"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) GHSSKMR എന്ന ഉപയോക്താവ് ജി.എച്.എസ്.എസ് കുമരനെല്ലൂർ/എന്റെ ഗ്രാമം എന്ന താൾ ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''കുമരനെല്ലൂർ''' == | == '''കുമരനെല്ലൂർ''' == | ||
[[പ്രമാണം:2022-12-11.jpg|thumb|കുമരനെല്ലൂർ]] | [[പ്രമാണം:2022-12-11.jpg|thumb|കുമരനെല്ലൂർ]] | ||
[[GHSS KUMARANELLUR.jpeg|THUMB|ഭൂമിശാസ്ത്ര്റം]] | |||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പടിഞ്ഞാറെ അതിരിലായി മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ് കുമരനെല്ലൂർ. | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പടിഞ്ഞാറെ അതിരിലായി മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന മനോഹരമായ ഒരു ഗ്രാമമാണ് കുമരനെല്ലൂർ. | ||
=== ഭൂമിശാസ്ത്രം === | |||
[[പ്രമാണം:20003 ENTE GRAMAM.png|thumb|kumaranellur]] | [[പ്രമാണം:20003 ENTE GRAMAM.png|thumb|kumaranellur]] | ||
കുമരനെല്ലൂരിന് അഞ്ചുകിലോമീറ്റർ തെക്കുകിഴക്കായി പാലക്കാട് ജില്ലയിലെ കപ്പൂരും അഞ്ചുകിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി മലപ്പുറം ജില്ലയിലെ എടപ്പാൾ നഗരവും സ്ഥിതി ചെയ്യുന്നു. | കുമരനെല്ലൂരിന് അഞ്ചുകിലോമീറ്റർ തെക്കുകിഴക്കായി പാലക്കാട് ജില്ലയിലെ കപ്പൂരും അഞ്ചുകിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി മലപ്പുറം ജില്ലയിലെ എടപ്പാൾ നഗരവും സ്ഥിതി ചെയ്യുന്നു. | ||
== ശ്രദ്ദേയരായ വ്യക്തികൾ == | === ശ്രദ്ദേയരായ വ്യക്തികൾ === | ||
പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മഹാനായ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്. | പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മഹാനായ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ,വി ടി ഭട്ടതിരിപ്പാട്,തൃത്താല കേശവപ്പൊതുവാൾ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്. | ||
== അക്കിത്തം അച്യുതൻ നമ്പൂതിരി == | === അക്കിത്തം അച്യുതൻ നമ്പൂതിരി === | ||
മലയാളത്തിലെ ഒരു കവിയായിരുന്നു '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു . | മലയാളത്തിലെ ഒരു കവിയായിരുന്നു '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 94 ആം വയസ്സിൽ 2020 ഒക്ടോബർ 15-ആം തീയ്യതി വ്യാഴാഴ്ച്ച രാവിലെ 8:11 ന്, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു . | ||
=== അക്കിത്തത്തിന്റെ കൃതികൾ === | === അക്കിത്തത്തിന്റെ കൃതികൾ === | ||
* ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം | * ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം | ||
* വെണ്ണക്കല്ലിന്റെ കഥ | * വെണ്ണക്കല്ലിന്റെ കഥ | ||
| വരി 28: | വരി 26: | ||
* ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ) | * ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ) | ||
== പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക == | === പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക === | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
| വരി 38: | വരി 35: | ||
* ക്ലബ്ബ് പ്രവർത്തനങ്ങ | * ക്ലബ്ബ് പ്രവർത്തനങ്ങ | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | === പ്രധാന പൊതുസ്ഥാപനങ്ങൾ === | ||
* [[പ്രമാണം:20003-campus cleaning.jpg|ലഘുചിത്രം|ഹരിതവിദ്യാലയം]]കപ്പൂർ പഞ്ചായത്ത് കാര്യാലയം | |||
* കപ്പൂർ പഞ്ചായത്ത് കാര്യാലയം | |||