"ജി. എച്ച്. എസ്. എസ്. ഉദുമ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം.കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന വളരെ മനോഹരമായ ഒരു പ്രദേശമാണിത് . | കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം.കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന വളരെ മനോഹരമായ ഒരു പ്രദേശമാണിത് . | ||
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==== | ==== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==== | ||
* GHSS | * GHSS UDMA | ||
* GLPS | * GLPS UDMA | ||
* Ambika EMS School | * Ambika EMS School | ||
| വരി 18: | വരി 18: | ||
തൃക്കണ്ണാട് ശിവക്ഷേത്രം | തൃക്കണ്ണാട് ശിവക്ഷേത്രം | ||
[[വർഗ്ഗം:12013]] | |||
16:24, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
ഉദുമ



കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ഉദുമ . സാമൂഹികമായും സാംസ്കാരികമായും കാസർകോടിന് ഒരുപാട് സംഭാവനകൾ നൽകിയ ഉദുമ വിദ്യാഭ്യാസ രംഗത്തും വളരെ പ്രശസ്തി ആർജിച്ചുവരുന്നു .
ഭൂമിശാസ്ത്രം
കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം.കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന വളരെ മനോഹരമായ ഒരു പ്രദേശമാണിത് .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GHSS UDMA
- GLPS UDMA
- Ambika EMS School
ആരാധനാലയങ്ങൾ
പാലക്കുന്ന് ഭഗവതി ക്ഷേത്രം
തൃക്കണ്ണാട് ശിവക്ഷേത്രം