മികച്ച അക്കാദമിക്ക് നിലവാരം പുലർത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിൻെറ പടവുകൾ പിന്നിട്ടു കൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് രാജി ടി.കെ ആണ്.

2017ൽ 100-ാം വാർഷികം ആഘോഷിച്ചു.
2017ൽ 100-ാം വാർഷികം ആഘോഷിച്ചു.
[[പ്രമാണം:24010 Thayyur School.jpeg|thumb|സ്കൂളിൻ്റെ പ്രവേശന കവാടം]]

===== <big><u>കമ്പ്യൂട്ടർ സാക്ഷരത</u></big> =====
===== <big><u>'''കമ്പ്യൂട്ടർ സാക്ഷരത'''</u></big> =====
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമാണ് തയ്യൂർ . 2003 സെപ്റ്റംബർ 7 ന് സാംസ്കാരിക വകുപ്പുമന്ത്രി ജി. കാർത്തികേയനാണ് തയ്യൂർ ഗ്രാമത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചത്. തയ്യൂർ ഗവൺമെന്റ് ഹൈസ്കൂൾ പി.ടി.എ, തയ്യൂർ ഗ്രാമ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ സമിതി, ഇന്ത്യൻ കമ്പ്യൂട്ടർ എജ്യൂക്കേഷൻ സൊസൈറ്റി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

== [11:32 am, 19/4/2024] Jaibyjacob: '''<big>ഗതാഗത സൗകര്യം</big>''' ==
== [11:32 am, 19/4/2024] Jaibyjacob: '''<big>ഗതാഗത സൗകര്യം</big>''' ==
1979 ലാണ് ഇവിടേക്ക് കേച്ചേരി ഭാഗത്തുനിന്നും ബസ് സൗകര്യം ആരംഭിച്ചത്.
1979 ലാണ് ഇവിടേക്ക് കേച്ചേരി ഭാഗത്തുനിന്നും ബസ് സൗകര്യം ആരംഭിച്ചത്.ഇപ്പോഴും ഇവിടേക്ക് ഗതാഗത സൗകര്യം കുറവാണ്.
 
== '''പ്രധാന വ്യക്തികൾ''' ==
 
* ഗായകൻ-സന്നിധാനന്ദൻ
* കർണാടക സംഗിതത്ജൻ-വി.ആർ.ദീലീപ് കുമാർ.
 
== '''അവലംബം''' ==
"https://schoolwiki.in/ജി_എച്ച്_എസ്_തയ്യൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്