ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് ചെറൂകുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ardra2012 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|AMUPS ANDONA  }}
ജി എൽ പി എസ് ചെറുകുളത്തൂർ നേത്രദാന ഗ്രാമമായ ചെറുകുളത്തൂരിൽ സ്ഥിതി ചെയ്യുന്നു. 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലാണ് ഈ വിദ്യാലയം. {{PSchoolFrame/Header|ദേശീയ സെമിനാറിൽ " ഞങ്ങളും ഭൂമിയുടെ അവകാശികൾ " എന്ന പേപ്പർ അവതരിപ്പിച്ചു.=2022 ൽ പാചകക്കാരി കല്യാണി ഏടത്തിയ്ക്ക് ജനകീയ പെൻഷൻ ഫദ്ധതി ഏർപ്പെടുത്തി.
{{Infobox AEOSchool
നാഷനൽ റോളർ സ്കേറ്റിംഗിൽ നാലാം ക്ലാസ്സിലെ ധാർമിക് ദേവ് യോഗ്യത നേടി.
| സ്ഥലപ്പേര്= ചെറുകൂളത്തൂര്‍
സംസ്ഥാന റോളർ സ്കേറ്റിംഗിൽ ജീവൻ ശങ്കർ, ആദിഷ് കെ ആർ, സഞ്ജിൽ കൃഷ്ണ,അതിദേവ്, നിരഞ്ജന എന്നീ കുട്ടികൾ പങ്കെടുത്തു.}}ഉള്ളാറുവീട്ടിൽ  അപ്പുമാസ്റററുടെ വകയായുള്ള വാടകക്കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അതിനു മുമ്പ് ചെറുകുളത്തൂരിലെ  പാറക്കോട്ട് വയലിൽ ഒരു പീടിക മുറിയിൽആദ്യകാലത്ത് പ്രവർത്തിച്ചിരുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മിച്ച ഭൂമി ആയിരുന്ന 33 സെന്റ് സ്ഥലം പ്രധാന അധ്യാപകനായിരുന്ന ഉണ്ണിക്കുമാരൻ മാസ്റ്ററുടെ ശ്രമ ഫലമായി സ്കൂളിന് സ്വന്തമായി ലഭിച്ചു. 1998ൽ പുതിയ കെട്ടിടം നിലവിൽ വന്നു. 4ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾക്കൊള്ളുന്ന ഒരു  കോൺക്രീറ്റ് കെട്ടിടം. ഗ്രാമപ‍ഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിതമായ ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിന് നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു. പരേതനായ ശ്രീ ചോലയിൽ നാരായണൻ നായർ അമ്പതിനായിരം രൂപ വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി ഗ്രാമ പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്.  
| ഉപ ജില്ല= കോഴിക്കോട് റൂറല്‍
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17302
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1925
| സ്കൂള്‍ വിലാസം=ഇ.എം.​എസ് സ്മാരക ഗവ.എല്‍.പി സ്കൂള്‍, കോഴിക്കോട്
| പിന്‍ കോഡ്= 673008
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂള്‍ ഇമെയില്‍= glps cherukulathur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കോഴിക്കോട്
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 23
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 45
| അദ്ധ്യാപകരുടെ എണ്ണം=6
| പ്രധാന അദ്ധ്യാപകന്‍=സേതുമാധവന്‍ 
| പി.ടി.. പ്രസിഡണ്ട്=സുനില്‍ കാവുങ്ങല്‍
| സ്കൂള്‍ ചിത്രം= 18236-3.jpg
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ സ്ഥാപനം 1966 ൽ സിഥാപിതമായി.


