"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:


ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ചു  *ഗാന്ധിയെ വരയ്ക്കൽ* മത്സരം നടത്തി.
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ചു  *ഗാന്ധിയെ വരയ്ക്കൽ* മത്സരം നടത്തി.
[[പ്രമാണം:19043-DISTRICT KALOLSAVAM.jpg|ലഘുചിത്രം|ഇവർ ജില്ലയിലേക്ക് : അറബിക്ക് കലോത്സവത്തിൽ ജില്ലാതലത്തിൽ മത്സരിക്കുവാൻഅർഹത നേടിയ നാജിയ , അനാമിയ പി എന്നിവർ]]


അറബിക് ക്ലബ്ബിൻറെ കീഴിൽ 19 ഇനങ്ങളിൽ കുട്ടികളെ സബ്ജില്ലാതല കലാ മത്സരത്തിൽ പങ്കെടുപ്പിക്കുവാനും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ തേർഡ് നേടുവാനും 3 ഇനങ്ങളിൽ (അടിക്കുറിപ്പ്, തയ്യാറാക്കൽ പദനിർമ്മാണം, മുഷാഅറ ) ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാനും അവസരം ലഭിച്ചു. ആദ്യമായി അറബിക് നാടക മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും Second with A Grade  നേടുവാനും ഈ വർഷം സാധിച്ചു
അറബിക് ക്ലബ്ബിൻറെ കീഴിൽ 19 ഇനങ്ങളിൽ കുട്ടികളെ സബ്ജില്ലാതല കലാ മത്സരത്തിൽ പങ്കെടുപ്പിക്കുവാനും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ തേർഡ് നേടുവാനും 3 ഇനങ്ങളിൽ (അടിക്കുറിപ്പ്, തയ്യാറാക്കൽ പദനിർമ്മാണം, മുഷാഅറ ) ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാനും അവസരം ലഭിച്ചു. ആദ്യമായി അറബിക് നാടക മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും Second with A Grade  നേടുവാനും ഈ വർഷം സാധിച്ചു
club conviner
club conviner
jasmine  
jasmine  
[[പ്രമാണം:19043-quiz arabic.jpg|പകരം=അലിഫ് അറബിക് ക്ലബ്ബിൻറെ കീഴിൽ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ്ലം (10 E ) ,ബി ആർ സി യിൽ വെച്ച് നടന്ന പരിപാടിയിൽ എടപ്പാൾ AEO ഹൈദരലി സാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു|ലഘുചിത്രം|അലിഫ് അറബിക് ക്ലബ്ബിൻറെ കീഴിൽ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ്ലം (10 E ) ,ബി ആർ സി യിൽ വെച്ച് നടന്ന പരിപാടിയിൽ എടപ്പാൾ AEO ഹൈദരലി സാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു]]





12:34, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


*അറബിക് ക്ലബ്ബ് റിപ്പോർട്ട്*

04 /08 /2023 (വെള്ളി) സംയുക്ത ക്ലബ്ബുകളുടെ ഔദ്യോഗിക ഉദ്ഘാടനം സമുചിതമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. എല്ലാ ക്ലബ്ബുകളും ഓരോ പരിപാടികൾ വീതം അവതരിപ്പിച്ചു .അറബിക് ക്ലബ് ഒരു സംഘഗാനം ആണ് അവതരിപ്പിച്ചത് .ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ക്ലാസ് ക്വിസ് മത്സരം നടത്തി വിജയികളായവർക്ക് സ്കൂൾതല മത്സരം നടത്തുകയും ശേഷം ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തുകയും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകുകയും .

ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി പോസ്റ്റർ നിർമ്മാണം നടത്തി.

അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ സ്കൂൾതല മത്സരം നടത്തുകയും ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ്ലം (10 E ) യെ ബി ആർ സി യിൽ വച്ചു നടന്ന സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന പതിപ്പ് തയ്യാറാക്കി. ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ചു *ഗാന്ധിയെ വരയ്ക്കൽ* മത്സരം നടത്തി.

ഇവർ ജില്ലയിലേക്ക് : അറബിക്ക് കലോത്സവത്തിൽ ജില്ലാതലത്തിൽ മത്സരിക്കുവാൻഅർഹത നേടിയ നാജിയ , അനാമിയ പി എന്നിവർ

അറബിക് ക്ലബ്ബിൻറെ കീഴിൽ 19 ഇനങ്ങളിൽ കുട്ടികളെ സബ്ജില്ലാതല കലാ മത്സരത്തിൽ പങ്കെടുപ്പിക്കുവാനും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ തേർഡ് നേടുവാനും 3 ഇനങ്ങളിൽ (അടിക്കുറിപ്പ്, തയ്യാറാക്കൽ പദനിർമ്മാണം, മുഷാഅറ ) ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാനും അവസരം ലഭിച്ചു. ആദ്യമായി അറബിക് നാടക മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും Second with A Grade നേടുവാനും ഈ വർഷം സാധിച്ചു club conviner jasmine

