"ഗവ. യു.പി.എസ്. കൂത്താട്ടുകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
=== '''ചരിത്രം''' ===
=== '''ചരിത്രം''' ===
ഓരോ പ്രദേശങ്ങളുടെയും നിലവിലുള്ള പേരുകളുമായി ബന്ധപ്പെടുത്തി രസകരമായ കഥകൾ ഉണ്ടാകാറുണ്ട്  .കൂത്താട്ടുകുളത്തിന്റെ പേരിൽ ഉള്ള ഒരു കഥ ആണിത് , ഒരിക്കൽ ഒരു സ്ത്രി ഒറ്റപ്പെട്ട ഒരു കുന്നിൻ മുകുളിൽ കുഴി കുഴിച്ചപ്പോൾ , അപരിചിതമായ ഒരു വിഗ്രഹത്തിന്റെ തലയിൽ  അവളുടെ ആയുധം കൊള്ളുന്നു . ഉടൻതന്നെ, ആ പ്രതിമയുടെ തലയിൽ നിന്ന് രക്തം ചീന്താൻ തുടങ്ങി, ഇതു കണ്ട സ്ത്രീ ഭയന്നു വിറക്കുകയും അത് അവളുടെ  മാനസികനിലയെ  അസ്വസ്ഥനാക്കി, സമതല നഷ്ടപെട്ട അവൾ  നാടുനീളെ  '''കൂത്താടി''' നടുന്നു . അങ്ങനെ '''<nowiki/>'കൂത്താട്ടക്കളം'''' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥലം പിന്നീട് '''കൂത്താട്ടുകുളം'''  എന്ന് അറിയപ്പെട്ടു. വിഗ്രഹത്തിന്റെ രക്തം ചിതറിപ്പോയ സ്ഥലത്തിനു '''ചോരകുഴി'''  ('രക്തത്തിൻറെ കുളം')  എന്ന്  അറിയപ്പെടാൻ തുടങ്ങി .
ഓരോ പ്രദേശങ്ങളുടെയും നിലവിലുള്ള പേരുകളുമായി ബന്ധപ്പെടുത്തി രസകരമായ കഥകൾ ഉണ്ടാകാറുണ്ട്  .കൂത്താട്ടുകുളത്തിന്റെ പേരിൽ ഉള്ള ഒരു കഥ ആണിത് , ഒരിക്കൽ ഒരു സ്ത്രി ഒറ്റപ്പെട്ട ഒരു കുന്നിൻ മുകുളിൽ കുഴി കുഴിച്ചപ്പോൾ , അപരിചിതമായ ഒരു വിഗ്രഹത്തിന്റെ തലയിൽ  അവളുടെ ആയുധം കൊള്ളുന്നു . ഉടൻതന്നെ, ആ പ്രതിമയുടെ തലയിൽ നിന്ന് രക്തം ചീന്താൻ തുടങ്ങി, ഇതു കണ്ട സ്ത്രീ ഭയന്നു വിറക്കുകയും അത് അവളുടെ  മാനസികനിലയെ  അസ്വസ്ഥനാക്കി, സമതല നഷ്ടപെട്ട അവൾ  നാടുനീളെ  '''കൂത്താടി''' നടുന്നു . അങ്ങനെ '''<nowiki/>'കൂത്താട്ടക്കളം'''' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥലം പിന്നീട് '''കൂത്താട്ടുകുളം'''  എന്ന് അറിയപ്പെട്ടു. വിഗ്രഹത്തിന്റെ രക്തം ചിതറിപ്പോയ സ്ഥലത്തിനു '''ചോരകുഴി'''  ('രക്തത്തിൻറെ കുളം')  എന്ന്  അറിയപ്പെടാൻ തുടങ്ങി .
മാർത്താണ്ഡ വർമ്മയുടെ കാലഘട്ടം മുതൽ തിരുവിതാംകൂറിലെ കാർഷിക വ്യാപാര കേന്ദ്രമായാണ് കൂത്താട്ടുകുളം അറിയപ്പെട്ടത്. തുടർന്ന് കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് ഇവിടെ നിരവധി ഒാഫീസുകളും തുടങ്ങി. നികുതി പിരിവിനും പരിശോധനക്കും അധികാരപ്പെട്ട കേന്ദ്രങ്ങളും ചെക്പോസ്റ്റും കൂത്താട്ടുകുളത്ത് തുടങ്ങി. കൂത്താട്ടുകുളത്തെ രാമവർമ്മ പുരം എന്നു കൂടി അക്കാലത്തെ രേഖകളിൽ വിളിക്കുന്നുണ്ട്. ഇന്നും കൂത്താട്ടുകുളം ചന്തയുടെ രേഖകളിലെ പേര് രാമവർമ്മപുരം എന്നാണ്
മാർത്താണ്ഡ വർമ്മയുടെ കാലഘട്ടം മുതൽ തിരുവിതാംകൂറിലെ കാർഷിക വ്യാപാര കേന്ദ്രമായാണ് കൂത്താട്ടുകുളം അറിയപ്പെട്ടത്. തുടർന്ന് കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് ഇവിടെ നിരവധി ഓഫീസുകളും തുടങ്ങി. നികുതി പിരിവിനും പരിശോധനക്കും അധികാരപ്പെട്ട കേന്ദ്രങ്ങളും ചെക്പോസ്റ്റും കൂത്താട്ടുകുളത്ത് തുടങ്ങി. കൂത്താട്ടുകുളത്തെ രാമവർമ്മ പുരം എന്നു കൂടി അക്കാലത്തെ രേഖകളിൽ വിളിക്കുന്നുണ്ട്. ഇന്നും കൂത്താട്ടുകുളം ചന്തയുടെ രേഖകളിലെ പേര് രാമവർമ്മപുരം എന്നാണ്
[[പ്രമാണം:28317 ENTEGRAMAM2.jpeg|thumb|ശ്രീധരീയം ഐ ഹോസ്പിറ്റൽ]]
 
