"സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(place name) |
(ചെ.)No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== മാമ്പള്ളി == | == മാമ്പള്ളി == | ||
തിരുവനതപുരം ജില്ലയിൽ അഞ്ചുതെങ് പഞ്ചായത്തിലെ ഒരു കടലോര ഗ്രാമമമാണ് മാമ്പള്ളി .കായലും കടലും ചേർന്ന മനോഹരമായ ഗ്രാമമാണ് മാമ്പള്ളി . | |||
മൽസ്യ ഗ്രാമമമാണ് മാമ്പള്ളി .എല്ലാപേരെയും സ്നേഹിക്കാൻ അറിയുന്ന ഒരുപാടു മനുഷ്യർ വസിക്കുന്ന മനോഹര ഗ്രാമമാണ് മാമ്പള്ളി .ഇന്ത്യയിലെ കേരളം സംസ്ഥാനത്തിന്റെ തെക്കു പടിഞ്ഞാറു അറബി കടലിന്റെ തീരത്തണിന് മാമ്പള്ളി സ്ഥിതി ചെയുന്നത് .പോർച്ചുഗീസ്കാറും മാമ്പള്ളിയും ആയി ബന്ധം ഉണ്ട് . | |||
[[പ്രമാണം:1702442925544(1).jpg|thumb|village]] | |||
=== ഭൂമിശാസ്ത്രം === | |||
കടലും കായലും ചേർന്നതാണ് മാമ്പള്ളി .ഇരുവശത്തും കായലും കടലും ആണ് . | |||
==== പ്രധാന പൊതുസ്ഥാപനങ്ങൾ ==== | |||
* പഞ്ചായത്ത് ഓഫിസ് | |||
* പോലീസ് സ്റ്റേഷൻ | |||
* പോസ്റ്റ് ഓഫിസ് | |||
===== ആരാധനാലയങ്ങൾ ===== | |||
സെന്റ് .അലോഷ്യസ് കത്തോലിക്ക പള്ളി |
15:14, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
മാമ്പള്ളി
തിരുവനതപുരം ജില്ലയിൽ അഞ്ചുതെങ് പഞ്ചായത്തിലെ ഒരു കടലോര ഗ്രാമമമാണ് മാമ്പള്ളി .കായലും കടലും ചേർന്ന മനോഹരമായ ഗ്രാമമാണ് മാമ്പള്ളി .
മൽസ്യ ഗ്രാമമമാണ് മാമ്പള്ളി .എല്ലാപേരെയും സ്നേഹിക്കാൻ അറിയുന്ന ഒരുപാടു മനുഷ്യർ വസിക്കുന്ന മനോഹര ഗ്രാമമാണ് മാമ്പള്ളി .ഇന്ത്യയിലെ കേരളം സംസ്ഥാനത്തിന്റെ തെക്കു പടിഞ്ഞാറു അറബി കടലിന്റെ തീരത്തണിന് മാമ്പള്ളി സ്ഥിതി ചെയുന്നത് .പോർച്ചുഗീസ്കാറും മാമ്പള്ളിയും ആയി ബന്ധം ഉണ്ട് .
ഭൂമിശാസ്ത്രം
കടലും കായലും ചേർന്നതാണ് മാമ്പള്ളി .ഇരുവശത്തും കായലും കടലും ആണ് .
പ്രധാന പൊതുസ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫിസ്
- പോലീസ് സ്റ്റേഷൻ
- പോസ്റ്റ് ഓഫിസ്
ആരാധനാലയങ്ങൾ
സെന്റ് .അലോഷ്യസ് കത്തോലിക്ക പള്ളി