"ഗവ എച്ച് എസ് എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''വരവൂർ''' =
===== '''വരവൂർ''' =====
തൃശ്ശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ.  സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്. കേരളത്തിന്റെ സാംസ്കരിക മുഖ്യകേന്ദ്രത്തിൽ നിന്നും 30 മിനുറ്റ് മാത്രം ദൂരെയുള്ള ഈ ഗ്രാമത്തിന്റെ ചുറ്റും പച്ച വിരിച്ച കുന്നുകളാണ്. വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു. വളരെ അപൂർവ്വ ഇനത്തിൽ പെടുന്ന സസ്യങ്ങൾ ഇവിറടുത്തെ കുന്നിൻ പുറങ്ങളിൽ കാണുന്നുണ്ട്. കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത്. വീടുകളിൽ ആട് മാടുകൾ കോഴികളെയും  വളർത്തുന്നുണ്ട്. എല്ലാ വാർഡുകളിലും നെൽ വയലുകൾ ഉണ്ട്. വാഴ കൃഷിയും പച്ചക്കറിയും (പ്രധാനമായും പയർ, കൂർക്ക) വ്യാപകമായി ഇപ്പോൾ നെൽ വയലുകളിൽ കൃഷി ചെയ്തു വരുന്നുണ്ട്
തൃശൂർ ജില്ലയുടെ വടക്കു ഭാഗതായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമം
 
തൃശ്ശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ.  സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്. കേരളത്തിന്റെ സാംസ്കരിക മുഖ്യകേന്ദ്രത്തിൽ നിന്നും 30 മിനുറ്റ് മാത്രം ദൂരെയുള്ള ഈ ഗ്രാമത്തിന്റെ ചുറ്റും പച്ച വിരിച്ച കുന്നുകളാണ്.  
 
വ്യവഹാര  രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു. വളരെ അപൂർവ്വ ഇനത്തിൽ പെടുന്ന സസ്യങ്ങൾ ഇവിറടുത്തെ കുന്നിൻ പുറങ്ങളിൽ കാണുന്നുണ്ട്. കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത്. വീടുകളിൽ ആട് മാടുകൾ കോഴികളെയും  വളർത്തുന്നുണ്ട്. എല്ലാ വാർഡുകളിലും നെൽ വയലുകൾ ഉണ്ട്. വാഴ കൃഷിയും പച്ചക്കറിയും (പ്രധാനമായും പയർ, കൂർക്ക) വ്യാപകമായി ഇപ്പോൾ നെൽ വയലുകളിൽ കൃഷി ചെയ്തു വരുന്നുണ്ട്
[[പ്രമാണം:24037 nelpadangal.jpg|ലഘുചിത്രം|പാടങ്ങൾ]]
[[പ്രമാണം:24037 nelpadangal.jpg|ലഘുചിത്രം|പാടങ്ങൾ]]
മതപരമായും സാംസ്കാരികപരമായും വളരെ ഉയരത്തിലാണ് വരവൂർ. പ്രസിദ്ധമായ കേരള കലാമണ്ഡലം ഇവിടുന്ന് 8 മിനുറ്റ് യാത്ര മാത്രമേയുള്ളൂ.
മതപരമായും സാംസ്കാരികപരമായും വളരെ ഉയരത്തിലാണ് വരവൂർ. പ്രസിദ്ധമായ കേരള കലാമണ്ഡലം ഇവിടുന്ന് 8 മിനുറ്റ് യാത്ര മാത്രമേയുള്ളൂ.
വരി 8: വരി 12:
ഹരിത സമ്പന്നമായ വരവൂരിൽ വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന അണ്ണാറക്കണ്ണൻമാർ ധാരാളമായി കണ്ടു വരുന്നു. കീരി, പല തരം പാമ്പുകൾ (മലമ്പാമ്പുകൾ വരെ), മയിലുകൾ, കാട്ടു പന്നികൾ, കേഴമാനുകൾ തുടങ്ങിയ ജന്തുജാലങ്ങളും ഇവിടുത്തെ നിത്യ കാഴ്ചകൾ ആണ്. പലപ്പോഴും കൃഷിയിടങ്ങളിൽ ഇവ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ നമുക്ക് കാണാം.  ഇപ്പോൾ വ്യാപകമായും റബ്ബർ കൃഷിയും ധാരാളം ഉണ്ട്. കുറെയേറെ യുവാക്കൾ ഉപജീവനം കണ്ടെത്തുന്നത് റബ്ബർ വെട്ടും അനുബന്ധ പ്രവർത്തനങ്ങളിൽ കൂടിയാണ്. കൊറ്റുപുറം ഭാഗങ്ങളിൽ ഉള്ള യുവാക്കൾ ധാരാളം ഈ ജോലിയിൽ ഏർപ്പെട്ടുവരുന്നു.ഇവിടെ മത സൗഹൃദം തീർക്കുന്ന വരവൂർ മുഹമ്മദ്‌കുട്ടി മസ്ഥാൻ എന്നവരുടെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്.  

