"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
ഹിരോഷിമ -നാഗസാക്കി -ക്വിഡ് ഇന്ത്യ ദിനം ഈ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേയക അസംബ്ലി ,പോസ്റ്റർ മതസാരം,ക്വിസ് മതസാരം എന്നിവ നടത്തി സമുചിതമായി ആഘോഷിച്ചു .യുദ്ധത്തിന്റെ പ്രത്യാഘാതം വിളിച്ചോതുന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു.. | ഹിരോഷിമ -നാഗസാക്കി -ക്വിഡ് ഇന്ത്യ ദിനം ഈ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേയക അസംബ്ലി ,പോസ്റ്റർ മതസാരം,ക്വിസ് മതസാരം എന്നിവ നടത്തി സമുചിതമായി ആഘോഷിച്ചു .യുദ്ധത്തിന്റെ പ്രത്യാഘാതം വിളിച്ചോതുന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു.. | ||
സ്വാതന്ത്ര്യദിനം :ആഗസ്റ്റ് 15 നു | സ്വാതന്ത്ര്യദിനം :ആഗസ്റ്റ് 15 നു N C C,S P C,J R C എന്നിവയുടെ പ്രമുഖ പങ്കാളിത്തത്തിൽ സ്വാതന്ത്ര്യദിനം പരേഡ് നടത്തി സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആഘോഷിച്ചു. | ||
സെപ്റ്റംബർ 5 അദ്ധ്യാപകദിനം:എന്നും വിദ്യാർഥികളുടെ ഓർമയിൽ നിലനിൽക്കുന്ന ഒപ്പം അദ്ധ്യാപകരുടെയും ,ഒരു ദിനമായിരുന്നു അധ്യാപകദിനം .HM,Teachers,non-teaching staff എല്ലാവരും വിദ്യാർഥികൾ ആയിരുന്നു അന്നേ ദിവസം ഈ ഉത്തരവാദിത്വം ഒക്കെയും കൈകാര്യം ചെയ്തിരുന്നത്.കുട്ടികൾ അധ്യാപകരെ എത്രത്തോളം നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ആ ദിനം. രാവിലത്തെ 4 പീരിയഡുകളും പഠിപ്പിക്കുന്നതിനാവശ്യമായ പാഠഭാഗങ്ങളും,കുട്ടി അധ്യാപകർതന്നെ തെരെഞ്ഞെടുത്തു .അവർക്കുവേണ്ട പിന്തുണ ഓരോ അധ്യാപകരും നൽകി. ഉച്ചയ്ക്ക് ശേഷം അവലോകനവും മധുര വിതരണവും ഉണ്ടായി. പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടി അധ്യാപകരെ അനുമോദിക്കുകയും ചെയ്തു. | സെപ്റ്റംബർ 5 അദ്ധ്യാപകദിനം:എന്നും വിദ്യാർഥികളുടെ ഓർമയിൽ നിലനിൽക്കുന്ന ഒപ്പം അദ്ധ്യാപകരുടെയും ,ഒരു ദിനമായിരുന്നു 2024 അധ്യാപകദിനം .HM,Teachers,non-teaching staff എല്ലാവരും വിദ്യാർഥികൾ ആയിരുന്നു അന്നേ ദിവസം ഈ ഉത്തരവാദിത്വം ഒക്കെയും കൈകാര്യം ചെയ്തിരുന്നത്.കുട്ടികൾ അധ്യാപകരെ എത്രത്തോളം നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ആ ദിനം. രാവിലത്തെ 4 പീരിയഡുകളും പഠിപ്പിക്കുന്നതിനാവശ്യമായ പാഠഭാഗങ്ങളും,കുട്ടി അധ്യാപകർതന്നെ തെരെഞ്ഞെടുത്തു .അവർക്കുവേണ്ട പിന്തുണ ഓരോ അധ്യാപകരും നൽകി. ഉച്ചയ്ക്ക് ശേഷം അവലോകനവും മധുര വിതരണവും ഉണ്ടായി. പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടി അധ്യാപകരെ അനുമോദിക്കുകയും ചെയ്തു. | ||
2023-24 അധ്യയന വർഷത്തെ സുരീലി ഉത്സവ് ജനുവരി 21 ന് ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഉത്ഘാടനം നടത്തി. വിദ്യാർത്ഥികൾ പഠന മികവുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. | |||
[[പ്രമാണം:44047SMHSSnallidamkandethal.jpg|ലഘുചിത്രം]] | |||
നല്ല പാഠം നല്ലിടം കണ്ടെത്തലിൻ്റെ ഭാഗമായി സ്കൂളിൻ്റെ മുൻവശം മുൾപടർപ്പുകളും വൃക്ഷശിഖരങ്ങളും കൊണ്ട് വൃത്തിഹീനമായ സ്ഥലം വൃത്തിയാക്കി പൂന്തോട്ടം നിർമ്മിച്ചു. | |||
[[പ്രമാണം:44047SMHSnallidam1.jpg|ലഘുചിത്രം]]നല്ല പാഠം നല്ലിടം കണ്ടെത്തൽ | |||
ആമക്കുളം പരിസരം ശുചീകരിച്ച പൂച്ചെടികൾ നട്ടു | |||
<nowiki><gallery></nowiki> |
20:23, 4 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
[[പ്രമാണം:SPC camp.jpeg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:NCC @ VZM SCHOOL.jpeg|ലഘുചിത്രം|പകരം=|
]]]]
2024 ജൂൺ ഒന്നാം തിയതി പ്രവേശനോട്ടസവത്തോടുകൂടി അധ്യയനവർഷം ആരംഭിച്ചു .പൊതുയോഗത്തിൽ സ്കൂൾ മാനേജർ ,വാർഡ് കൗൺസിലർ ,പി ടി എ പ്രസിഡന്റ് ,മദർ പി ടി എ അംഗങ്ങൾ കുട്ടികൾക്ക് ആശംസ അർപ്പിച്ചു .പകുട്ടികൾക് ബലൂണുകളും മധുരവും നൽകിയാണ് വരവേറ്റത് .പരിസ്ഥിതിദിനാഘോഷത്തോടൊപ്പം വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനവും ജൂൺ 5 നു നടന്നു .S P C കുട്ടികൾക്ക ഒരു സെമിനാർ നൽകി.
