"ജി.എച്ച്.എസ്.എസ്. കരിമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nithyatp (സംവാദം | സംഭാവനകൾ)
Nithyatp (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കരിമ്പ ==
== കരിമ്പ ==
[[പ്രമാണം:GHS KARIMBA from 2024-04-15 20-36-25.png|thumb|GHS KARIMBA]]
പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെ പാലക്കാട് - കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണു കരിമ്പ. 1964 ലാണ് കരിമ്പ ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടത്. ആദ്യത്തെ പ്രസിഡന്റ് കെ. കുഞ്ചുമൂത്താൻ.

വരി 11: വരി 12:
== ചരിത്രം ==
== ചരിത്രം ==
സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓർമ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും സ്വാതന്ത്ര്യസമരചരിത്രത്തിൽ  ഗണ്യമായ സ്ഥാനമുണ്ട്.  വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഓർമ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്‌. പിന്നീട‌ കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നിൽ ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാർ മറക്കാനിടയില്ല. ആദ്യകാലത്ത് കല്ലടിക്കോട് മുതൽ  ചൂരിയോട് വരെ നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മാത്രമാണുണ്ടയിരുന്നത്. കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തിൽ  ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്.  ഈ സന്ദർഭത്തിലാണ്‌ ശ്രീ. പതിയിൽ വാസുദേവൻ നായർ , ശ്രീ. ടി. സി. കുട്ടൻ നായർ, ശ്രീ. വീരാൻ കുട്ടി സാഹിബ‌`, ശ്രീ. പി.ടി.തോമസ‌`, ഐരാണി ജനാര്ദ്ധനൻ നായർ ശ്രീ. വേലായുധൻ കുട്ടി, ശ്രീ ശ്രീധരപ്പണിക്കർ, എന്നീ നിസ്വാർഥമതികളുടെ നേതൃത്വത്തിൽ  നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂൾ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കർ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവർത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന്‌  സഹായകമായി 1974 സെപ്തംബർ  മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തിൽ  വാടകയ്ക്കായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. 1976-ൽ ഇതൊരു മുഴുവൻ  ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു. അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകൾ മൂലം  2004-2005 വർഷത്തിൽ ഇതൊരു ഹയർ  സെക്കന്ററി വിദ്യാലയമായി മാറി

==ചിത്രശാല==
<gallery>
പ്രമാണം:21079 NATURE.png|പ്രക്രതിയിലേക്ക്
</gallery>
<gallery>
പ്രമാണം:21079 Chamayam.jpg|ചമയം
</gallery>
<gallery>
പ്രമാണം:21079 Kalolsavam.jpg|കലോത്സവം
</gallery>
<gallery>
പ്രമാണം:21079 Agriculture.jpg|കൃഷിയിലേക്ക്
</gallery>

== മീൻവല്ലം ==
== മീൻവല്ലം ==
കരിമ്പ ഗ്രാമപഞ്ചായത്തിലെ മനോഹര പ്രദേശങളിലൊന്നാണ്‌ മീൻ വല്ലം. തുപ്പനാട് പുഴയുടെ പ്രഭവസ്ഥാനവും ഇവിടേയാണ്‌. അതിമനോഹരങളായ ഏഴു വെള്ളച്ചാട്ടങൾ ഒന്ന്നിനു മുകളിൽ ഒന്നായി ഇവിടെ കാണാം. അപൂർ വങ്ങളായ അനേകം സസ്യജാലങ്ങളും ജന്തു ജീവികളും ഈ പ്രദേശത്തുണ്ട്. ജില്ലാപഞ്ച്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വൈദ്യുതി ഉത്പാദന പ്രവർത്ത്നങളുടെ നിർമ്മാണം നടന്നു വരുന്നു

[[ചിത്രം:കരിംബ4.JPG]]<!--visbot  verified-chils->-->

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കരിമ്പ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്