==ചരിത്രം==
നാട്ടുകാരുടെ ശ്രമ ദാനമായി ഒരു അടുക്കള ഉണ്ടാക്കി.കിണറുണ്ട്.  .  എം എൽ എ ഫണ്ട് ( 25 ലക്ഷം രൂപ) ഉപയോഗിച്ച്  2017ൽ പുതിയ അടുക്കളയും ഭക്ഷണ മുറിയും ഒരു സ്മാർട്ട് ക്ളാസ്സ് മുറിയും സ്ഥാപിതമായി. എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് 2004-2005 കാലത്ത് ചുറ്റു മതിൽ നിർമ്മിച്ചിരുന്നു.  2015 ലാണ് എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് എച്ച് എം റൂം നിലവിൽ വന്നത് .പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  ഓപ്പൺ ടെറസ്  ഷീറ്റിട്ടു. 2021ൽ മഴക്കാലത്ത് വീണ്ടും കേടാവുകയും  പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  ഷീറ്റ് പുതുക്കുകയും ചെയ്തു 2020ൽ മേൽക്കൂരയുള്ള സ്റ്റേജ് നിർമ്മിതമായി. ഇതിന്റെ തറ വർഷങ്ങൾക്കു മുമ്പ് പണിതതാണ്.  ജലക്ഷാമം പരിഹരിക്കാനായി ജലനിധിയുടെ വെള്ളം ലഭ്യമാവുന്നുണ്ട്. പി ടി എ യുടെ ശ്രമഫലമായി നാട്ടുകാരിൽ നിന്നും പിരിവെടുത്ത് കുട്ടികൾക്കായി  ഒരു പാർക്ക് നിർമ്മിച്ചു.ആവശ്യത്തിന് ടോയ് ലറ്റുകൾ ഉണ്ട്. ബ്ലോക് പഞ്ചായത്ത് 2025ൽ 3 യൂണിറ്റ് ടോയ്ലറ്റ് കൂടി അനുവദിച്ചു.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സബ്ജില്ലയിൽ മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത്. ശാസ്ത്ര മേളകളിലും കമേളകളിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നു. അക്കാദമികമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താറുണ്ട് . LSS പോലുള്ള മത്സര പരീക്ഷകളിൽ വിജയിക്കാറുണ്ട്.  
==ഭൗതികസൗകരൃങ്ങൾ : കെട്ടിടസൗകര്യം, കിണർ, അടുക്കള, ഭക്ഷണശാല, സ്മാർട്ട് ക്ലാസ്, മീറ്റിംഗ് ഹാൾ, ടോയ് ലറ്റുകൾ, കോമ്പൗണ്ട് വാൾ==
==മികവുകൾ==
[[പ്രമാണം:GLPS CHERUKULATHOOR.jpg|പകരം=സ്കൂൾ ഫോട്ടോ|ലഘുചിത്രം|സ്കൂൾ ഫോട്ടോ]]
 
==ദിനാചരണങ്ങൾ : പരിസ്ഥിതി ദിനം, സ്വാതന്ത്ര്യദിനം, ഹിരോഷിമാദിനം, ബഷീർ ദിനം, ഗാന്ധി ജയന്തി==
 
  പ്രധാനദ്ധ്യാപിക: ജീീജ എസ് ദാസ്
അധ്യാപകർ         
 
ശരണ്യ ടി പി
സൗമ്യ സി പെരേര


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ദിൽന കെ എം


==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==


==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
പി ടി സി എം          
മുഹമ്മദ് അസ്ലം.പി.എ,
രാജൻ കെ എം
അബ്ദുൾ അലി.പി.എ,
അബ്ദുറഹിമാൻ.വി,
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
===ഗണിത ക്ളബ്===
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:STUDENTS OF STANDARD 3 GLPS CHERUKULATHOOR (2021-2022)..jpg|പകരം=|നടുവിൽ|ലഘുചിത്രം]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
വരി 78: വരി 38:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=800|height=400|marker=yes}}

