"ജി.എച്ച്.എസ്. കുടവൂർക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
'''തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ ഉള്ള പ്രദേശം.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.''' | '''തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ ഉള്ള പ്രദേശം.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.''' | ||
[[പ്രമാണം:42088 vazhiyambalam.JPG|thumb|Vazhiyambalam at the bank of river Vamanapuram in Melattingal]] | |||
== <big> | === <big>ഭൂമിശാസ്ത്രം</big> === | ||
=== 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു.വർക്കല റെയിൽവേ സ്റ്റേഷൻ (25 കി.മീ), ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-66 പന്വേൽ കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ് വെഞ്ഞാറമൂട് വഴിയും കടന്നു പോകുന്നു. === | === 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു.വർക്കല റെയിൽവേ സ്റ്റേഷൻ (25 കി.മീ), ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-66 പന്വേൽ കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ് വെഞ്ഞാറമൂട് വഴിയും കടന്നു പോകുന്നു. === | ||
== <big>'''പ്രധാനപെട്ട പൊതുസ്ഥാപനങ്ങൾ'''</big> == | ==== <big>'''പ്രധാനപെട്ട പൊതുസ്ഥാപനങ്ങൾ'''</big> ==== | ||
* '''ഗവ. ഹോസ്പിറ്റൽ ആറ്റിങ്ങൽ''' | * '''ഗവ. ഹോസ്പിറ്റൽ ആറ്റിങ്ങൽ''' | ||
* '''ഗവ.ആയൂർവേദ ഹോസ്പിറ്റൽ''' | * '''ഗവ.ആയൂർവേദ ഹോസ്പിറ്റൽ''' | ||
* '''പോസ്റ്റ് ഓഫീസ്''' | * '''പോസ്റ്റ് ഓഫീസ്''' | ||
'''കൃഷിഭവൻ''' | |||
== <big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> == | == <big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> == | ||
വരി 20: | വരി 20: | ||
==== ഷാബുരാജ്: ഏഷ്യാനെറററിന്റെ കോമഡിസ്റ്റാർ പരിപാടിയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഷാബൂരാജ്. നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. ഒരു കലാകാരനെന്ന നിലയിൽ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങൾ പഠിക്കും. ഒരു സകലാവല്ലഭൻ. ... ==== | ==== ഷാബുരാജ്: ഏഷ്യാനെറററിന്റെ കോമഡിസ്റ്റാർ പരിപാടിയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഷാബൂരാജ്. നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. ഒരു കലാകാരനെന്ന നിലയിൽ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങൾ പഠിക്കും. ഒരു സകലാവല്ലഭൻ. ... ==== | ||
== <big> | == <big>ആരാധനാലയങ്ങൾ</big> == | ||
* <small>'''മേലാറ്റിങ്ങൽ ശിവക്ഷേ(തം.'''</small> | * <small>'''മേലാറ്റിങ്ങൽ ശിവക്ഷേ(തം.'''</small> | ||
* '''കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം''' . | * '''കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം''' . | ||
* '''ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും കീഴാറ്റിങ്ങൽ.''' | * '''ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും കീഴാറ്റിങ്ങൽ.''' | ||
== <big> | == <big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big> == | ||
* '''ഗവ. ഗേൾസ് ഹൈസ്ക്കുൾ ആറ്റിങ്ങൽ''' | * '''ഗവ. ഗേൾസ് ഹൈസ്ക്കുൾ ആറ്റിങ്ങൽ''' | ||
* '''എസ്. എസ്. പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ''' | * '''എസ്. എസ്. പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ''' | ||
വരി 33: | വരി 31: | ||
* '''ഗവൺമെൻ്റ് എൽ പി എസ് മെലാറ്റിങ്ങൽ''' | * '''ഗവൺമെൻ്റ് എൽ പി എസ് മെലാറ്റിങ്ങൽ''' | ||
== <big> | == <big>ചിത്രശാല</big> == |
18:55, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
മേലാറ്റിങ്ങൽ
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ ഉള്ള പ്രദേശം.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു.വർക്കല റെയിൽവേ സ്റ്റേഷൻ (25 കി.മീ), ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-66 പന്വേൽ കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ് വെഞ്ഞാറമൂട് വഴിയും കടന്നു പോകുന്നു.
പ്രധാനപെട്ട പൊതുസ്ഥാപനങ്ങൾ
- ഗവ. ഹോസ്പിറ്റൽ ആറ്റിങ്ങൽ
- ഗവ.ആയൂർവേദ ഹോസ്പിറ്റൽ
- പോസ്റ്റ് ഓഫീസ്
കൃഷിഭവൻ
ശ്രദ്ധേയരായ വ്യക്തികൾ
ഷാബുരാജ്: ഏഷ്യാനെറററിന്റെ കോമഡിസ്റ്റാർ പരിപാടിയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഷാബൂരാജ്. നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. ഒരു കലാകാരനെന്ന നിലയിൽ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങൾ പഠിക്കും. ഒരു സകലാവല്ലഭൻ. ...
ആരാധനാലയങ്ങൾ
- മേലാറ്റിങ്ങൽ ശിവക്ഷേ(തം.
- കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം .
- ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും കീഴാറ്റിങ്ങൽ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. ഗേൾസ് ഹൈസ്ക്കുൾ ആറ്റിങ്ങൽ
- എസ്. എസ്. പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ
- ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ, ആറ്റിങ്ങൽ
- ഗവൺമെൻ്റ് എൽ പി എസ് മെലാറ്റിങ്ങൽ