=== പേര് വന്നവഴികൾ ===
[[പ്രമാണം:24037 padangal.jpg|ലഘുചിത്രം|പാടങ്ങൾ]]
[[പ്രമാണം:24037 padangal.jpg|ലഘുചിത്രം|പാടങ്ങൾ]]

വരവൂർ എന്ന പേര് എങനെ വന്നു എന്നതിന് പല വാദങൾഉണ്ട്. വര എന്ന വാക്കിന് കുന്നു എന്നർത്ഥം ഉണ്ടല്ലോ, കുന്നുകളാൽ ചുറ്റപ്പെട്ട പ്രേദേശം എന്നതാണ്‌ ഒരുവാദം. ഒരുപാട് സാമ്പത്തിക വരവ് ഉണ്ടായിരുന്ന പ്രേദേശം എന്ന അർത്ഥത്തിൽ വരവുള്ള ഊര്എന്ന വാക്കിൽ  നിന്ന് വരവൂർ എന്ന സ്ഥല  നാമം വന്നു എന്നും പറയപെടുന്നു .ഇങനെ രസകരമായ ഒരുപാടു കഥകൾ ഉണ്ട് പെരുവന്ന വഴിയിൽ എന്തയാലും  എല്ലാം നേരാണ് എന്ന് തോന്നുന്ന മനോഹരമായ കഥകൾ .കുന്നുകളുടെ നാടാണ് എന്നത് കണ്ടയാവുന്ന മനോഹാരിത തന്നെയാണ് തർക്കമില്ല.

വരി 28: വരി 33:
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==

* എ എൻ യം യം യൂ പി സ്ചൂൾ തളി
* എ എൻ യം യം യൂ പി സ്കൂൾ തളി
* ഗവണ്മെന്റ് എൽ പി സ്കൂൾ, വരവൂർ[[പ്രമാണം:24037 ghss.jpg|ലഘുചിത്രം|വരവൂർ ജി.എച്ച്.എസ്.എസ്]]
* ഗവണ്മെന്റ് എൽ പി സ്കൂൾ, വരവൂർ[[പ്രമാണം:24037 ghss.jpg|ലഘുചിത്രം|വരവൂർ ജി.എച്ച്.എസ്.എസ്]]
* [[പ്രമാണം:24037 school main building.jpg|ലഘുചിത്രം|ജി.എച്ച്.എസ്.എസ്. വരവൂർ]]ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ
* [[പ്രമാണം:24037 school main building.jpg|ലഘുചിത്രം|ജി.എച്ച്.എസ്.എസ്. വരവൂർ]]ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ
വരി 36: വരി 41:
* സരസ്വതി വിദ്യാ നികേതൻ സ്ചൂൾ തിചൂർ
* സരസ്വതി വിദ്യാ നികേതൻ സ്ചൂൾ തിചൂർ

* ജ്ഞാനോദയം യൂ പി  സ്കൂൾ ചിറ്റണ്ട <br />

വരി 49: വരി 54:
* [[പ്രമാണം:24037 thali temple.jpg|ലഘുചിത്രം|തളി മഹാദേവ ക്ഷേത്രം]]വരവൂർ തളി മഹാദേവക്ഷേത്രം (കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്ന് - വരവൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്)
* [[പ്രമാണം:24037 thali temple.jpg|ലഘുചിത്രം|തളി മഹാദേവ ക്ഷേത്രം]]വരവൂർ തളി മഹാദേവക്ഷേത്രം (കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്ന് - വരവൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്)
* രാമൻകുളങ്ങര അയ്യപ്പൻ കാവ് ക്ഷേത്രം (വർഷാവസാനത്തിലോ പുതുവർഷപ്പിറവിയിലോ ആയി നടത്തപ്പെടുന്ന പൂരവും കാഴ്ചകളും അതിസുന്ദരമാണ്. തിളക്കമേകി വെടിക്കെട്ടും കണ്ണിനു കുളിരേകുന്ന കാഴ്ചകൾ തന്നെ)
* രാമൻകുളങ്ങര അയ്യപ്പൻ കാവ് ക്ഷേത്രം (വർഷാവസാനത്തിലോ പുതുവർഷപ്പിറവിയിലോ ആയി നടത്തപ്പെടുന്ന പൂരവും കാഴ്ചകളും അതിസുന്ദരമാണ്. തിളക്കമേകി വെടിക്കെട്ടും കണ്ണിനു കുളിരേകുന്ന കാഴ്ചകൾ തന്നെ)
* നടുവട്ടം അയ്യപ്പൻകോവിൽ (അയ്യപ്പവിളക്കും വഴിപാട് പൂരവും എല്ലാ വർഷവും നടത്തപെടുന്നു - കുടുംബ ക്ഷേത്രം)
* നടുവട്ടം അയ്യപ്പൻകോവിൽ (അയ്യപ്പവിളക്കും വഴിപാട് പൂരവും എല്ലാ വർഷവും നടത്തപെടുന്നു - കുടുംബ ക്ഷേത്രം)ഇരുത്തിപ്പറമ്പ് ശിവക്ഷേത്രം പിലാക്കാട്
* ഇരുത്തിപ്പറമ്പ് ശിവക്ഷേത്രം പിലാക്കാട്
[[പ്രമാണം:24037 moorkankulangara temple.jpg|ലഘുചിത്രം|മൂർക്കൻകുളങ്ങര ശിവക്ഷേത്രം]]
* [[പ്രമാണം:24037 moorkankulangara temple.jpg|ലഘുചിത്രം|മൂർക്കൻകുളങ്ങര ശിവക്ഷേത്രം]]മൂർക്കൻകുളങ്ങര മഹാദേവ ക്ഷേത്രം
 