15:00, 13 മാർച്ച് 2026-നു നിലവിലുള്ള രൂപം

ജി എൽ പി എസ് ചെറുകുളത്തൂർ നേത്രദാന ഗ്രാമമായ ചെറുകുളത്തൂരിൽ സ്ഥിതി ചെയ്യുന്നു. 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലാണ് ഈ വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉള്ളാറുവീട്ടിൽ അപ്പുമാസ്റററുടെ വകയായുള്ള വാടകക്കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അതിനു മുമ്പ് ചെറുകുളത്തൂരിലെ പാറക്കോട്ട് വയലിൽ ഒരു പീടിക മുറിയിൽആദ്യകാലത്ത് പ്രവർത്തിച്ചിരുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മിച്ച ഭൂമി ആയിരുന്ന 33 സെന്റ് സ്ഥലം പ്രധാന അധ്യാപകനായിരുന്ന ഉണ്ണിക്കുമാരൻ മാസ്റ്ററുടെ ശ്രമ ഫലമായി സ്കൂളിന് സ്വന്തമായി ലഭിച്ചു. 1998ൽ പുതിയ കെട്ടിടം നിലവിൽ വന്നു. 4ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം. ഗ്രാമപ‍ഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിതമായ ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിന് നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു. പരേതനായ ശ്രീ ചോലയിൽ നാരായണൻ നായർ അമ്പതിനായിരം രൂപ ഈ വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി ഗ്രാമ പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്.

നാട്ടുകാരുടെ ശ്രമ ദാനമായി ഒരു അടുക്കള ഉണ്ടാക്കി.കിണറുണ്ട്. . എം എൽ എ ഫണ്ട് ( 25 ലക്ഷം രൂപ) ഉപയോഗിച്ച് 2017ൽ പുതിയ അടുക്കളയും ഭക്ഷണ മുറിയും ഒരു സ്മാർട്ട് ക്ളാസ്സ് മുറിയും സ്ഥാപിതമായി. എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് 2004-2005 കാലത്ത് ചുറ്റു മതിൽ നിർമ്മിച്ചിരുന്നു. 2015 ലാണ് എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് എച്ച് എം റൂം നിലവിൽ വന്നത് .പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ടെറസ് ഷീറ്റിട്ടു. 2021ൽ മഴക്കാലത്ത് വീണ്ടും കേടാവുകയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഷീറ്റ് പുതുക്കുകയും ചെയ്തു 2020ൽ മേൽക്കൂരയുള്ള സ്റ്റേജ് നിർമ്മിതമായി. ഇതിന്റെ തറ വർഷങ്ങൾക്കു മുമ്പ് പണിതതാണ്. ജലക്ഷാമം പരിഹരിക്കാനായി ജലനിധിയുടെ വെള്ളം ലഭ്യമാവുന്നുണ്ട്. പി ടി എ യുടെ ശ്രമഫലമായി നാട്ടുകാരിൽ നിന്നും പിരിവെടുത്ത് കുട്ടികൾക്കായി ഒരു പാർക്ക് നിർമ്മിച്ചു.ആവശ്യത്തിന് ടോയ് ലറ്റുകൾ ഉണ്ട്. ബ്ലോക് പഞ്ചായത്ത് 2025ൽ 3 യൂണിറ്റ് ടോയ്ലറ്റ് കൂടി അനുവദിച്ചു.

കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സബ്ജില്ലയിൽ മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത്. ശാസ്ത്ര മേളകളിലും കമേളകളിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നു. അക്കാദമികമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താറുണ്ട് . LSS പോലുള്ള മത്സര പരീക്ഷകളിൽ വിജയിക്കാറുണ്ട്.

ഭൗതികസൗകരൃങ്ങൾ : കെട്ടിടസൗകര്യം, കിണർ, അടുക്കള, ഭക്ഷണശാല, സ്മാർട്ട് ക്ലാസ്, മീറ്റിംഗ് ഹാൾ, ടോയ് ലറ്റുകൾ, കോമ്പൗണ്ട് വാൾ

മികവുകൾ

സ്കൂൾ ഫോട്ടോ
സ്കൂൾ ഫോട്ടോ

ദിനാചരണങ്ങൾ : പരിസ്ഥിതി ദിനം, സ്വാതന്ത്ര്യദിനം, ഹിരോഷിമാദിനം, ബഷീർ ദിനം, ഗാന്ധി ജയന്തി

 പ്രധാനദ്ധ്യാപിക: ജീീജ എസ് ദാസ്

അധ്യാപകർ

ശരണ്യ ടി പി

സൗമ്യ സി പെരേര

ദിൽന കെ എം


പി ടി സി എം           
രാജൻ കെ എം

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഗണിത ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചെറൂകുളത്തൂർ&oldid=2965353" എന്ന താളിൽനിന്ന് ശേഖരിച്ചത്