"ഗവ. യു.പി. എസ്.തുരുത്തിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
<big>ധാരാളം ആരാധനാലയങ്ങൾ ഈ സ്കൂളിന്  ചുറ്റുമുണ്ടു. വളരെ മതസൗഹാർദത്തോടെ ജീവിക്കുന്ന ഒരു ജനസമൂഹമാണ്  ഇവിടെ ഉള്ളത്‌ . ക്രിസ്താനികൾ ധാരാളമായി താമസിക്കുന്ന സ്ഥലമാണു തുരുത്തിക്കാട് .</big>
<big>ധാരാളം ആരാധനാലയങ്ങൾ ഈ സ്കൂളിന്  ചുറ്റുമുണ്ടു. വളരെ മതസൗഹാർദത്തോടെ ജീവിക്കുന്ന ഒരു ജനസമൂഹമാണ്  ഇവിടെ ഉള്ളത്‌ . ക്രിസ്താനികൾ ധാരാളമായി താമസിക്കുന്ന സ്ഥലമാണു തുരുത്തിക്കാട് .</big>

== '''പ്രമുഖ വ്യക്തികൾ''' ==
== '''പ്രമുഖ വ്യക്തികൾ''' ==
<big>A D 1910 ലാണ് തുരുത്തിക്കാട് ഗവ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം. അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .ഈ സ്ഥലത്തെ ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് പണം പിരിച്ച് സ്കൂൾ കെട്ടിടം പണിതു.</big>

<big>ധാരാളം പ്രശസ്ത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.</big>
 
* <big>ചെറിയൻ വർഗീസ് ഏറേട്ടുമഠം (ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്)</big>
 
* <big>ഡോക്ടർ ഇ ജെ ജോൺ ഈട്ടിക്കൽ(ഡോക്ടർ)</big>
* <big>ഈ ജെ സാം</big>
* <big>ലാലു എം കെ (അധ്യാപകൻ)</big>
* <big>സി സൈമൺ (പഞ്ചായത്ത് പ്രസിഡന്റെ)</big>
* <big>ടി വി കോശി (അധ്യാപകൻ)</big>
* <big>പിസി സ്കറിയ (ബിസിനസ് മാൻ)</big>
* <big>കുര്യൻ പട്ടമ്പമ്പലത്ത് (ഫോറസ്റ്റ് ഉദ്യോഗസ്ഥൻ )</big>
* <big>വി വി ഗിരി (സ്റ്റാഫ് ബി.എ.എം കോളേജ്)</big>

== '''അവലംബം''' ==
== '''അവലംബം''' ==
 
*<u>https://en.wikipedia.org/wiki/Thuruthicadu</u>
* <u>https://en.wikipedia.org/wiki/Thuruthicadu</u>
*http://www.bamcollege.org/
* http://www.bamcollege.org/

19:04, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

തുരുത്തിക്കാട്

ഭൂമിശാസ്ത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ നാലാം വാർഡിൽ തുരുത്തിക്കാട്-കോമളം റോഡിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ തുരുത്തിക്കാട്. സസ്യലതാദികളെകൊണ്ട് നിറഞ്ഞ ജൈവവൈവിധ്യ ഉദ്യാനവും ശലഭ പാർക്കുമായി നിലകൊള്ളുന്ന വിദ്യാലയം.നൂറിൽ പരം വർഷം പഴക്കമുള്ള മരമുത്തശ്ശിയായ 'രാജവാകം' സ്കൂളിന് മുൻവശത്ത് പടർന്നുപന്തലിച്ച നിൽക്കുന്നതാണ് സ്കൂളിനെ ഏറ്റവും ആകർഷകമാക്കുന്നത്. ഈ പ്രദേശം ഫലപുഷ്ടം ആവാൻ കാരണം ഈ പ്രദേശത്തോട് ഒഴുകുന്ന മണിമലയാർ എന്ന നദിയാണ്. മണിമലയാറിന്റെ  തീരത്തുള്ള  അതിമനോഹരമായ ഒരു പ്രദേശമാണു തുരുത്തിക്കാട് . പച്ചപ്പും ജൈവവൈവിധ്യവും  കൊണ്ട്  സമ്പന്നമാണു്  ഈ പ്രദേശം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

BAM കോളേജ്  ഈ വിദ്യാലയത്തിന്റെ തൊട്ടു അടുത്താണു സ്ഥിതി ചെയുന്നത് . കോളേജിന്റെ NSS യൂണിറ്റ്  ഈ സ്കൂളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നു. കുട്ടികൾക്കായി SPOKEN ENGLISH ക്ലാസുകൾ അവർ നടത്തുന്നു. അത്  കുട്ടികൾക്കു വളരെ പ്രയോജനപ്രദമാണ് . അതിനാൽ ഈ സ്കൂൾ BAM കോളേജിനോട്  വളരെ കടപ്പെട്ടിരിക്കുന്നു.

ആരാധനാലയങ്ങൾ

ധാരാളം ആരാധനാലയങ്ങൾ ഈ സ്കൂളിന്  ചുറ്റുമുണ്ടു. വളരെ മതസൗഹാർദത്തോടെ ജീവിക്കുന്ന ഒരു ജനസമൂഹമാണ്  ഇവിടെ ഉള്ളത്‌ . ക്രിസ്താനികൾ ധാരാളമായി താമസിക്കുന്ന സ്ഥലമാണു തുരുത്തിക്കാട് .

പ്രമുഖ വ്യക്തികൾ

A D 1910 ലാണ് തുരുത്തിക്കാട് ഗവ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം. അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .ഈ സ്ഥലത്തെ ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് പണം പിരിച്ച് സ്കൂൾ കെട്ടിടം പണിതു.

ധാരാളം പ്രശസ്ത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

  • ചെറിയൻ വർഗീസ് ഏറേട്ടുമഠം (ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്)
  • ഡോക്ടർ ഇ ജെ ജോൺ ഈട്ടിക്കൽ(ഡോക്ടർ)
  • ഈ ജെ സാം
  • ലാലു എം കെ (അധ്യാപകൻ)
  • സി സൈമൺ (പഞ്ചായത്ത് പ്രസിഡന്റെ)
  • ടി വി കോശി (അധ്യാപകൻ)
  • പിസി സ്കറിയ (ബിസിനസ് മാൻ)
  • കുര്യൻ പട്ടമ്പമ്പലത്ത് (ഫോറസ്റ്റ് ഉദ്യോഗസ്ഥൻ )
  • വി വി ഗിരി (സ്റ്റാഫ് ബി.എ.എം കോളേജ്)

അവലംബം

ചിത്രശാല