"ഗവ. യു പി സ്കൂൾ, വെള്ളിയാകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
ആലപ്പുഴ ജില്ലയിലെ ചേർത്തല  താലൂക്കിൽ തണ്ണീർമുക്കം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളിയാകുളം .
ആലപ്പുഴ ജില്ലയിലെ ചേർത്തല  താലൂക്കിൽ തണ്ണീർമുക്കം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളിയാകുളം .

'''ഭൂമിശാസ്ത്രം'''
<u>'''ഭൂമിശാസ്ത്രം'''</u>

കൊക്കോതമംഗലം വില്ലേജിലെ വാരനാട് കരപ്രദേശത്താണ് വെള്ളിയാകുളം സ്ഥിതി ചെയ്യുന്നത്.ചേർത്തല ടൗണിൽ നിന്ന് നാലു കിലോമീറ്റർ കിഴക്കു ഭാഗത്താണ് വെള്ളിയാകുളം എന്ന കൊച്ചു ഗ്രാമം  .കിഴക്കോട്ടു സഞ്ചരിച്ചാൽ തണ്ണീർമുക്കം ബണ്ടിൽ എത്താം .കോട്ടയത്തേക്കും ആലപ്പുഴയിലേക്കും ഉള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലമാണ് തണ്ണീർമുക്കം .
കൊക്കോതമംഗലം വില്ലേജിലെ വാരനാട് കരപ്രദേശത്താണ് വെള്ളിയാകുളം സ്ഥിതി ചെയ്യുന്നത്. ചേർത്തല ടൗണിൽ നിന്ന് നാലു കിലോമീറ്റർ കിഴക്കു ഭാഗത്താണ് വെള്ളിയാകുളം എന്ന കൊച്ചു ഗ്രാമം. കിഴക്കോട്ടു സഞ്ചരിച്ചാൽ തണ്ണീർമുക്കം ബണ്ടിൽ എത്താം . കോട്ടയത്തേക്കും ആലപ്പുഴയിലേക്കും ഉള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലമാണ് തണ്ണീർമുക്കം .

== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==
വരി 18: വരി 18:

* വാരനാട് ദേവീക്ഷേത്രം
* വാരനാട് ദേവീക്ഷേത്രം
[[പ്രമാണം:34248 varanad devi temple.jpg|thumb|വാരനാട് ദേവീക്ഷേത്രം]]
* സെൻ്റ് തോമസ് ചർച്ച്, കൊക്കോതമംഗലം
* സെൻ്റ് തോമസ് ചർച്ച്, കൊക്കോതമംഗലം
 
[[പ്രമാണം:34248 KokkamangalamChurch.jpg|thumb|സെൻ്റ് തോമസ് ചർച്ച്, കൊക്കോതമംഗലം]]
== '''സ്മാരകങ്ങൾ''' ==
== '''സ്മാരകങ്ങൾ''' ==

=== <u>ഇരയിമ്മൻ തമ്പി സ്മാരകം</u> ===
=== <u>ഇരയിമ്മൻ തമ്പി സ്മാരകം</u> ===
കേരളത്തിൻ്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി .സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു.ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത്  കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ  പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും പുത്രനായിഅദ്ദേഹം ജനിച്ചു, “ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്

== പ്രമുഖ വ്യക്തികൾ ==
[[പ്രമാണം:34248 Irayimmanthambi.jpg|thumb|ഇരയിമ്മൻ തമ്പി]]
 
ഇരയിമ്മൻ തമ്പി ജനിച്ച നടുവിലേൽ കോവിലകം വാരനാട് സ്ഥിതി ചെയ്യുന്നു. കേരളത്തിൻ്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി. സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത്  കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ  പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും പുത്രനായിഅദ്ദേഹം ജനിച്ചു,  “ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്.
 
== '''പ്രമുഖ വ്യക്തികൾ''' ==
 
==== <u>'''ജഗന്നാഥ വർമ്മ'''</u> ====
'''കെ എൻ ജഗന്നാഥ വർമ്മ (1 മെയ് 1939 - 20 ഡിസംബർ 2016)''' മലയാളം ചലച്ചിത്ര - ടെലിവിഷൻ വ്യവസായത്തിൽ പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ നടനായിരുന്നു കഥകളി കലാകാരനും ആയിരുന്നുകേരളത്തിലെ ചേർത്തലയിലെ വാരനാട് തെക്കേടത്ത് കോവിലകം കേരള വർമ്മ തമ്പുരാൻ്റെയും കാട്ടുങ്കൽ കോവിലകം അംബാലികയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി അദ്ദേഹം ജനിച്ചു
 
<u>'''തിരുവിഴ ജയശങ്കർ'''.</u>
 
പ്രശസ്ത നാദസ്വരവിദ്വാനാണ് '''തിരുവിഴ ജയശങ്കർ'''. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത തിരുവിഴയിൽ ഒരു അമ്പലവാസി കുടുംബത്തിലാണ് ജയശങ്കർ ജനിച്ചത്. പാരമ്പര്യമായി നാദസ്വരവിദ്വാന്മാരുടെ കുടുംബമാണ് അദ്ദേഹത്തിന്റേത്. നാഗസ്വര വിദ്വാനായിരുന്ന പിതാവ് തിരുവിഴ രാഘവപണിക്കരിൽ നിന്നു തന്നെയാണ് അദ്ദേഹം നാഗസ്വര വാദനത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയതു്.

