"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഊരകം == | == ഊരകം == | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത് ആണ് ഊരകം . | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത് ആണ് ഊരകം . | ||
വരി 6: | വരി 7: | ||
=== വിദ്യാലയങ്ങൾ === | === വിദ്യാലയങ്ങൾ === | ||
[[പ്രമാണം:19855glps oorakam keezhumuri.png|thumb|glps oorakam keezhmuri]] | |||
* എ . എം എൽ. പി സ്കൂൾ കുറ്റാളൂർ | * എ . എം എൽ. പി സ്കൂൾ കുറ്റാളൂർ | ||
വരി 20: | വരി 22: | ||
=== ആരാധാനാലയങ്ങൾ === | === ആരാധാനാലയങ്ങൾ === | ||
[[പ്രമാണം:19855kuttaloor jumamasjid.png|thumb|kuttaloor jumamasjid]] | |||
* കുറ്റാളൂർ മഹാവിഷ്ണു ക്ഷേത്രം | * കുറ്റാളൂർ മഹാവിഷ്ണു ക്ഷേത്രം | ||
* കുറ്റാളൂർ ജുമാ മസ്ജിദ് | * കുറ്റാളൂർ ജുമാ മസ്ജിദ് | ||
* ഊരകം ജുമാ മസ്ജിദ് |
15:53, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഊരകം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത് ആണ് ഊരകം .
ഭൂമിശാസ്ത്രം
വടക്കു മൊറയൂർ , നെടിയിരുപ്പ് പഞ്ചായത്തുകൾ .തെക്കു ഒതുക്കുങ്ങൽ , പറപ്പൂർ പഞ്ചായത്തുകൾ .കിഴക്കു മലപ്പുറം മുനിസിപ്പാലിറ്റി , ഒതുക്കുങ്ങൽ പഞ്ചായത്ത് . പടിഞ്ഞാറ് വേങ്ങര , കണ്ണമംഗലം പഞ്ചായത്തുകൾ എന്നിവ ചേർന്ന് ഗ്രാമത്തിന്റെ അതിർത്തികൾ പങ്കിടുന്നു . "മലമടക്കുകൾക്കകത്തു കിടന്ന ഊര് "ആയതു കൊണ്ടാവാം "ഊരകം" എന്ന് അനുമാനിക്കാം .ഊരകം മല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു . ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്ര സവിശേഷതകളായ കുന്ന് ,പാറ , ചാലുകൾ , തോടുകൾ ,പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങൾ ഇന്നും അറിയപ്പെടുന്നത്.
വിദ്യാലയങ്ങൾ
- എ . എം എൽ. പി സ്കൂൾ കുറ്റാളൂർ
- ജി എൽ പി സ്കൂൾ ഊരകം കീഴുമുറി
- ജി എം എൽ പി സ്കൂൾ ഊരകം കീഴുമുറി
- ജി എൽ പി എസ് ഊരകം മേൽമുറി
- ജി എൽ പി എസ് കാരാത്തോട്
പൊതു സ്ഥാപങ്ങൾ
- വി സി വായനശാല
- പബ്ലിക് ഹെൽത്ത് സെന്റർ കുറ്റാളൂർ
- കുറ്റാളൂർ അംഗനവാടി
ആരാധാനാലയങ്ങൾ
- കുറ്റാളൂർ മഹാവിഷ്ണു ക്ഷേത്രം
- കുറ്റാളൂർ ജുമാ മസ്ജിദ്
- ഊരകം ജുമാ മസ്ജിദ്