 
 
 
 
 
 
 
 
 


====  '''''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''''' ====
====  '''''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''''' ====
വരി 25: വരി 37:
* ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ  
* ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ  
* ഗവ  യു പി സ്കൂൾ കൂത്താട്ടുകുളം  
* ഗവ  യു പി സ്കൂൾ കൂത്താട്ടുകുളം  
* ഗവ  ഹയർ സെക്കണ്ടറി  സ്കൂൾ കൂത്താട്ടുകുളം
* ഗവ  ഹയർ സെക്കണ്ടറി  സ്കൂൾ കൂത്താട്ടുകുളം  
 
[[പ്രമാണം:28317 ENTEGRAMAM8.jpeg|thumb|ഗവണ്മെന്റ് യു പി സ്കൂൾ,കൂത്താട്ടുകുളം]]
 
 
 
 
 
 
 
 
 
 


===== '''''ആരാധനാലയങ്ങൾ''''' =====
===== '''''ആരാധനാലയങ്ങൾ''''' =====
വരി 38: വരി 62:
* സി എസ് ഐ ക്രൈസ്റ്റ് ചർച് കൂത്താട്ടുകുളം  
* സി എസ് ഐ ക്രൈസ്റ്റ് ചർച് കൂത്താട്ടുകുളം  
* സെന്റ്  തോമസ് ഓർത്തഡോൿസ് സുറിയാനിപള്ളി മാറിക  
* സെന്റ്  തോമസ് ഓർത്തഡോൿസ് സുറിയാനിപള്ളി മാറിക  
* സെന്റ് ജോൺസ് സി എസ് ഐ പള്ളി പുതുവേലി  
* സെന്റ്ജോ ൺസ്  സി എസ് ഐ പള്ളി പുതുവേലി  
* ഹോളി ഫാമിലി പള്ളി (യൂദാശ്ലീഹാടെ പള്ളി ) കൂത്താട്ടുകുളം
* ഹോളി ഫാമിലി പള്ളി (യൂദാശ്ലീഹാടെ പള്ളി ) കൂത്താട്ടുകുളം
===='''''ചിത്രശാല'''''====
[[പ്രമാണം:28317 ENTEGRAMAM.jpg|thumb|മഹാദേവ ക്ഷേത്രം,കൂത്താട്ടുകുളം]]
[[പ്രമാണം:28317 ENTEGRAMAM9.jpg|thumb|ഹോളി ഫാമിലി പള്ളി ]]

13:26, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കൂത്താട്ടുകുളം

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയുടെ തെക്കു കിഴക്കു മൂവാറ്റുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കൂത്താട്ടുകുളം. കോട്ടയം, ഇടുക്കി ജില്ലകളോടു അതിർത്തി പങ്കിടുന്ന കൂത്താട്ടുകുളം നഗരസഭയുടെ വിസ്തീർണ്ണം 2318.71 ഹെൿടറാണു. മൂവാറ്റുപുഴയിൽ നിന്നും 17 കി.മീ. തെക്കു മാറിയും കോട്ടയത്തു നിന്നും 38 കി.മീ. വടക്കുകിഴക്കു മാറിയും എം.സി. റോഡിൽ സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ എറണാകുളം നഗരത്തിൽ നിന്നും 47 കി.മീ തെക്ക് കിഴക്കായി ഈ പട്ടണം സ്ഥിതി ചെയ്യുന്നു.

കൂത്താട്ടുകുളത്തിന്റെ സമീപപഞ്ചായത്തുകൾ പലക്കുഴ, തിരുമാറാടി, വെളിയന്നൂർ, ഇലഞ്ഞി എന്നിവയാണ്. മലയോര കാർഷികപട്ടണമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും ചെറുകിട കർഷകരാണ്. പ്രധാന നാണ്യവിളകൾ റബ്ബർ, നെല്ല്, തേങ്ങ, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, വാനില, കച്ചോലം തുടങ്ങിയവയാണ്.