'''<u>സുനീഷ് വാരനാട്</u>'''
പ്രശസ്ത തിരക്കഥാകൃത്താണ് സുനീഷ് വരനാട്. മോഹൻലാൽ, ഗാന്ധി സ്‌ക്വയർ തുടങ്ങിയവയാണ് തിരക്കഥയെഴുതിയ പ്രധാന ചിത്രങ്ങൾ.
==ചിത്രശാല ==
==ചിത്രശാല ==
<gallery>
<gallery>

17:50, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

  വെള്ളിയാകുളം, വാരനാട്

ആലപ്പുഴ ജില്ലയിലെ ചേർത്തല  താലൂക്കിൽ തണ്ണീർമുക്കം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളിയാകുളം .

ഭൂമിശാസ്ത്രം

കൊക്കോതമംഗലം വില്ലേജിലെ വാരനാട് കരപ്രദേശത്താണ് വെള്ളിയാകുളം സ്ഥിതി ചെയ്യുന്നത്. ചേർത്തല ടൗണിൽ നിന്ന് നാലു കിലോമീറ്റർ കിഴക്കു ഭാഗത്താണ് വെള്ളിയാകുളം എന്ന കൊച്ചു ഗ്രാമം. കിഴക്കോട്ടു സഞ്ചരിച്ചാൽ തണ്ണീർമുക്കം ബണ്ടിൽ എത്താം . കോട്ടയത്തേക്കും ആലപ്പുഴയിലേക്കും ഉള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലമാണ് തണ്ണീർമുക്കം .

പൊതുസ്ഥാപനങ്ങൾ

  • ജി യു പി എസ് വെള്ളിയാകുളം
    gups velliyakulam
  • തണ്ണീർമുക്കം ബണ്ട്
    thaneermukham bund
  • കൃഷിഭവൻ ,വെള്ളിയാകുളം
    krishibhavan,velliyakulam
  • ഗവ .ആയുർവേദ ഡിസ്‌പെൻസറി ,വെള്ളിയാകുളം
    govt.ayurveda dispensory
  • വഴിയിടം വഴിയോര വിശ്രമ കേന്ദ്രം ,തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത്
    vazhiyidam,thannermukham
  • വെള്ളിയാകുളം

ആരാധനാലയങ്ങൾ

  • വാരനാട് ദേവീക്ഷേത്രം
വാരനാട് ദേവീക്ഷേത്രം
  • സെൻ്റ് തോമസ് ചർച്ച്, കൊക്കോതമംഗലം
സെൻ്റ് തോമസ് ചർച്ച്, കൊക്കോതമംഗലം

സ്മാരകങ്ങൾ

ഇരയിമ്മൻ തമ്പി സ്മാരകം

ഇരയിമ്മൻ തമ്പി

ഇരയിമ്മൻ തമ്പി ജനിച്ച നടുവിലേൽ കോവിലകം വാരനാട് സ്ഥിതി ചെയ്യുന്നു. കേരളത്തിൻ്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി. സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും പുത്രനായിഅദ്ദേഹം ജനിച്ചു, “ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്.

പ്രമുഖ വ്യക്തികൾ

ജഗന്നാഥ വർമ്മ

കെ എൻ ജഗന്നാഥ വർമ്മ (1 മെയ് 1939 - 20 ഡിസംബർ 2016) മലയാളം ചലച്ചിത്ര - ടെലിവിഷൻ വ്യവസായത്തിൽ പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ നടനായിരുന്നു കഥകളി കലാകാരനും ആയിരുന്നുകേരളത്തിലെ ചേർത്തലയിലെ വാരനാട് തെക്കേടത്ത് കോവിലകം കേരള വർമ്മ തമ്പുരാൻ്റെയും കാട്ടുങ്കൽ കോവിലകം അംബാലികയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി അദ്ദേഹം ജനിച്ചു

തിരുവിഴ ജയശങ്കർ.

പ്രശസ്ത നാദസ്വരവിദ്വാനാണ് തിരുവിഴ ജയശങ്കർ. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത തിരുവിഴയിൽ ഒരു അമ്പലവാസി കുടുംബത്തിലാണ് ജയശങ്കർ ജനിച്ചത്. പാരമ്പര്യമായി നാദസ്വരവിദ്വാന്മാരുടെ കുടുംബമാണ് അദ്ദേഹത്തിന്റേത്. നാഗസ്വര വിദ്വാനായിരുന്ന പിതാവ് തിരുവിഴ രാഘവപണിക്കരിൽ നിന്നു തന്നെയാണ് അദ്ദേഹം നാഗസ്വര വാദനത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയതു്.

സുനീഷ് വാരനാട്

പ്രശസ്ത തിരക്കഥാകൃത്താണ് സുനീഷ് വരനാട്. മോഹൻലാൽ, ഗാന്ധി സ്‌ക്വയർ തുടങ്ങിയവയാണ് തിരക്കഥയെഴുതിയ പ്രധാന ചിത്രങ്ങൾ.

ചിത്രശാല