"ജി യു പി എസ് കോണത്തുകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
LincyVinod (സംവാദം | സംഭാവനകൾ) |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== കോണത്തുകുന്ന് == | == കോണത്തുകുന്ന് == | ||
തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോണത്തുകുന്ന്. | തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോണത്തുകുന്ന്. | ||
=== <u>ഭൂമിശാസ്ത്രം</u> === | |||
'''കോണത്ത്കുന്ന്''' തൃശൂർ ജില്ലയുടെ തെക്കു ഭാഗത്തുള്ള നാലും കൂടിയ ഒരു ജങ്ഷനാണ്.സ്റ്റേറ്റ് ഹൈവേ 22-ൽ കൊടുങ്ങല്ലുരിനും ഇരിഞ്ഞാലക്കുടക്കും ഇടയിലാണ്. വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത് ഇവിടെയാണ്.ഇവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്കും(വടക്ക്) കൊടുങ്ങല്ലുരിലെക്കും(തെക്ക്) തുല്യ ദൂരം ആണ് (7 കിലോമീറ്റർ ). | |||
==== <u>പ്രധാന പൊതു സ്ഥാപനങ്ങൾ</u> ==== | |||
* ജി യു പി എസ് കോണത്തുകുന്ന് | |||
* വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ് | |||
* കനറ ബാങ്ക് | |||
* പോസ്റ്റ് ഓഫീസ് | |||
* സൗത്ത് ഇന്ത്യൻ ബാങ്ക് <br /> | |||
=== <u>ആരാധനാലയങ്ങൾ</u> === | |||
* ആലുക്കത്തറ മൂത്തി ക്ഷേത്രം | |||
* കൊടക്കാപറമ്പ് ശിവക്ഷേത്രം | |||
* പള്ളി | |||
* പുതിയകാവ് ക്ഷേത്രം | |||
* അടപ്പ ക്ഷേത്രം | |||
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | |||
* ജി യു പി എസ് കോണത്തുകുന്ന് | |||
* യൂണിവേഴ്സൽ കോളേജ് | |||
* എൻ എസ് എസ് പബ്ലിക് സ്കൂൾ | |||
* ജി എൽ പി എസ് പൈങ്ങോട് | |||
[[പ്രമാണം:Gups konathukunnu.jpeg|thumb|ജി യു പി എസ് കോണത്തുകുന്ന്]] | |||
=== <u>ചിത്രശാല</u> === | |||