"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Expanding article) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
== ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു അധ്യാപകരുടെ നേത്രുത്വത്തിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു .നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയും പച്ചപ്പ് ഉള്ള പ്രകൃതിയുടെ തിരിച്ച വരവിനു വേണ്ടിയും ഉള്ള ഈ പങ്കാളിത്തത്തിൽ കുട്ടികൾ എല്ലാം പങ്കെടുത്തു. == | == ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു അധ്യാപകരുടെ നേത്രുത്വത്തിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു .നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയും പച്ചപ്പ് ഉള്ള പ്രകൃതിയുടെ തിരിച്ച വരവിനു വേണ്ടിയും ഉള്ള ഈ പങ്കാളിത്തത്തിൽ കുട്ടികൾ എല്ലാം പങ്കെടുത്തു. == | ||
== '''കരാട്ടെ പരിശീലനം''' == | |||
'''<big>ഈ കാലഘട്ടത്തിൽ പെണ്കുട്ടികൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങളിൽ നിന്ന് അവർക്ക് സ്വയം പ്രതിരോധം നേടാൻ ആയോധന പരിശീലനം ആവശ്യം ആണ് .അതിനായി സർവ ശിക്ഷ കേരളം ,ബി ർ സി പാപ്പിനിശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം സംഘടിപ്പിച്ചു .</big>''' | |||
'''<big>പ്രധാന അധ്യാപികയായ സീമ ടീച്ചർ ആണ് ഉത്‌ഘാടനം നിർവഹിച്ചത്.</big>''' | |||
'''<big>35 പെൺകുട്ടികൾ ആണ് സ്വയംപ്രതിരോധo നേടാനുള്ള കരാട്ടെ പരിശീലനത്തിൽ പങ്കാളികൾ ആയത്.അതീവ താല്പര്യത്തോടെ ആണ് കുട്ടികൾ ഈ പരിശീലനത്തിൽ പങ്കെടുത്തത്.</big>''' | |||
[[പ്രമാണം:KARATTE INAUGURATION.jpg|thumb|karatte]] |
20:30, 12 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പ്രവേശനോൽസവം
പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ജൂൺ ഒന്നിന് പ്രവേശനോൽസവം ആഘോഷിച്ചു.
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു അധ്യാപകരുടെ നേത്രുത്വത്തിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു .നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയും പച്ചപ്പ് ഉള്ള പ്രകൃതിയുടെ തിരിച്ച വരവിനു വേണ്ടിയും ഉള്ള ഈ പങ്കാളിത്തത്തിൽ കുട്ടികൾ എല്ലാം പങ്കെടുത്തു.
കരാട്ടെ പരിശീലനം
ഈ കാലഘട്ടത്തിൽ പെണ്കുട്ടികൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങളിൽ നിന്ന് അവർക്ക് സ്വയം പ്രതിരോധം നേടാൻ ആയോധന പരിശീലനം ആവശ്യം ആണ് .അതിനായി സർവ ശിക്ഷ കേരളം ,ബി ർ സി പാപ്പിനിശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം സംഘടിപ്പിച്ചു .
പ്രധാന അധ്യാപികയായ സീമ ടീച്ചർ ആണ് ഉത്‌ഘാടനം നിർവഹിച്ചത്.
35 പെൺകുട്ടികൾ ആണ് സ്വയംപ്രതിരോധo നേടാനുള്ള കരാട്ടെ പരിശീലനത്തിൽ പങ്കാളികൾ ആയത്.അതീവ താല്പര്യത്തോടെ ആണ് കുട്ടികൾ ഈ പരിശീലനത്തിൽ പങ്കെടുത്തത്.