ഉള്ളടക്കത്തിലേക്ക് പോവുക

"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
NDK (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ചാത്രത്തൊടി''' ==
== '''ചാത്രത്തൊടി''' ==
<big>മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചാത്രത്തൊടി. പറമ്പിൽ പീടികയുടെയും കാക്കത്തടത്തിൻറെയും ഇടയിലാണു സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമാണ് ഈ പ്രദേശം. ജാതി മാതാ രാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലം മുതൽ തന്നെ വിദ്യഭ്യാസപരമായി മുൻപതിയിലായിരിന്നു. ഇതിൽ നമ്മുടെ വിദ്യാലയത്തിന്റെ പങ്ക് വളരേ വലിയതാനു.കല കായിക മേഖലകളിൽ മുൻപന്തിയിൽ നിലനിൽകുന വേങ്ങര ഉപജിലയിലെ പ്രശസ്തമായ വിദ്യാലയമായി  ചാത്രതൊടി സ്കൂൾ മാറികഴിഞു.</big>
<big>മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചാത്രത്തൊടി. പറമ്പിൽ പീടികയുടെയും കാക്കത്തടത്തിൻറെയും ഇടയിയിൽ 0.49 കി.മീ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു. പ്രകൃതി രമണീയമാണ് ഈ പ്രദേശം. ചാത്രത്തൊടിയുടെ   3.23 കി മീ അകലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും 6.25കി.മീ അകലെ വള്ളിക്കുന്ന് റയിൽവേസ്റ്റഷനുമാണ്.ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലം മുതൽ തന്നെ വിദ്യഭ്യാസപരമായി മുൻപതിയിലായിരിന്നു ഈ ഗ്രാമം. ഇതിൽ 1982 ൽ സ്ഥാപിച്ച A K H M U P സ്കൂൾ എന്ന വിദ്യാലയത്തിന്റെ പങ്ക് വളരേ വലിയതാണ്.കല, കായിക,പഠന മേഖലകളിൽ മുൻപന്തിയിൽ നിലനിൽകുന്ന വേങ്ങര ഉപജിലയിലെ പ്രശസ്തമായ വിദ്യാലയമായി  ചാത്രത്തൊടി സ്കൂൾ മാറികഴിഞ്ഞൂ.</big>


=== '''പൊതുസ്ഥാപനങ്ങൾ''' ===
=== '''പൊതുസ്ഥാപനങ്ങൾ''' ===
വരി 9: വരി 9:


* സർക്കാർ ഡിസ്പെൻസറി
* സർക്കാർ ഡിസ്പെൻസറി
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
* എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി
* എ.എം.എൽ.പി സ്കൂൾ വട്ടപറമ്പ്.
* ജിഎംഎൽപി സ്കൂൾ പറമ്പിൽ പീടിക
===== ഭൂമിശാസ്ത്രം =====
''അക്ഷാംശം : 11.1145''
''രേഖാംശം : 75.9245''

20:54, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ചാത്രത്തൊടി

മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചാത്രത്തൊടി. പറമ്പിൽ പീടികയുടെയും കാക്കത്തടത്തിൻറെയും ഇടയിയിൽ 0.49 കി.മീ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു. പ്രകൃതി രമണീയമാണ് ഈ പ്രദേശം. ചാത്രത്തൊടിയുടെ   3.23 കി മീ അകലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും 6.25കി.മീ അകലെ വള്ളിക്കുന്ന് റയിൽവേസ്റ്റഷനുമാണ്.ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലം മുതൽ തന്നെ വിദ്യഭ്യാസപരമായി മുൻപതിയിലായിരിന്നു ഈ ഗ്രാമം. ഇതിൽ 1982 ൽ സ്ഥാപിച്ച A K H M U P സ്കൂൾ എന്ന വിദ്യാലയത്തിന്റെ പങ്ക് വളരേ വലിയതാണ്.കല, കായിക,പഠന മേഖലകളിൽ മുൻപന്തിയിൽ നിലനിൽകുന്ന വേങ്ങര ഉപജിലയിലെ പ്രശസ്തമായ വിദ്യാലയമായി ചാത്രത്തൊടി സ്കൂൾ മാറികഴിഞ്ഞൂ.

പൊതുസ്ഥാപനങ്ങൾ

  • ജിഎംഎൽപി സ്കൂൾ പറമ്പിൽ പീടിക
  • പോസ്റ്റ് ഓഫീസ്
  • സർക്കാർ ഡിസ്പെൻസറി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി
  • എ.എം.എൽ.പി സ്കൂൾ വട്ടപറമ്പ്.
  • ജിഎംഎൽപി സ്കൂൾ പറമ്പിൽ പീടിക
ഭൂമിശാസ്ത്രം

അക്ഷാംശം : 11.1145

രേഖാംശം : 75.9245