"ജി.എച്ച്.എസ്. അഞ്ചച്ചവടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''അഞ്ചച്ചവടി''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''അഞ്ചച്ചവടി''' ==
== '''അഞ്ചച്ചവടി''' ==
[[പ്രമാണം:School building (1).jpg|thumb|GHS അഞ്ചച്ചവടി]]
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അഞ്ചച്ചവടി.
=== ഭൂമിശാസ്ത്രം ===
നാണ്യവിളകൾ പ്രധാനമായും കൃഷി ചെയ്യുന്ന, ജലദൗർലഭ്യം നന്നേ കുറവുള്ള ഒരു മലയോര ഗ്രാമം ആണ് അഞ്ചച്ചവടി
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
* ജി.എച്ച്. എസ് അഞ്ചച്ചവടി
* കൃഷി ഭവൻ
===== ശ്രദ്ധേയരായ വ്യക്തികൾ =====
* K. കുഞ്ഞാപ്പ ഹാജി - 35 വർഷം ജന പ്രധിനിധി ആയി, മികച്ച രീതിയിൽ പ്രവർത്തിച്ചു, രാഷ്ട്രപതിയിൽ നിന്നും അവാർഡ് നേടി
* N. M. കുഞ്ഞിമുഹമ്മദ് - എഴുത്തുകാരൻ
* അബ്ദുസമദ്-  ദേശീയ കായിക സ്വർണമെഡൽ ജേദാവ്
====== ആരാധനാലയങ്ങൾ ======
കേരളത്തിലെ തന്നെ പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നായ പരിയങ്ങാട് ജുമാ മസ്ജിദ്.
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======
G. H. S. അഞ്ചച്ചവടി

19:48, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

അഞ്ചച്ചവടി

GHS അഞ്ചച്ചവടി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അഞ്ചച്ചവടി.

ഭൂമിശാസ്ത്രം

നാണ്യവിളകൾ പ്രധാനമായും കൃഷി ചെയ്യുന്ന, ജലദൗർലഭ്യം നന്നേ കുറവുള്ള ഒരു മലയോര ഗ്രാമം ആണ് അഞ്ചച്ചവടി

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി.എച്ച്. എസ് അഞ്ചച്ചവടി
  • കൃഷി ഭവൻ
ശ്രദ്ധേയരായ വ്യക്തികൾ
  • K. കുഞ്ഞാപ്പ ഹാജി - 35 വർഷം ജന പ്രധിനിധി ആയി, മികച്ച രീതിയിൽ പ്രവർത്തിച്ചു, രാഷ്ട്രപതിയിൽ നിന്നും അവാർഡ് നേടി
  • N. M. കുഞ്ഞിമുഹമ്മദ് - എഴുത്തുകാരൻ
  • അബ്ദുസമദ്- ദേശീയ കായിക സ്വർണമെഡൽ ജേദാവ്
ആരാധനാലയങ്ങൾ

കേരളത്തിലെ തന്നെ പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നായ പരിയങ്ങാട് ജുമാ മസ്ജിദ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

G. H. S. അഞ്ചച്ചവടി