ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്.പനമ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mdvidya (സംവാദം | സംഭാവനകൾ)
Sanoojapp (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പനമ്പാട് ==
== '''''പനമ്പാട് ''''''==
[[പ്രമാണം:19546.ROAD.jpeg|thumb|ROAD]]
''മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പനമ്പാട്. വിവിധ മതസ്ഥർ ഒരുമയുടെയും ഐക്യത്തോടെയും വാഴുന്ന നാടാണ് പനമ്പാട്. പാടങ്ങളും വയലുകളും കുളങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് പനമ്പാട്.മാറഞ്ചേരി പഞ്ചായത്തിലെ സുന്ദരമായ ഒരു ചെറിയ ഗ്രാമമാണ് പനമ്പാട് .''


==== മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ അതി മനോഹരമായ സ്ഥലമാണ് പനമ്പാട് . ====
''വികസനത്തിന് പാതയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമമാണ് ഇന്ന് പനമ്പാട് .''
 
 
 
== ഭൂമിശാസ്‌ത്രം ==
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മാറഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് പനമ്പാട്.
 
== ശ്രദ്ധേയരായ വ്യക്തികൾ ==
 
[[പ്രമാണം:19546 psycho mohamed.jpeg|thumb|ഇലേടത് മുഹമ്മദ് ]]
=== '''ഇലേടത് മുഹമ്മദ്'''  :സൈക്കോ മുഹമ്മദ് (തൂലികാനാമം ) ===
 
* സോഷ്യൽ സയന്റിസ്റ്
* പ്രശസ്ത എഴുത്തുകാരൻ
* ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
 
== ആരാധനാലയങ്ങൾ ==
 
== വിദ്യാഭ്യാസ  സ്ഥാപനങ്ങൾ ==
 
* എ യു പി സ്കൂൾ പനമ്പാട്
* എ എം എൽ പി സ്കൂൾ പനമ്പാട് വെസ്റ്റ്
* എം യു എ യു പി സ്കൂൾ പനമ്പാട്
 
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
 
* വിദ്യാഭ്യാസ സ്ഥാപനങ്ങൾ
* ബാങ്ക്
* പോസ്റ്റോഫീസ്
* റേഷൻ കട
* അംഗനവാടി
* പഞ്ചായത്ത് ഓഫീസ്
* കൃഷിഭവൻ

21:30, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം

പനമ്പാട് '

ROAD

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പനമ്പാട്. വിവിധ മതസ്ഥർ ഒരുമയുടെയും ഐക്യത്തോടെയും വാഴുന്ന നാടാണ് പനമ്പാട്. പാടങ്ങളും വയലുകളും കുളങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് പനമ്പാട്.മാറഞ്ചേരി പഞ്ചായത്തിലെ സുന്ദരമായ ഒരു ചെറിയ ഗ്രാമമാണ് പനമ്പാട് .

വികസനത്തിന് പാതയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമമാണ് ഇന്ന് പനമ്പാട് .


ഭൂമിശാസ്‌ത്രം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മാറഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് പനമ്പാട്.

ശ്രദ്ധേയരായ വ്യക്തികൾ

ഇലേടത് മുഹമ്മദ്

ഇലേടത് മുഹമ്മദ് :സൈക്കോ മുഹമ്മദ് (തൂലികാനാമം )

  • സോഷ്യൽ സയന്റിസ്റ്
  • പ്രശസ്ത എഴുത്തുകാരൻ
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ  സ്ഥാപനങ്ങൾ

  • എ യു പി സ്കൂൾ പനമ്പാട്
  • എ എം എൽ പി സ്കൂൾ പനമ്പാട് വെസ്റ്റ്
  • എം യു എ യു പി സ്കൂൾ പനമ്പാട്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ബാങ്ക്
  • പോസ്റ്റോഫീസ്
  • റേഷൻ കട
  • അംഗനവാടി
  • പഞ്ചായത്ത് ഓഫീസ്
  • കൃഷിഭവൻ