"ജി.എച്ച്.എസ്. ബാര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RM (സംവാദം | സംഭാവനകൾ)
ബാര: ബാര വില്ലേജ്‌ കൂട്ടിച്ചേർത്തു. ദേശീയ പാത മാറ്റി സംസ്ഥാന പാത എന്ന് തിരുത്തി. പൊതുമേഖലാ സ്ഥാപനങ്ങൾ എന്നത് തിരുത്തി സർക്കാർ സ്ഥാപനങ്ങൾ എന്ന് ചേർത്തു.
SUJINA B (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
=== സ്ഥലനാമ ചരിത്രം ===
=== സ്ഥലനാമ ചരിത്രം ===
ബാര എന്ന പേര് വന്നതിന് പിന്നിൽ പല അഭിപ്രായങ്ങൾ പഴമക്കാരുടെ ഇടയിൽ ഉണ്ട്.  അതിൽ ഒന്ന്ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നെൽവയലുകൾ ഒഴികെ ബാക്കി വിശാലമായ സ്ഥലങ്ങൾ ഇന്ന് കാണുന്ന തരത്തിലുള്ള നാണ്യവിളകൾ കൃഷി ചെയ്തിരുന്നില്ല. അങ്ങനെ അതിവിശാലമായി തരിശായി കിടക്കുന്ന ബാരയിലെ സ്ഥലങ്ങളെ  നോക്കി ഇംഗ്ലീഷുകാർ ബാരൻ പ്ലേയിസ് എന്നു പറഞ്ഞു, പിന്നീട് ഇത് ചുരുങ്ങി ബാര എന്നായി മാറി എന്നതാണ്. മറ്റൊരഭിപ്രായത്തിൽ ബെയർ ആണ് പിൽക്കാലത്ത് ബാര എന്നായതെന്നും അതല്ല കൃഷി ചെയ്ത് കിട്ടുന്ന നെല്ല് ബാരമായി (നികുതി ) അളന്ന് നൽകുന്ന ഇടം എന്നത് ലോപിച്ചാണ് പിൽക്കാലത്ത് ബാരയായി മറിയത് എന്നും പറയപ്പെടുന്നു.

=== ഭൂമിശാസ്ത്രം ===
[[പ്രമാണം:120701234.jpg|thumb|ബാര തോട്]]
ബാര ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്സായ  ബാര തോട്.

==== സർക്കാർ <big>സ്ഥാപനങ്ങൾ</big> ====
==== സർക്കാർ <big>സ്ഥാപനങ്ങൾ</big> ====
വരി 15: വരി 19:
കുടുംബ ക്ഷേമ കേന്ദ്രം
കുടുംബ ക്ഷേമ കേന്ദ്രം

സ്കൂളുകൾ
കെ.എസ്.ഇ.ബി സബ് സ്റ്റേഷ
 
കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ

ഗാന്ധി  സ്മാരക വായനശാല &ശ്രീ നാരായണ ഗുരു ലൈബ്രറി [[പ്രമാണം:12070 library building01.jpg|THUMB|LIBRARY IN BARE VILLAGE]]
വില്ലേജ് ഓഫീസ് ബാരെ
വില്ലേജ് ഓഫീസ് ബാരെ

ജി.യു.പി.എസ് ബാരെ
ജി. എച്ച്. എസ് ബാരെ

ബ്രാഞ്ച് പോസ്റ്റ് ഓഫീസ്
ബ്രാഞ്ച് പോസ്റ്റ് ഓഫീസ്

ഉദുമ ഗ്രാമപഞ്ചായത്ത്
ഉദുമ ഗ്രാമപഞ്ചായത്ത്  

===== <big>പ്രശസ്ത വ്യക്തിത്വങ്ങൾ</big> =====
===== <big>പ്രശസ്ത വ്യക്തിത്വങ്ങൾ</big> =====
"https://schoolwiki.in/ജി.എച്ച്.എസ്._ബാര/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്