* മൂർക്കൻകുളങ്ങര മഹാദേവ ക്ഷേത്രം
 
* മേതൃക്കോവിൽ നടത്തറ വരവൂർ
* മേതൃക്കോവിൽ നടത്തറ വരവൂർ
* വിരുട്ടാണം ഭഗവതി ക്ഷേത്രം
* വിരുട്ടാണം ഭഗവതി ക്ഷേത്രം

* ഇരുന്നിലംക്കോട് ദഷിണാമൂ൪ത്തിക്ഷേത്രം <br />

'''മുസ്ലീം പള്ളികൾ / മദ്രസ്സകൾ'''
'''മുസ്ലീം പള്ളികൾ / മദ്രസ്സകൾ'''
* തളി ജുമാ മസ്ജിദ് & മദ്രസ്സ (വരവൂരിലെ തന്നെ പഴയ വലിയ  ജുമാ മസ്ജിദുകളിൽ ഒന്ന്. പഴയ ഖബർ സ്ഥാനും പള്ളിയോട് തൊട്ട് സ്ഥിതി ചെയ്യുന്നു.)
* തളി ജുമാ മസ്ജിദ് & മദ്രസ്സ (വരവൂരിലെ തന്നെ പഴയ വലിയ  ജുമാ മസ്ജിദുകളിൽ ഒന്ന്. പഴയ ഖബർ സ്ഥാനും പള്ളിയോട് തൊട്ട് സ്ഥിതി ചെയ്യുന്നു.)
* വരവൂർ ജുമാ മസ്ജിദ് & മദ്രസ്സ
* വരവൂർ ജുമാ മസ്ജിദ് & മദ്രസ്സ
* [[പ്രമാണം:24037 masthn palli.jpg|ലഘുചിത്രം|വരവൂർ ജുമാ മസ്ജിദ് ]]ബിലാൽ നമസ്കാര പള്ളി വളവ്
[[പ്രമാണം:24037 masthn palli.jpg|ലഘുചിത്രം|വരവൂർ ജുമാ മസ്ജിദ് ]]
 
* ബിലാൽ നമസ്കാര പള്ളി വളവ്
 
വരി 66: വരി 76:

== '''കായിക പാരമ്പര്യം''' ==
== '''കായിക പാരമ്പര്യം''' ==
 
പഴയമുടെ ഗരിമ നിലനിറുത്തി കൊണ്ട് തന്നെ ആധുനിക വരവൂരിൽ ഇന്ന് കലാ സാംസ്കാരിക കായിക വിനോദങ്ങൾ കൊണ്ട് സമ്പന്നമാണ്. നാടകം കഥകളി വാദ്യഉപകരണങ്ങളിൽ അഗ്രഗണ്യരായ ഒരുപാട് കലാകാരന്മാർ ഇന്നും വരവൂരിന്റെ ഈ സമൃദ്ധി നില നിറുത്തുന്നുണ്ട്. കായിക വിനോദങ്ങളിൽ പ്രധാനമായും ഫുടബോൾ, ക്രിക്കറ്റ്,  വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ മികവുറ്റ താരങ്ങൾ ഉണ്ട്. കോൽക്കളി, ദഫ്മട്ട് കളി, കൈ കൊട്ടിക്കളി, നൃത്തനടന കലകൾ ഒപ്പനകൾ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽ മികവുറ്റ സാന്നിദ്യം വരവൂരിൽ നിന്നും ഉണ്ടാകാറുണ്ട്. സംസ്ഥാന ജില്ലാ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ ആദ്യ സ്ഥാനങ്ങളിൽ തന്നെ സ്ഥാനം പിടിക്കാറുണ്ട്.
== പഴയമുടെ ഗരിമ നിലനിറുത്തി കൊണ്ട് തന്നെ ആധുനിക വരവൂരിൽ ഇന്ന് കലാ സാംസ്കാരിക കായിക വിനോദങ്ങൾ കൊണ്ട് സമ്പന്നമാണ്. നാടകം കഥകളി വാദ്യഉപകരണങ്ങളിൽ അഗ്രഗണ്യരായ ഒരുപാട് കലാകാരന്മാർ ഇന്നും വരവൂരിന്റെ ഈ സമൃദ്ധി നില നിറുത്തുന്നുണ്ട്. കായിക വിനോദങ്ങളിൽ പ്രധാനമായും ഫുടബോൾ, ക്രിക്കറ്റ്,  വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ മികവുറ്റ താരങ്ങൾ ഉണ്ട്. കോൽക്കളി, ദഫ്മട്ട് കളി, കൈ കൊട്ടിക്കളി, നൃത്തനടന കലകൾ ഒപ്പനകൾ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽ മികവുറ്റ സാന്നിദ്യം വരവൂരിൽ നിന്നും ഉണ്ടാകാറുണ്ട്. സംസ്ഥാന ജില്ലാ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ ആദ്യ സ്ഥാനങ്ങളിൽ തന്നെ സ്ഥാനം പിടിക്കാറുണ്ട്. ==

== '''പഞ്ചായത്ത് തല പ്രവർത്തനങ്ങൾ''' ==
== '''പഞ്ചായത്ത് തല പ്രവർത്തനങ്ങൾ''' ==

* '''Sc വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. ''''                 
* '''Sc വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. ''''                 
 
<small>വാർഷിക പദ്ധതി ഒന്നരലക്ഷം രൂപ വകയിരുത്തി വരവൂർ ഗ്രാമപഞ്ചായത്തിലെ പട്ടി കജാതികാരായ 34 പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.വൈസ് പ്രസിഡൻ്റ് ശ്രീ. കെ.കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് ശ്രീമതി. പി.പി. സുനിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എ. ഹിദായത്തുള്ള, യശോധ പി.കെ. വിമല പ്രഹ്ളാദൻ, മെമ്പർമാരായ വി.കെ. സേതുമാധവൻ, എം.വീര ചന്ദ്രൻ,ജിഷ.കെ.,അനിത. പി.കെ, ബാവാത്തുകുട്ടി. ടിം എം, നിർവഹണ ഉദ്യോഗസ്ഥ കെ.ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു</small>.
== <small>വാർഷിക പദ്ധതി ഒന്നരലക്ഷം രൂപ വകയിരുത്തി വരവൂർ ഗ്രാമപഞ്ചായത്തിലെ പട്ടി കജാതികാരായ 34 പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.വൈസ് പ്രസിഡൻ്റ് ശ്രീ. കെ.കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് ശ്രീമതി. പി.പി. സുനിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എ. ഹിദായത്തുള്ള, യശോധ പി.കെ. വിമല പ്രഹ്ളാദൻ, മെമ്പർമാരായ വി.കെ. സേതുമാധവൻ, എം.വീര ചന്ദ്രൻ,ജിഷ.കെ.,അനിത. പി.കെ, ബാവാത്തുകുട്ടി. ടിം എം, നിർവഹണ ഉദ്യോഗസ്ഥ കെ.ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു</small>. ==
 
* <small><u>'''മാലിന സംസ്കരണം'''</u></small>  
* <small><u>'''മാലിന സംസ്കരണം'''</u></small>  
<small>ഉറവിട മാലിന്യ സംസ്കരണം ജനകീയമാക്കുന്നതിൻ്റെ ഭാഗമായി 23-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നൂറ് പേർക്ക് ബയോബിനുകൾ വിതരണം ചെയ്തു. 159 രൂപ ഗുണഭോക്ത്യ വിഹിതം അടച്ചവർക്ക് 1585 രൂപ നിരക്കിലുള്ള ബയോബിനുകളാണ് വിതരണം നടത്തിയത്. വൈസ് പ്രസിഡൻ്റ് ശ്രീ. കെ.കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് ശ്രീമതി. പി.പി. സുനിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എ. ഹിദായത്തുള്ള, യശോധ പി.കെ. വിമല പ്രഹ്ളാദൻ, മെമ്പർമാരായ വി.കെ. സേതുമാധവൻ, എം.വീര ചന്ദ്രൻ,ജിഷ.കെ.,അനിത. പി.കെ, ബാവാത്തുകുട്ടി. ടിം എം, നിർവഹണ ഉദ്യോഗസ്ഥൻ അനൂപ് എം.ഉണ്ണികൃഷ്ണൻഎന്നിവർ പ്രസംഗിച്ചു</small>

