ഗവ. യു പി എസ് കുലശേഖരം/ഹൈടെക് വിദ്യാലയം (മൂലരൂപം കാണുക)
14:39, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ ഡെസ്‌ക്ടോപ്പുകൾ , ലാപ്‌ടോപ്പുകൾ, പ്രൊജക്ടർ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബാണ് ഹൈടെക് പഠനത്തിന് പ്രയോജനപ്പെടുത്തിയിരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ ഡെസ്‌ക്ടോപ്പുകൾ , ലാപ്‌ടോപ്പുകൾ, പ്രൊജക്ടർ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബാണ് ഹൈടെക് പഠനത്തിന് പ്രയോജനപ്പെടുത്തിയിരുന്നത് . എന്നാൽ ഈ വർഷം പ്രീപ്രൈമറി ഉൾപ്പെടെ 8 ക്ലാസ്സ് മുറികൾ ഹൈ ടെക് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പ്രൊജക്ടർ , സ്മാർട്ട് ബോർഡ്, കുട്ടികൾക്കും അധ്യാപകർക്കുമുള്ള പ്രേത്യേകം ഇരിപ്പിടങ്ങൾ എന്നിവ ഈ ക്ലാസ് മുറികളുടെ സവിശേഷതകൾ ആണ്. | മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ ഡെസ്‌ക്ടോപ്പുകൾ , ലാപ്‌ടോപ്പുകൾ, പ്രൊജക്ടർ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബാണ് ഹൈടെക് പഠനത്തിന് പ്രയോജനപ്പെടുത്തിയിരുന്നത് . എന്നാൽ ഈ വർഷം പ്രീപ്രൈമറി ഉൾപ്പെടെ 8 ക്ലാസ്സ് മുറികൾ ഹൈ ടെക് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പ്രൊജക്ടർ , സ്മാർട്ട് ബോർഡ്, കുട്ടികൾക്കും അധ്യാപകർക്കുമുള്ള പ്രേത്യേകം ഇരിപ്പിടങ്ങൾ എന്നിവ ഈ ക്ലാസ് മുറികളുടെ സവിശേഷതകൾ ആണ്. ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടുകൂടിയ ശീതീകരിച്ച ഈ ക്ലാസ് മുറികളിലിരുന്നുള്ള പഠനം അടുത്ത അധ്യയന വർഷത്തിൽ കുട്ടികൾക്ക് നവ്യാനുഭവം പ്രദാനം ചെയ്യുമെന്നത് ഉറപ്പാണ്. |