"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
== 2023-'24 ==
== 2023-'24 ==
2023 ജൂൺ മാസം ലിറ്റിൽ കൈറ്റിന്റെ 2023-'26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ നടന്നു. അമ്പത്തഞ്ചോളം കുട്ടികൾ പരീക്ഷ എഴുതി. 40 ൽ അധികം കുട്ടികൾ വിജയിച്ചതിൽ നിന്നും മിടുക്കരായ 25 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗത്വമെടുത്തത് .

ജൂൺ 19 ന് വിദ്യാലയത്തിൽ നടന്ന വായനാദിനാഘോഷത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ് അംഗങ്ങളും പങ്കാളികളായി.[[പ്രമാണം:14022 LK vayanadinam.jpg|ലഘുചിത്രം|162x162px|വായനാദിന പോസ്റ്റർ]]2023-'26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് കൈറ്റ് മാസ്റ്റർ ട്രെയിനർ രജിത്ത് സാറിന്റെ നേതൃത്വത്തിൽ നടന്നു. [[പ്രമാണം:14022 LK precamp 8.jpg|ലഘുചിത്രം|165x165ബിന്ദു|2023-'26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ]]
ജൂൺ 19 ന് വിദ്യാലയത്തിൽ നടന്ന വായനാദിനാഘോഷത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ് അംഗങ്ങളും പങ്കാളികളായി.[[പ്രമാണം:14022 LK vayanadinam.jpg|ലഘുചിത്രം|162x162px|വായനാദിന പോസ്റ്റർ]]2023-'26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് കൈറ്റ് മാസ്റ്റർ ട്രെയിനർ രജിത്ത് സാറിന്റെ നേതൃത്വത്തിൽ നടന്നു.   [[പ്രമാണം:14022 LK precamp 8.jpg|ലഘുചിത്രം|188x188px|2023-'26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ]]
=== ഷോർട്ഫിലിം ===
ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജലശ്രീ ക്ലബ്ബിന്റെ സഹകരണത്തോടെ 2023-'26 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഷോർട്ഫിലിം നിർമ്മിച്ചു.
 
== ആനിമേഷൻ പരിശീലനം ==
സ്കൂളിലെ ലിറ്റിൽ കൈറ്റ് 2022-25 ബാച്ച് വിദ്യാർത്ഥികൾ സമീപത്തെ യു.പി. സ്കൂൾ വിദ്യാർത്ഥികൾക്ക്  2024 മാർച്ച് 12 ന് അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ പരിശീലനം നൽകി.[[പ്രമാണം:14022 LK shortfilm d.jpg|ലഘുചിത്രം|ഷോർട്ഫിലിം നിർമ്മാണം |262x262ബിന്ദു]]
== [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] ==
== [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] ==

11:11, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

നിലവിൽ 2021 -'24 ബാച്ചിൽ 34 കുട്ടികളും, 2022-'25 ബാച്ചിൽ 27 കുട്ടികളും, 2023-'26 ബാച്ചിൽ 25 കുട്ടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്,  അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു.

2018-'19 അക്കാദമിക വർഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചത് മുതൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് വിദ്യാലയത്തിൽ ഉള്ളത്.  25 ൽ അധികം ലാപ്‌ടോപ്പുകളുള്ള മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ ഭംഗിയായി നടത്താൻ സഹായിക്കുന്നു. ഓരോ ക്ലാസ്സിലുമുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസുകൾ നല്ലരീതിയിൽ ഉപയോഗിക്കുന്നതിനു അധ്യാപകരെ സഹായിക്കുന്നു.

2023-'24

2023 ജൂൺ മാസം ലിറ്റിൽ കൈറ്റിന്റെ 2023-'26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ നടന്നു. അമ്പത്തഞ്ചോളം കുട്ടികൾ പരീക്ഷ എഴുതി. 40 ൽ അധികം കുട്ടികൾ വിജയിച്ചതിൽ നിന്നും മിടുക്കരായ 25 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗത്വമെടുത്തത് .

ജൂൺ 19 ന് വിദ്യാലയത്തിൽ നടന്ന വായനാദിനാഘോഷത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ് അംഗങ്ങളും പങ്കാളികളായി.

വായനാദിന പോസ്റ്റർ

2023-'26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് കൈറ്റ് മാസ്റ്റർ ട്രെയിനർ രജിത്ത് സാറിന്റെ നേതൃത്വത്തിൽ നടന്നു.

2023-'26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്

ഷോർട്ഫിലിം

ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജലശ്രീ ക്ലബ്ബിന്റെ സഹകരണത്തോടെ 2023-'26 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഷോർട്ഫിലിം നിർമ്മിച്ചു.

ആനിമേഷൻ പരിശീലനം

സ്കൂളിലെ ലിറ്റിൽ കൈറ്റ് 2022-25 ബാച്ച് വിദ്യാർത്ഥികൾ സമീപത്തെ യു.പി. സ്കൂൾ വിദ്യാർത്ഥികൾക്ക്  2024 മാർച്ച് 12 ന് അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ പരിശീലനം നൽകി.

ഷോർട്ഫിലിം നിർമ്മാണം

ഡിജിറ്റൽ മാഗസിൻ 2019