=== <small>ഉറവിട മാലിന്യ സംസ്കരണം ജനകീയമാക്കുന്നതിൻ്റെ ഭാഗമായി 23-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നൂറ് പേർക്ക് ബയോബിനുകൾ വിതരണം ചെയ്തു. 159 രൂപ ഗുണഭോക്ത്യ വിഹിതം അടച്ചവർക്ക് 1585 രൂപ നിരക്കിലുള്ള ബയോബിനുകളാണ് വിതരണം നടത്തിയത്. വൈസ് പ്രസിഡൻ്റ് ശ്രീ. കെ.കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് ശ്രീമതി. പി.പി. സുനിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എ. ഹിദായത്തുള്ള, യശോധ പി.കെ. വിമല പ്രഹ്ളാദൻ, മെമ്പർമാരായ വി.കെ. സേതുമാധവൻ, എം.വീര ചന്ദ്രൻ,ജിഷ.കെ.,അനിത. പി.കെ, ബാവാത്തുകുട്ടി. ടിം എം, നിർവഹണ ഉദ്യോഗസ്ഥൻ അനൂപ് എം.ഉണ്ണികൃഷ്ണൻഎന്നിവർ പ്രസംഗിച്ചു</small> ===
'''പൊതുസ്ഥാപനങ്ങൾ'''[[പ്രമാണം:Vet clinic.jpeg|thumb|vet.hospital]]
 
=== '''പൊതുസ്ഥാപനങ്ങൾ''' ===
[[പ്രമാണം:Vet clinic.jpeg|thumb|vet.hospital]]

* ഗ്രാമപഞ്ചായത്ത് കാര്യാലയം
* ഗ്രാമപഞ്ചായത്ത് കാര്യാലയം
വരി 87: വരി 92:
* വില്ലേജ് ഓഫീസ്
* വില്ലേജ് ഓഫീസ്
* തപാൽ ഓഫീസ്
* തപാൽ ഓഫീസ്
* വരവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം <br />
'''<big><u>ദാരിദ്ര്യ നിർമാർജ്ജന യത്‌നം</u></big>'''
വരവൂരിൽ അതിദരിദ്രർക്കുള്ള ഭക്ഷ്യകിറ്റ് വിതരണോൽഘാടനം .. മന്ത്രി. ശ്രി.കെ. രാധാകൃഷ്ണൻ
നിർവഹിച്ചു.
വരവൂർ ഗ്രാമപഞ്ചായത്ത് അതിഭാരിദ്ര്യ നിർമാർജന പദ്ധതി ഭക്ഷ്യ വിതരണം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസനം ദേവസ്വം പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ  വിതരണോദ്ഘാടനം  നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാജന പദ്ധതി പ്രകാരം വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദരിദ്രരെ കണ്ടെത്തി അവർക്കാവശ്യമായ ഭവന പുനരുദ്ധാരണപദ്ധതി,മരുന്ന്.ആവശ്യ രേഖകൾ,ആധാർ കാർഡ്, റേഷൻ കാർഡ്, ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ കാർഡ് പെൻഷൻ എന്നിവ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കി.  അത്താണി ഡെവലപ്മെൻറ്  പ്ലോട്ട് മാനുഫാക്ചേഴ്സ് അസോസിയേഷൻ (ADMA ) ൻ്റെ സഹായത്തോടെ  31 കുടുംബങ്ങൾക്ക്  19 ഇനങ്ങളുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വിഭാഗ വികസനവും ദേവസ്വം പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി.പി.സുനിത അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടർ കൃഷ്ണ തേജ ഐഎഎസ്,വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.നഫീസ എന്നിവർ വിശിഷ്ടാതിഥികളായി  പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.ബാബു,ജില്ലാ വ്യവസായ കേന്ദ്രം  ഓഫീസർ എസ്.ഷീബ,ജില്ലാ പഞ്ചായത്ത് അംഗം പി.സാബിറ ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ജി.ദീപു പ്രസാദ്,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ പി.കെ.യശോദ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല പ്രഹ്ലാദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ.ഹിദായത്തുള്ള,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ഷാജു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.സക്കീന, എം. ബീവാത്തുകുട്ടി,വി.കെ. സേതുമാധവൻ, പി.എസ്.പ്രദീപ്, കെ.ജിഷ, വി.ടി. സജീഷ്, പി.കെ.അനിത, ആത്മ പ്രസിഡണ്ട് കെ.എ. സൈമൺ,ആത്മ സെക്രട്ടറി  എം.പി. വിഷ്ണുപ്രസാദ്,വരവൂർ  ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എൻ. ഹരിനാരായണൻ,അസിസ്റ്റന്റ് സെക്രട്ടറി എം.കെ.ആൽഫ്രഡ്  എന്നിവർ പങ്കെടുത്തു.
[[പ്രമാണം:24037-varavoor2.jpg|ലഘുചിത്രം|ദാരിദ്ര്യ നിർമാർജ്ജന യത്‌നം |ഇടത്ത്‌|333x333ബിന്ദു]][[പ്രമാണം:24037-varvoor.jpg|ലഘുചിത്രം|ദാരിദ്ര്യ നിർമാർജ്ജന യത്‌നം |269x269ബിന്ദു]]
'''<big><u>ഓർമകൾ</u></big>'''
[[പ്രമാണം:Varavoor school 1.jpg|ലഘുചിത്രം|270x270ബിന്ദു|സ്കൂൾ]]
[[പ്രമാണം:Varavoor school 2.jpg|ഇടത്ത്‌|ലഘുചിത്രം|356x356ബിന്ദു|സ്കൂൾ]]
[[പ്രമാണം:Varavoor school 3.jpg|ലഘുചിത്രം|313x313ബിന്ദു|സ്കൂൾ]]
[[പ്രമാണം:Varavoor school 4.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സ്കൂൾ]]

