"സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
===വിദ്യാഭ്യാസസ്ഥാപനങ്ങൾ=== | ===വിദ്യാഭ്യാസസ്ഥാപനങ്ങൾ=== | ||
* G L P SCHOOL | * G L P SCHOOL. | ||
*C H M H S SCHOOL | *C H M H S SCHOOL. | ||
[[പ്രമാണം:18082 SCHOOL.png|thumb|പൂക്കൊളത്തൂർ സ്‌കൂൾ ]] | [[പ്രമാണം:18082 SCHOOL.png|thumb|പൂക്കൊളത്തൂർ സ്‌കൂൾ ]] | ||
===പ്രധനസ്ഥാപനങ്ങൾ=== | ===പ്രധനസ്ഥാപനങ്ങൾ=== | ||
*വില്ലേജ് ഓഫീസ് | *വില്ലേജ് ഓഫീസ് | ||
11:05, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പൂക്കൊളത്തൂർ.
മലപ്പുറം ജില്ലയിലെ പുൽപറ്റ പഞ്ചായത്തിലെ ഒരു സ്ഥലമാണ് പൂക്കൊളത്തൂർ .ഇത് പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് .ധാരാളം മരങ്ങളാലും പൂക്കളാലും മനോഹരമായ ഒരു ഗ്രാമമാണ് പൂക്കൊളത്തൂർ . ഇവിടേ LP ,H S S വിദ്യാലയം സ്ഥിതി ചെയുന്ന പ്രദേശമാണ് . പള്ളികളും അമ്പലങ്ങളും ഉണ്ട് . ഇവിടെ എല്ലാവരും മതസൗഹാർദത്തിൽ ജീവിക്കുന്നു .മൈതാനവും മലകളും വയലുകളും ഉള്ള നാടാണ് .
ആരാധനാലയങ്ങൾ
- പള്ളികൾ.
- അമ്പലങ്ങൾ.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- G L P SCHOOL.
- C H M H S SCHOOL.
പ്രധനസ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്
- പഞ്ചായത് ഓഫീസ്
- മൃഗാശുപത്രി
ഭൂപ്രകൃതി
- വയൽ
- തോട്
- കുളം