"ജി.എച്ച്.എസ്. എസ്. എട്നീർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എട്നീർ''' ==
== '''എടനീർ''' ==
[[പ്രമാണം:11041 EneerSchool.jpg|thumb|എടനീർ സ്കൂൾ]]
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള  ചെങ്കള പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''ഇടനീർ''' (എടനീർ). ഇടനീർ മഠം എന്ന ഹൈന്ദവാശ്രമം ഏറെ പ്രശസ്തമാണ്.  ജില്ലാ ആസ്ഥാനത്തിനു 10 കിലോമീറ്റർ വടക്കു കിഴക്ക് ഭാഗത്തായി ഇടനീർ മഠം സ്ഥിതിചെയ്യുന്നുണ്ട്.  കലയ്ക്കും പഠനത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് ഇവിടെ.എടനീരിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ്ജി.എച്ച്.എസ്. എസ്. എട്നീർ.
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള  ചെങ്കള പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''ഇടനീർ''' (എടനീർ). ഇടനീർ മഠം എന്ന ഹൈന്ദവാശ്രമം ഏറെ പ്രശസ്തമാണ്.  ജില്ലാ ആസ്ഥാനത്തിനു 10 കിലോമീറ്റർ വടക്കു കിഴക്ക് ഭാഗത്തായി ഇടനീർ മഠം സ്ഥിതിചെയ്യുന്നുണ്ട്.  കലയ്ക്കും പഠനത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് ഇവിടെ.എടനീരിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ്ജി.എച്ച്.എസ്. എസ്. എട്നീർ.


=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ===
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===


* ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ,എട്നീർ
* ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ,എട്നീർ
വരി 10: വരി 11:
* <small>എച്ച് എച്ച് എസ് ഐ ബി എസ് എച്ച് എസ് എസ്,എട്നീർ</small>
* <small>എച്ച് എച്ച് എസ് ഐ ബി എസ് എച്ച് എസ് എസ്,എട്നീർ</small>


== '''പ്രമുഖ വ്യക്തികൾ''' ==
=== '''<u>പ്രമുഖ വ്യക്തികൾ</u>''' ===
* ചെർക്കളം അബ്ദൂള്ള (മുൻ എം.എൽ.എ, മുൻ മന്ത്രി)
* ചെർക്കളം അബ്ദൂള്ള (മുൻ എം.എൽ.എ, മുൻ മന്ത്രി)
* മാധവ ഹേരള (കളരി)
* മാധവ ഹേരള (കളരി)
* വേണുഗോപാലൻ ( റിട്ട. ഡി. ഇ. ഒ )
* വേണുഗോപാലൻ ( റിട്ട. ഡി. ഇ. ഒ )
* കേശവാനന്ദഭാരതി
* കേശവാനന്ദഭാരതി
'''''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''''
    • വിഷയാധിഷ്ടിത ക്ലബ്ബുകൾ
    • ക്ലാസ് മാഗസിൻ
    • വിദ്യാരംഗം കലാ സാഹിത്യ വേദി
    • ക്ലബ്ബ് പ്രവർത്തനങ്ങൾ
    • ലിറ്റിൽ കൈറ്റ്സ്
== '''മതസ്ഥാപനങ്ങൾ''' ==
ഇടനീർ മടം
കുണ്ഡംകുഴി ശിവക്ഷേത്രം
പാടി കൈലാർ ശിവക്ഷേത്രം
കൃഷ്ണ ക്ഷേത്രം
ഇടനീർ ഖിലർ ജുമാ മസ്ജിദ്
== '''അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ''' ==
കോട്ടഞ്ചേരി ഹിൽസ്റ്റേഷൻ
റാണിപ്പുറം ഹിൽസ്റ്റേഷൻ
ബേക്കൽഫോട്
പൊലിയം തുരുത്ത്
<u>'<nowiki/>'''''പ്രധാന ഭാഷകൾ''''''</u>
* മലയാളം
* കന്നട
* തുളു

16:17, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

എടനീർ

എടനീർ സ്കൂൾ

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ചെങ്കള പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇടനീർ (എടനീർ). ഇടനീർ മഠം എന്ന ഹൈന്ദവാശ്രമം ഏറെ പ്രശസ്തമാണ്. ജില്ലാ ആസ്ഥാനത്തിനു 10 കിലോമീറ്റർ വടക്കു കിഴക്ക് ഭാഗത്തായി ഇടനീർ മഠം സ്ഥിതിചെയ്യുന്നുണ്ട്. കലയ്ക്കും പഠനത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് ഇവിടെ.എടനീരിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ്ജി.എച്ച്.എസ്. എസ്. എട്നീർ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ,എട്നീർ
  • സ്വാമിജിസ് സ്കൂൾ, എട്നീർ
  • ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ, എട്നീർ
  • എച്ച് എച്ച് എസ് ഐ ബി എസ് എച്ച് എസ് എസ്,എട്നീർ

പ്രമുഖ വ്യക്തികൾ

  • ചെർക്കളം അബ്ദൂള്ള (മുൻ എം.എൽ.എ, മുൻ മന്ത്രി)
  • മാധവ ഹേരള (കളരി)
  • വേണുഗോപാലൻ ( റിട്ട. ഡി. ഇ. ഒ )
  • കേശവാനന്ദഭാരതി

പാഠ്യേതര പ്രവർത്തനങ്ങൾ

   • വിഷയാധിഷ്ടിത ക്ലബ്ബുകൾ 
   • ക്ലാസ് മാഗസിൻ
   • വിദ്യാരംഗം കലാ സാഹിത്യ വേദി
   • ക്ലബ്ബ് പ്രവർത്തനങ്ങൾ
   • ലിറ്റിൽ കൈറ്റ്സ്

മതസ്ഥാപനങ്ങൾ

ഇടനീർ മടം

കുണ്ഡംകുഴി ശിവക്ഷേത്രം

പാടി കൈലാർ ശിവക്ഷേത്രം

കൃഷ്ണ ക്ഷേത്രം

ഇടനീർ ഖിലർ ജുമാ മസ്ജിദ്

അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ

കോട്ടഞ്ചേരി ഹിൽസ്റ്റേഷൻ

റാണിപ്പുറം ഹിൽസ്റ്റേഷൻ

ബേക്കൽഫോട്

പൊലിയം തുരുത്ത്

'പ്രധാന ഭാഷകൾ'

  • മലയാളം
  • കന്നട
  • തുളു