20:06, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

വരവൂർ

തൃശൂർ ജില്ലയുടെ വടക്കു ഭാഗതായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമം

തൃശ്ശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്. കേരളത്തിന്റെ സാംസ്കരിക മുഖ്യകേന്ദ്രത്തിൽ നിന്നും 30 മിനുറ്റ് മാത്രം ദൂരെയുള്ള ഈ ഗ്രാമത്തിന്റെ ചുറ്റും പച്ച വിരിച്ച കുന്നുകളാണ്.

വ്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു. വളരെ അപൂർവ്വ ഇനത്തിൽ പെടുന്ന സസ്യങ്ങൾ ഇവിറടുത്തെ കുന്നിൻ പുറങ്ങളിൽ കാണുന്നുണ്ട്. കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത്. വീടുകളിൽ ആട് മാടുകൾ കോഴികളെയും വളർത്തുന്നുണ്ട്. എല്ലാ വാർഡുകളിലും നെൽ വയലുകൾ ഉണ്ട്. വാഴ കൃഷിയും പച്ചക്കറിയും (പ്രധാനമായും പയർ, കൂർക്ക) വ്യാപകമായി ഇപ്പോൾ നെൽ വയലുകളിൽ കൃഷി ചെയ്തു വരുന്നുണ്ട്

പാടങ്ങൾ

മതപരമായും സാംസ്കാരികപരമായും വളരെ ഉയരത്തിലാണ് വരവൂർ. പ്രസിദ്ധമായ കേരള കലാമണ്ഡലം ഇവിടുന്ന് 8 മിനുറ്റ് യാത്ര മാത്രമേയുള്ളൂ.

നൃത്തം ചെയ്യുന്ന മയിൽ

ഹരിത സമ്പന്നമായ വരവൂരിൽ വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന അണ്ണാറക്കണ്ണൻമാർ ധാരാളമായി കണ്ടു വരുന്നു. കീരി, പല തരം പാമ്പുകൾ (മലമ്പാമ്പുകൾ വരെ), മയിലുകൾ, കാട്ടു പന്നികൾ, കേഴമാനുകൾ തുടങ്ങിയ ജന്തുജാലങ്ങളും ഇവിടുത്തെ നിത്യ കാഴ്ചകൾ ആണ്. പലപ്പോഴും കൃഷിയിടങ്ങളിൽ ഇവ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ നമുക്ക് കാണാം. ഇപ്പോൾ വ്യാപകമായും റബ്ബർ കൃഷിയും ധാരാളം ഉണ്ട്. കുറെയേറെ യുവാക്കൾ ഉപജീവനം കണ്ടെത്തുന്നത് റബ്ബർ വെട്ടും അനുബന്ധ പ്രവർത്തനങ്ങളിൽ കൂടിയാണ്. കൊറ്റുപുറം ഭാഗങ്ങളിൽ ഉള്ള യുവാക്കൾ ധാരാളം ഈ ജോലിയിൽ ഏർപ്പെട്ടുവരുന്നു.ഇവിടെ മത സൗഹൃദം തീർക്കുന്ന വരവൂർ മുഹമ്മദ്‌കുട്ടി മസ്ഥാൻ എന്നവരുടെ മഖ്ബറ സ്ഥിതി ചെയ്യുന്നുണ്ട്.