*വായനാവാരം (പി എൻ പണിക്കർ അനുസ്മരണം )*
....................................................................................................................
ജൂൺ 19 നു വായനാദിനത്തോട് അനുബന്ധിച് പ്രത്യേക അസംബ്ലി നടത്തി .അന്നുമുതൽ തുടർച്ചയായ മൂന്നു ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ക്വിസ് ,കഥാരചന ,കവിതാരചന ,വായനാമത്സരം തുടങ്ങി വിവിധ വിഭാഗങ്ങളിലായുള്ള മത്സരപരിപാടികൾ സംഘടിപ്പിക്കുകയും സമ്മാനവിതരണവും നടത്തുകയുണ്ടായി .
മയക്കുമരുന്ന് വിരുദ്ധദിനം :ജൂൺ ഇരുപത്താറാം തിയതി മയക്കുമരുന്ന് പ്രത്യേക അസ്സെംബ്ലിയോടുകൂടി ആചരിച്ചു.എച് എസ് വിഭാഗം കുട്ടികളുടെ തെരുവുനാടകം സ്കൂളിന് പുറത്തുള്ള ജംഗ്ഷനിൽ വച്ച് നടന്നു .ഈ നാടകം ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.S P C കുട്ടികളുടെ ഫ്ലാഷ് മോബ് കാണികളെ രസിപ്പിക്കുകയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു .ഇതേ വിഷയത്തിന്റെ പോസ്റ്റർ മത്സരവും സംഘടിപ്പിക്കുകയുണ്ടായി .
ബഷീർ ചരമദിനം :മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 26 നു ഉച്ചയ്ക്ക് 2 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ u p , h s വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പൊതുയോഗം മലയാളം അദ്ധ്യാപകൻ കൂടിയായ എച് എം ശ്രീ പോൾചന്ദ് ഉത്‌ഘാടനം ചെയ്തു. '"പാത്തുമ്മയുടെ ആട് " എന്ന കൃതിയുടെ ഒരു സ്കിറ്റ് യു പി വിഭാഗം കുട്ടികൾ അവതരിപ്പിച്ചത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി .
ഹിരോഷിമ -നാഗസാക്കി -ക്വിഡ് ഇന്ത്യ ദിനം ഈ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേയക അസംബ്ലി ,പോസ്റ്റർ മതസാരം,ക്വിസ് മതസാരം എന്നിവ നടത്തി സമുചിതമായി ആഘോഷിച്ചു .യുദ്ധത്തിന്റെ പ്രത്യാഘാതം വിളിച്ചോതുന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു..
സ്വാതന്ത്ര്യദിനം :ആഗസ്റ്റ് 15 നു N C C,S P C,J R C എന്നിവയുടെ പ്രമുഖ പങ്കാളിത്തത്തിൽ സ്വാതന്ത്ര്യദിനം പരേഡ് നടത്തി സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആഘോഷിച്ചു.
സെപ്റ്റംബർ 5 അദ്ധ്യാപകദിനം:എന്നും വിദ്യാർഥികളുടെ ഓർമയിൽ നിലനിൽക്കുന്ന ഒപ്പം അദ്ധ്യാപകരുടെയും ,ഒരു ദിനമായിരുന്നു 2024 അധ്യാപകദിനം .HM,Teachers,non-teaching staff എല്ലാവരും വിദ്യാർഥികൾ ആയിരുന്നു അന്നേ ദിവസം ഈ ഉത്തരവാദിത്വം ഒക്കെയും കൈകാര്യം ചെയ്തിരുന്നത്.കുട്ടികൾ അധ്യാപകരെ എത്രത്തോളം നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ആ ദിനം. രാവിലത്തെ 4 പീരിയഡുകളും പഠിപ്പിക്കുന്നതിനാവശ്യമായ പാഠഭാഗങ്ങളും,കുട്ടി അധ്യാപകർതന്നെ തെരെഞ്ഞെടുത്തു .അവർക്കുവേണ്ട പിന്തുണ ഓരോ അധ്യാപകരും നൽകി. ഉച്ചയ്ക്ക് ശേഷം അവലോകനവും മധുര വിതരണവും ഉണ്ടായി. പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടി അധ്യാപകരെ അനുമോദിക്കുകയും ചെയ്തു.
2023-24 അധ്യയന വർഷത്തെ സുരീലി ഉത്സവ് ജനുവരി 21 ന് ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഉത്ഘാടനം നടത്തി. വിദ്യാർത്ഥികൾ പഠന മികവുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
നല്ല പാഠം നല്ലിടം കണ്ടെത്തലിൻ്റെ ഭാഗമായി സ്കൂളിൻ്റെ മുൻവശം മുൾപടർപ്പുകളും വൃക്ഷശിഖരങ്ങളും കൊണ്ട് വൃത്തിഹീനമായ സ്ഥലം വൃത്തിയാക്കി പൂന്തോട്ടം നിർമ്മിച്ചു.
നല്ല പാഠം നല്ലിടം കണ്ടെത്തൽ
ആമക്കുളം പരിസരം ശുചീകരിച്ച പൂച്ചെടികൾ നട്ടു
<gallery>