"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | ||
* '''ജി യു പി എസ് പടിഞ്ഞാററുമുറി'''[[പ്രമാണം:17451 school 12.jpg| | * '''ജി യു പി എസ് പടിഞ്ഞാററുമുറി'''[[പ്രമാണം:17451 school 12.jpg|thumb|G U P S Padinjattumury]] | ||
* '''പോസ്റ്റോഫീസ് കിഴക്കുമുറി''' | * '''പോസ്റ്റോഫീസ് കിഴക്കുമുറി''' | ||
* '''അർബൻകോപ്പറേറ്റീവ് ബാങ്ക്''' | * '''അർബൻകോപ്പറേറ്റീവ് ബാങ്ക്''' | ||
| വരി 15: | വരി 15: | ||
* '''<big>ശാന്തിഗിരി ആശ്രമം</big>''' | * '''<big>ശാന്തിഗിരി ആശ്രമം</big>''' | ||
[[പ്രമാണം:Shanthigiri kakkodi.jpg|thumb| ശാന്തിഗിരി]] | |||
[[പ്രമാണം: | |||
കോഴിക്കോട് ജില്ലയിലെ പടിഞ്ഞാറ്റുംമുറി ഗ്രാമത്തിന് അടുത്ത് 13.76 ഏക്കറിൽ പരന്നുകിടക്കുന്ന ആനവുകുന്നിലാണ് ശാന്തിഗിരി ആശ്രമം കക്കോടി ശാഖ സ്ഥിതി ചെയ്യുന്നത്. | കോഴിക്കോട് ജില്ലയിലെ പടിഞ്ഞാറ്റുംമുറി ഗ്രാമത്തിന് അടുത്ത് 13.76 ഏക്കറിൽ പരന്നുകിടക്കുന്ന ആനവുകുന്നിലാണ് ശാന്തിഗിരി ആശ്രമം കക്കോടി ശാഖ സ്ഥിതി ചെയ്യുന്നത്. | ||
| വരി 26: | വരി 25: | ||
* '''<big>തടത്തിൽ ക്ഷേത്രം</big>''' | * '''<big>തടത്തിൽ ക്ഷേത്രം</big>''' | ||
* '''<big>പറമ്പിടി ക്ഷേത്രം</big>''' | * '''<big>പറമ്പിടി ക്ഷേത്രം</big>''' | ||
* '''<big>കാരോത്ത്താഴം ജുമമസ്ജിദ്</big>''' | |||
== <big>'''പ്രമുഖ വ്യക്തികൾ'''</big> == | == <big>'''പ്രമുഖ വ്യക്തികൾ'''</big> == | ||
'''<big>ടി. ശോഭീന്ദ്രൻ</big>''' | '''<big>ടി. ശോഭീന്ദ്രൻ</big>''' | ||
[[പ്രമാണം:T .Shobeendran.jpg|thumb|ടി. ശോഭീന്ദ്രൻ]] | |||
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനാണ് '''പ്രൊഫ. ടി. ശോഭീന്ദ്രൻ'''. | |||
ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് വിരമിച്ചു. ഷട്ടർ (2013), അമ്മ അറിയാൻ (1986) , കൂറ (2021) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. സുനിൽ വിശ്വചൈതന്യയുടെ ''അരക്കിറുക്കൻ'' എന്ന സിനിമയിൽ അഭിനയിച്ചു. 2023 ഒക്ടോബർ 13 ന് അന്തരിച്ചു. | |||
സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്. | |||
12:05, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ജി യു പി എസ് പടിഞ്ഞാറ്റുമുറി
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കക്കോടി പഞ്ചായത്തിലെ ഒരു ഗ്രാമമാണു പടിഞ്ഞാറ്റുമുറി.
കോഴിക്കോട് ബാലുശ്ശേരി സംസ്ഥാനപാതയിൽ നിന്നും മൂട്ടോളി - കുരുവട്ടൂർ റോഡിൽ രണ്ട് കിലോമീറ്റർ കിഴക്കുഭാഗത്താണ് പടിഞ്ഞാറ്റുമുറി. ഈ ഗ്രാമം അതിർത്തി പങ്കിടുന്ന പഞ്ചായത്തുകൾ ആണ് ചേളന്നൂർ പഞ്ചായത്തും കുരുവട്ടൂർ പഞ്ചായത്തും.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി യു പി എസ് പടിഞ്ഞാററുമുറി

G U P S Padinjattumury - പോസ്റ്റോഫീസ് കിഴക്കുമുറി
- അർബൻകോപ്പറേറ്റീവ് ബാങ്ക്
- കൃഷിഭവൻ കക്കോടി
- എം ഇ എസ് കോളേജ് ഒാഫ് ആർക്കിടെക്ചർ
ആരാധനാലയങ്ങൾ
- ശാന്തിഗിരി ആശ്രമം

കോഴിക്കോട് ജില്ലയിലെ പടിഞ്ഞാറ്റുംമുറി ഗ്രാമത്തിന് അടുത്ത് 13.76 ഏക്കറിൽ പരന്നുകിടക്കുന്ന ആനവുകുന്നിലാണ് ശാന്തിഗിരി ആശ്രമം കക്കോടി ശാഖ സ്ഥിതി ചെയ്യുന്നത്.
ജൈവ പാൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഡയറി ഫാം ആശ്രമത്തിൽ പ്രവർത്തിക്കുന്നു. മഞ്ഞൾ, പടവലം, കൂൺ കൃഷിയും ചെയ്യുന്നുണ്ട്.
ഈ ശാഖാ ആശ്രമത്തിൻ്റെ കീഴിൽ 'ശാന്തിഗിരി സുഖം തരും പുടവ' തയ്യൽ യൂണിറ്റിൻ്റെ ഒരു ഉൽപ്പാദന, വിൽപ്പന യൂണിറ്റും പ്രവർത്തിക്കുന്നു.
- കാരമംഗലം വിഷ്ണു ക്ഷേത്രം
- തടത്തിൽ ക്ഷേത്രം
- പറമ്പിടി ക്ഷേത്രം
- കാരോത്ത്താഴം ജുമമസ്ജിദ്
പ്രമുഖ വ്യക്തികൾ
ടി. ശോഭീന്ദ്രൻ

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനാണ് പ്രൊഫ. ടി. ശോഭീന്ദ്രൻ.
ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് വിരമിച്ചു. ഷട്ടർ (2013), അമ്മ അറിയാൻ (1986) , കൂറ (2021) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. സുനിൽ വിശ്വചൈതന്യയുടെ അരക്കിറുക്കൻ എന്ന സിനിമയിൽ അഭിനയിച്ചു. 2023 ഒക്ടോബർ 13 ന് അന്തരിച്ചു.
സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്.