പേര് വന്നവഴികൾ

പാടങ്ങൾ

വരവൂർ എന്ന പേര് എങനെ വന്നു എന്നതിന് പല വാദങൾഉണ്ട്. വര എന്ന വാക്കിന് കുന്നു എന്നർത്ഥം ഉണ്ടല്ലോ, കുന്നുകളാൽ ചുറ്റപ്പെട്ട പ്രേദേശം എന്നതാണ്‌ ഒരുവാദം. ഒരുപാട് സാമ്പത്തിക വരവ് ഉണ്ടായിരുന്ന പ്രേദേശം എന്ന അർത്ഥത്തിൽ വരവുള്ള ഊര്എന്ന വാക്കിൽ  നിന്ന് വരവൂർ എന്ന സ്ഥല  നാമം വന്നു എന്നും പറയപെടുന്നു .ഇങനെ രസകരമായ ഒരുപാടു കഥകൾ ഉണ്ട് പെരുവന്ന വഴിയിൽ എന്തയാലും  എല്ലാം നേരാണ് എന്ന് തോന്നുന്ന മനോഹരമായ കഥകൾ .കുന്നുകളുടെ നാടാണ് എന്നത് കണ്ടയാവുന്ന മനോഹാരിത തന്നെയാണ് തർക്കമില്ല.

പ്രകൃതി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ എൻ യം യം യൂ പി സ്കൂൾ തളി
  • ഗവണ്മെന്റ് എൽ പി സ്കൂൾ, വരവൂർ
     
    വരവൂർ ജി.എച്ച്.എസ്.എസ്
  •  
    ജി.എച്ച്.എസ്.എസ്. വരവൂർ
    ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ
  • കാഞ്ഞിരക്കോട് എൽ പി സ്കൂൾ
  • റോസ് ഗാർഡൻ ഇംഗ്ളീഷ് മീഡിയം സ്കൂൾ തളി
  • വരവൂർ ഐ ടി ഐ
  • സരസ്വതി വിദ്യാ നികേതൻ സ്ചൂൾ തിചൂർ
  • ജ്ഞാനോദയം യൂ പി  സ്കൂൾ ചിറ്റണ്ട

ക്ഷേത്രങ്ങൾ

  • വരവൂർ പാലയ്ക്കൽ ഭഗവതിക്ഷേത്രം (പാലക്കൽ വേല പെരുമ കേട്ട പൂരങ്ങളിൽ ഒന്നാണ്. വിദേശികളടക്കം നാനാ ഇടങ്ങളിൽനിന്നും ആളുകൾ വേല കാണാൻ എത്താറുണ്ട്. രണ്ടു വിഭാഗങ്ങളായി നടത്തുന്ന വെടികെട്ടു പ്രധാന ആകർഷണം ആണ്)
  •  
    തളി മഹാദേവ ക്ഷേത്രം
    വരവൂർ തളി മഹാദേവക്ഷേത്രം (കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്ന് - വരവൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്)
  • രാമൻകുളങ്ങര അയ്യപ്പൻ കാവ് ക്ഷേത്രം (വർഷാവസാനത്തിലോ പുതുവർഷപ്പിറവിയിലോ ആയി നടത്തപ്പെടുന്ന പൂരവും കാഴ്ചകളും അതിസുന്ദരമാണ്. തിളക്കമേകി വെടിക്കെട്ടും കണ്ണിനു കുളിരേകുന്ന കാഴ്ചകൾ തന്നെ)
  • നടുവട്ടം അയ്യപ്പൻകോവിൽ (അയ്യപ്പവിളക്കും വഴിപാട് പൂരവും എല്ലാ വർഷവും നടത്തപെടുന്നു - കുടുംബ ക്ഷേത്രം)ഇരുത്തിപ്പറമ്പ് ശിവക്ഷേത്രം പിലാക്കാട്
 
മൂർക്കൻകുളങ്ങര ശിവക്ഷേത്രം
  • മൂർക്കൻകുളങ്ങര മഹാദേവ ക്ഷേത്രം
  • മേതൃക്കോവിൽ നടത്തറ വരവൂർ
  • വിരുട്ടാണം ഭഗവതി ക്ഷേത്രം
  • ഇരുന്നിലംക്കോട് ദഷിണാമൂ൪ത്തിക്ഷേത്രം