ചരിത്രം

ഓരോ പ്രദേശങ്ങളുടെയും നിലവിലുള്ള പേരുകളുമായി ബന്ധപ്പെടുത്തി രസകരമായ കഥകൾ ഉണ്ടാകാറുണ്ട്  .കൂത്താട്ടുകുളത്തിന്റെ പേരിൽ ഉള്ള ഒരു കഥ ആണിത് , ഒരിക്കൽ ഒരു സ്ത്രി ഒറ്റപ്പെട്ട ഒരു കുന്നിൻ മുകുളിൽ കുഴി കുഴിച്ചപ്പോൾ , അപരിചിതമായ ഒരു വിഗ്രഹത്തിന്റെ തലയിൽ  അവളുടെ ആയുധം കൊള്ളുന്നു . ഉടൻതന്നെ, ആ പ്രതിമയുടെ തലയിൽ നിന്ന് രക്തം ചീന്താൻ തുടങ്ങി, ഇതു കണ്ട സ്ത്രീ ഭയന്നു വിറക്കുകയും അത് അവളുടെ  മാനസികനിലയെ  അസ്വസ്ഥനാക്കി, സമതല നഷ്ടപെട്ട അവൾ  നാടുനീളെ  കൂത്താടി നടുന്നു . അങ്ങനെ 'കൂത്താട്ടക്കളം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥലം പിന്നീട് കൂത്താട്ടുകുളം  എന്ന് അറിയപ്പെട്ടു. വിഗ്രഹത്തിന്റെ രക്തം ചിതറിപ്പോയ സ്ഥലത്തിനു ചോരകുഴി  ('രക്തത്തിൻറെ കുളം')  എന്ന് അറിയപ്പെടാൻ തുടങ്ങി . മാർത്താണ്ഡ വർമ്മയുടെ കാലഘട്ടം മുതൽ തിരുവിതാംകൂറിലെ കാർഷിക വ്യാപാര കേന്ദ്രമായാണ് കൂത്താട്ടുകുളം അറിയപ്പെട്ടത്. തുടർന്ന് കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് ഇവിടെ നിരവധി ഓഫീസുകളും തുടങ്ങി. നികുതി പിരിവിനും പരിശോധനക്കും അധികാരപ്പെട്ട കേന്ദ്രങ്ങളും ചെക്പോസ്റ്റും കൂത്താട്ടുകുളത്ത് തുടങ്ങി. കൂത്താട്ടുകുളത്തെ രാമവർമ്മ പുരം എന്നു കൂടി അക്കാലത്തെ രേഖകളിൽ വിളിക്കുന്നുണ്ട്. ഇന്നും കൂത്താട്ടുകുളം ചന്തയുടെ രേഖകളിലെ പേര് രാമവർമ്മപുരം എന്നാണ്

ശ്രീധരീയം ഐ ഹോസ്പിറ്റൽ







വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വടകര
  • മേരി ഗിരി പബ്ലിക് സ്കൂൾ
  • ഇൻഫന്റ് ജീസസ്  ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
  • സെന്റ്  ജോൺസ് സിറിയൻ ഹൈസ്കൂൾ വടകര
  • സെന്റ്  പീറ്റേഴ്സ് എച് എസ്‌ എസ് ഇലഞ്ഞി
  • ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്ന് കൂത്താട്ടുകുളം
  • ബി ടി സി എഞ്ചിനീയറിംഗ് കോളേജ്
  • മാർ കുര്യാക്കോസ് ആർട്സ് ആൻഡ് സയൻസ് കോളേജ്
  • മേരിഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ്
  • വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി
  • ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • ഗവ  യു പി സ്കൂൾ കൂത്താട്ടുകുളം
  • ഗവ  ഹയർ സെക്കണ്ടറി  സ്കൂൾ കൂത്താട്ടുകുളം
ഗവണ്മെന്റ് യു പി സ്കൂൾ,കൂത്താട്ടുകുളം






ആരാധനാലയങ്ങൾ
  • മഹാദേവ ക്ഷേത്രം  കൂത്താട്ടുകുളം
  • ഓണംകുന്ന് ഭഗവതി ക്ഷേത്രം കൂത്താട്ടുകുളം
  • നെല്ലിക്കാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രം കൂത്താട്ടുകുളം
  • അർജുന മല ശിവ ക്ഷേത്രം
  • സെന്റ്  ജോൺസ് ഓർത്തഡോൿസ് സുറിയാനി പള്ളി വടകര
  • സെന്റ് ജോൺസ് ഓർത്തഡോൿസ് പഴയ സുറിയാനി ചാപ്പൽ കൂത്താട്ടുകുളം
  • സെന്റ് ജോൺസ് ഓർത്തഡോൿസ് സുറിയാനി പള്ളി പുതുവേലി
  • സി എസ് ഐ ക്രൈസ്റ്റ് ചർച് കൂത്താട്ടുകുളം
  • സെന്റ്  തോമസ് ഓർത്തഡോൿസ് സുറിയാനിപള്ളി മാറിക
  • സെന്റ്ജോ ൺസ് സി എസ് ഐ പള്ളി പുതുവേലി
  • ഹോളി ഫാമിലി പള്ളി (യൂദാശ്ലീഹാടെ പള്ളി ) കൂത്താട്ടുകുളം
മഹാദേവ ക്ഷേത്രം,കൂത്താട്ടുകുളം
ഹോളി ഫാമിലി പള്ളി