അലിഫ് അറബിക് ക്ലബ്ബിൻറെ കീഴിൽ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ്ലം (10 E ) ,ബി ആർ സി യിൽ വെച്ച് നടന്ന പരിപാടിയിൽ എടപ്പാൾ AEO ഹൈദരലി സാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
അലിഫ് അറബിക് ക്ലബ്ബിൻറെ കീഴിൽ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ്ലം (10 E ) ,ബി ആർ സി യിൽ വെച്ച് നടന്ന പരിപാടിയിൽ എടപ്പാൾ AEO ഹൈദരലി സാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു


Report on English Fest

As part of the English club we conducted English fest `Elysian'on 16 February 2024. It was

organized by the students and Convenor Mrs sherin George. The Fest started at 1 pm and

continued till 4 pm. The programme was inagurated by Hm-in-charge Mrs Jeena ck.Mrs

Sumaya C. Y anchored the whole event. The students of 9 standard performed a skit based

on the topic "Influence of Technology "and students of 8th standard arranged reading Corner

to exhibit lot of books to read. They were motivated to read and also to spread the

Importance of reading among Themselves and around them .They prepared a quotes which

included message of famous personalities and importances of developing reading habits

and also prepared biography of Mahatma Gandhi.They prepared chart related to grammar in

a innovative ways. They came up with brilliant ideas. We conducted a live quiz based on the

famous authors - Sreenandha and lekshmi students of 9th and 8th standard secured first

and second position. The club organized various activities to enhanced the speaking skill

and to inculate confidence in students.They actively participated in these and showed lot of

enthusiasm

By

Fest convenor

Sherin George

Hindi Club Report -Hindi

04/08/2023(വെള്ളി )സംയുക്ത ക്ലബ്ബുകളുടെ ഉദ്ഘാടനം സമുചിതമായി നടന്നു. എല്ലാ ക്ലബ്ബുകളും ഓരോ പരിപാടികൾ വീതം അവതരിപ്പിച്ചു. ഹിന്ദി ക്ലബ്‌ ഹിന്ദി പാട്ടുകളുടെ ഒരു മാഷ് അപ്പും, പുസ്തക നിരൂപണവും അവതരിപ്പിച്ചു.

ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്‌ വായന മത്സരം സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ പങ്കെടുത്തു. അതിൽ നിന്ന് പ്രിയനന്ദൻ (9I), ശ്രീലിയ (10L), നവീൻ നന്ദകുമാർ (9I)എന്നീ കുട്ടികളെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തു. അതോടൊപ്പം പോസ്റ്റർ നിർമാണമത്സരവും പങ്കെടുപ്പിച്ചു. അതിൽ നിന്ന് മുഹമ്മദ്‌ ഫഹദ്, ഹംന. പി. വി, നൈന ഫാത്തിമ എന്നീ കുട്ടികളെ തെരഞ്ഞെടുത്തു.

ജൂലൈ 31 പ്രേം ചന്ദ് ജയന്തിയോട് അനുബന്ധിച്ച് ബുക്ക് റിവ്യൂ മത്സരം നടത്തി. പ്രേം ചന്ദിന്റെ വിവിധ പുസ്തകങ്ങളെക്കുറിച്ച് കുട്ടികൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.

ഓഗസ്റ്റ്‌ 15. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ പങ്കെടുത്തു. അവരിൽ നിന്ന് വിജയികളായി മൂന്നു കുട്ടികളെ തെരഞ്ഞെടുത്തു.

സെപ്റ്റംബർ.14 ഹിന്ദി ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തി. ഹിന്ദി കവിതാരചന, കഥാ രചന എന്നിവ സംഘടിപ്പിച്ചു. ധാരാളം വിജയികൾ ഉണ്ടായിരുന്നു.

ഒക്ടോബർ.2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. അതിൽ നിന്ന് വിജയികളായി നാലു കുട്ടികളെ തെരഞ്ഞെടുത്തു.

ഹിന്ദി ക്ലബ്ബിന്റെ കീഴിൽ ഹിന്ദി പദ്യം ചൊല്ലൽ, ഹിന്ദി പ്രസംഗം, ഹിന്ദി ഉപന്യാസ രചന എന്നീ ഇനങ്ങളിൽ കുട്ടികളെ സബ് ജില്ലാ തല കലോത്സവത്തിൽ പങ്കെടുപ്പിക്കുവാനും മികച്ച വിജയം നേടാനും സാധ ''Health club - 2023-24 Report

June-5 ലോക പരിസ്ഥിതി ദിനം, Oct-1 രക്തസാക്ഷി ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാമത്സരവും June - 26 ലോക ലഹരി വിരുദ്ധ ദിനം , Sept-8 ലോക നേത്രദാന ദിനം, Dec- 1 എയ്ഡ്സ് ദിനം, Jan - 30 കുഷ്ഠരോഗദിനം എന്നിവയോടനുബന്ധിച്ച് ബോധവത്‌കരണക്ലാസ്സുകളും,Oct-16 ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ചു പതിപ്പ് നിർമ്മാണവും നടത്തിയിരുന്നു. Feb - 8 ദേശീയ വിരവിമുക്തദിനവു‌മായി ബന്ധപ്പെട്ട് എല്ലാ കുട്ടികൾക്കും ആൽബൻഡസോൾ ഗുളികകൾ വിതരണം നടത്തി. Peer group learning - പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന 20 കുട്ടികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.