മുസ്ലീം പള്ളികൾ / മദ്രസ്സകൾ

  • തളി ജുമാ മസ്ജിദ് & മദ്രസ്സ (വരവൂരിലെ തന്നെ പഴയ വലിയ ജുമാ മസ്ജിദുകളിൽ ഒന്ന്. പഴയ ഖബർ സ്ഥാനും പള്ളിയോട് തൊട്ട് സ്ഥിതി ചെയ്യുന്നു.)
  • വരവൂർ ജുമാ മസ്ജിദ് & മദ്രസ്സ
 
വരവൂർ ജുമാ മസ്ജിദ്
  • ബിലാൽ നമസ്കാര പള്ളി വളവ്

കായിക പാരമ്പര്യം

പഴയമുടെ ഗരിമ നിലനിറുത്തി കൊണ്ട് തന്നെ ആധുനിക വരവൂരിൽ ഇന്ന് കലാ സാംസ്കാരിക കായിക വിനോദങ്ങൾ കൊണ്ട് സമ്പന്നമാണ്. നാടകം കഥകളി വാദ്യഉപകരണങ്ങളിൽ അഗ്രഗണ്യരായ ഒരുപാട് കലാകാരന്മാർ ഇന്നും വരവൂരിന്റെ ഈ സമൃദ്ധി നില നിറുത്തുന്നുണ്ട്. കായിക വിനോദങ്ങളിൽ പ്രധാനമായും ഫുടബോൾ, ക്രിക്കറ്റ്, വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ മികവുറ്റ താരങ്ങൾ ഉണ്ട്. കോൽക്കളി, ദഫ്മട്ട് കളി, കൈ കൊട്ടിക്കളി, നൃത്തനടന കലകൾ ഒപ്പനകൾ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽ മികവുറ്റ സാന്നിദ്യം വരവൂരിൽ നിന്നും ഉണ്ടാകാറുണ്ട്. സംസ്ഥാന ജില്ലാ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ ആദ്യ സ്ഥാനങ്ങളിൽ തന്നെ സ്ഥാനം പിടിക്കാറുണ്ട്.

പഞ്ചായത്ത് തല പ്രവർത്തനങ്ങൾ

  • Sc വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. '                 

വാർഷിക പദ്ധതി ഒന്നരലക്ഷം രൂപ വകയിരുത്തി വരവൂർ ഗ്രാമപഞ്ചായത്തിലെ പട്ടി കജാതികാരായ 34 പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.വൈസ് പ്രസിഡൻ്റ് ശ്രീ. കെ.കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് ശ്രീമതി. പി.പി. സുനിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എ. ഹിദായത്തുള്ള, യശോധ പി.കെ. വിമല പ്രഹ്ളാദൻ, മെമ്പർമാരായ വി.കെ. സേതുമാധവൻ, എം.വീര ചന്ദ്രൻ,ജിഷ.കെ.,അനിത. പി.കെ, ബാവാത്തുകുട്ടി. ടിം എം, നിർവഹണ ഉദ്യോഗസ്ഥ കെ.ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.

  • മാലിന സംസ്കരണം

ഉറവിട മാലിന്യ സംസ്കരണം ജനകീയമാക്കുന്നതിൻ്റെ ഭാഗമായി 23-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നൂറ് പേർക്ക് ബയോബിനുകൾ വിതരണം ചെയ്തു. 159 രൂപ ഗുണഭോക്ത്യ വിഹിതം അടച്ചവർക്ക് 1585 രൂപ നിരക്കിലുള്ള ബയോബിനുകളാണ് വിതരണം നടത്തിയത്. വൈസ് പ്രസിഡൻ്റ് ശ്രീ. കെ.കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് ശ്രീമതി. പി.പി. സുനിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എ. ഹിദായത്തുള്ള, യശോധ പി.കെ. വിമല പ്രഹ്ളാദൻ, മെമ്പർമാരായ വി.കെ. സേതുമാധവൻ, എം.വീര ചന്ദ്രൻ,ജിഷ.കെ.,അനിത. പി.കെ, ബാവാത്തുകുട്ടി. ടിം എം, നിർവഹണ ഉദ്യോഗസ്ഥൻ അനൂപ് എം.ഉണ്ണികൃഷ്ണൻഎന്നിവർ പ്രസംഗിച്ചു

പൊതുസ്ഥാപനങ്ങൾ

vet.hospital
  • ഗ്രാമപഞ്ചായത്ത് കാര്യാലയം
  • മൃഗാശുപത്രി
  • കൃഷിഭവൻ
  • വില്ലേജ് ഓഫീസ്
  • തപാൽ ഓഫീസ്
  • വരവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

ദാരിദ്ര്യ നിർമാർജ്ജന യത്‌നം

ഓർമകൾ

സ്കൂൾ
 
സ്കൂൾ
 
സ്കൂൾ
 
സ്കൂൾ