"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/ഇംഗ്ലീഷ്ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പുതിയ താള്‍: സ്വകാര്യതാനയം) |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:30509-eng4.jpeg|ലഘുചിത്രം]]കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആയാസരഹിതമാക്കുന്നതിനും ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും പഠന പ്രവർത്തനങ്ങളിൽ താൽപര്യം ഉദ്ദീപിപ്പിക്കുന്ന തിനുമായി വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. | |||
ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കാളികളാണ്. ഓരോ കുട്ടിയേയും മികവിലേക്ക് എന്ന ലക്ഷ്യം യം നേടിയെടുക്കുന്നതിനായി ഓരോ അധ്യയന വർഷത്തിലും സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠപുസ്തക പഠനാനുഭവങ്ങൾക്ക് മുന്നോടിയായി | |||
തൻറെ പഠിതാവിനെ അറിയുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി പ്രത്യേക പ്രവർത്തന പാക്കേജുകൾ നടപ്പിലാക്കി. | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ[[പ്രമാണം:30509-eng5.jpeg|ലഘുചിത്രം]]ഓരോ ക്ലാസിലും ഇംഗ്ലീഷ് വായനാമൂല കൾ | |||
ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസുകളിലും വിവിധ ഇംഗ്ലീഷ് വായന സാമഗ്രികൾ വിവിധ ഇടങ്ങളിൽ നിന്ന് സംഘടിപ്പിക്കുകയും ഓരോ ക്ലാസ് മുറിയിലും ഇംഗ്ലീഷ് വായനമൂലകൾ തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ പിറന്നാൾ സമ്മാനമായി ഇംഗ്ലീഷ് പുസ്തകങ്ങൾ വായന മൂലയിലേക്ക് സംഭാവന ചെയ്യുന്നു. | |||
ഇംഗ്ലീഷ് അസംബ്ലികൾ | |||
[[പ്രമാണം:30509-eng6.jpeg|ലഘുചിത്രം]] | |||
കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് പ്രസംഗം ആംഗ്യപ്പാട്ടുകൾ മഹത് വ്യക്തികളുടെ ചിന്താ ശകലങ്ങൾ, കവിതകൾ എന്നിവ അവതരിപ്പിക്കുന്നു. ഇത്തരത്തിലുള്ള അസംബ്ലികൾ കുട്ടികളുടെ സഭാകമ്പം അകറ്റുന്നതിനും സർഗവാസനകൾ ഉണർത്തുന്നതിനും സഹായിക്കുന്നു. | |||
ബിഗ് ബുക്ക് നിർമ്മാണം | |||
[[പ്രമാണം:30509-eng7.jpg|ലഘുചിത്രം]] | |||
പോസ്റ്റർ കടംകഥകൾ പദപ്രശ്നങ്ങൾ ചെറുകവിതകൾ എന്നിവ കൂട്ടിച്ചേർത്ത് വിവിധ വ്യവഹാര രൂപങ്ങളുടെ ബിഗ് ബുക്കുകൾ പ്രസിദ്ധീകരിക്കുന്നു കുട്ടികളിൽ ഇതിൽ പാഠപുസ്തകങ്ങൾക്കപ്പുറം ഭാഷയെ അറിയുന്നതിനും പ്രയോഗിക്കുന്നതിനും ബിഗ് ബുക്ക് പ്രവർത്തനം അവസരമൊരുക്കുന്നു. | |||
ഇംഗ്ലീഷ് ക്യാമ്പുകൾ | |||
ഒരു വിദേശഭാഷ സ്വായത്തമാക്കുന്നതിന് ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് പുറമേ ഭയരഹിതമായ അന്തരീക്ഷത്തിൽ വിവിധ അനുഭവങ്ങൾ ധാരാളമായി ലഭിക്കേണ്ടത് അനിവാര്യമാണ് ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കുട്ടികൾക്കായി പ്രത്യേക പഠന പാക്കേജുകൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് ക്യാമ്പുകൾ നടത്തിവരുന്നു | |||
[[പ്രമാണം:30509-eng.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:30509-ass.jpg|ലഘുചിത്രം]] | |||
<br> |
14:48, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആയാസരഹിതമാക്കുന്നതിനും ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും പഠന പ്രവർത്തനങ്ങളിൽ താൽപര്യം ഉദ്ദീപിപ്പിക്കുന്ന തിനുമായി വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കാളികളാണ്. ഓരോ കുട്ടിയേയും മികവിലേക്ക് എന്ന ലക്ഷ്യം യം നേടിയെടുക്കുന്നതിനായി ഓരോ അധ്യയന വർഷത്തിലും സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠപുസ്തക പഠനാനുഭവങ്ങൾക്ക് മുന്നോടിയായി
തൻറെ പഠിതാവിനെ അറിയുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി പ്രത്യേക പ്രവർത്തന പാക്കേജുകൾ നടപ്പിലാക്കി.
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഓരോ ക്ലാസിലും ഇംഗ്ലീഷ് വായനാമൂല കൾ
ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസുകളിലും വിവിധ ഇംഗ്ലീഷ് വായന സാമഗ്രികൾ വിവിധ ഇടങ്ങളിൽ നിന്ന് സംഘടിപ്പിക്കുകയും ഓരോ ക്ലാസ് മുറിയിലും ഇംഗ്ലീഷ് വായനമൂലകൾ തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ പിറന്നാൾ സമ്മാനമായി ഇംഗ്ലീഷ് പുസ്തകങ്ങൾ വായന മൂലയിലേക്ക് സംഭാവന ചെയ്യുന്നു.
ഇംഗ്ലീഷ് അസംബ്ലികൾ
കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് പ്രസംഗം ആംഗ്യപ്പാട്ടുകൾ മഹത് വ്യക്തികളുടെ ചിന്താ ശകലങ്ങൾ, കവിതകൾ എന്നിവ അവതരിപ്പിക്കുന്നു. ഇത്തരത്തിലുള്ള അസംബ്ലികൾ കുട്ടികളുടെ സഭാകമ്പം അകറ്റുന്നതിനും സർഗവാസനകൾ ഉണർത്തുന്നതിനും സഹായിക്കുന്നു.
ബിഗ് ബുക്ക് നിർമ്മാണം
പോസ്റ്റർ കടംകഥകൾ പദപ്രശ്നങ്ങൾ ചെറുകവിതകൾ എന്നിവ കൂട്ടിച്ചേർത്ത് വിവിധ വ്യവഹാര രൂപങ്ങളുടെ ബിഗ് ബുക്കുകൾ പ്രസിദ്ധീകരിക്കുന്നു കുട്ടികളിൽ ഇതിൽ പാഠപുസ്തകങ്ങൾക്കപ്പുറം ഭാഷയെ അറിയുന്നതിനും പ്രയോഗിക്കുന്നതിനും ബിഗ് ബുക്ക് പ്രവർത്തനം അവസരമൊരുക്കുന്നു.
ഇംഗ്ലീഷ് ക്യാമ്പുകൾ
ഒരു വിദേശഭാഷ സ്വായത്തമാക്കുന്നതിന് ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് പുറമേ ഭയരഹിതമായ അന്തരീക്ഷത്തിൽ വിവിധ അനുഭവങ്ങൾ ധാരാളമായി ലഭിക്കേണ്ടത് അനിവാര്യമാണ് ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കുട്ടികൾക്കായി പ്രത്യേക പഠന പാക്കേജുകൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് ക്യാമ്പുകൾ നടത്തിവരുന്നു