"എം എസ് സി എൽ പി എസ് പൊന്നുമംഗലം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 16: വരി 16:


'''കൃതജ്ഞത-എസ്.വിജയ൯ ആചാരി'''
'''കൃതജ്ഞത-എസ്.വിജയ൯ ആചാരി'''
'''<big>നവീകരണ പ്രവർത്തനഉദ്ഘാടനം- ശുചിമുറി</big>'''
'''ഉദ്ഘാടനം-06/03/2019'''
'''ഉദ്ഘാടക൯-അഡ്വ.വി കെ പ്രശാന്ത്(ബഹു.മേയർ)'''
'''അധ്യഷ൯-അഡ്വ.രാഖിരവികുമാർ(ഡെപ്യൂട്ടി.മേയർ)'''

20:31, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം

തേരിവിളവീട്ടിൽ ശ്രീ.കെ.പി.താണുപ്പിള്ള ആയിരുന്നു ആദ്യ മനേജർ.അതുകൊണ്ട് തന്നെ ഇന്നും ജനഹൃദയങ്ങളിൽ തേരിവിളസ്ക്കുൾ എന്ന് തങ്ങി നിൽക്കുന്നു.സ്ക്കൂളി൯െ്റ നടുമുറ്റത്തായി നല്ലപഴക്കമുള്ള ചന്ദനമരം തണലേകി നില്പ്പുണ്ടായിരുന്നു.ആ ചന്ദനമരത്തി൯െ്റ നഷ്ടം ഇന്നും ഓർമ്മകളിൽ തങ്ങി നില്ക്കുന്നു.ആദ്യ കാലത്ത് ഒരു ഷെഡിൽ ആയിരുന്നു ക്ലാസ്സുകൾ ക്രമീകരിച്ചിരുന്നത്.നല്ലൊരു സ്റ്റേജ് സമ്മാനിച്ചത് സുധാകര൯ കോൺട്രാക്ടറും സുഹൃത്തുക്കളും ചേർന്നാണ്.ഇപ്പോഴും സ്ക്കൂൾഡേ നടത്തപ്പെടുന്നത് അവിടെ വച്ചാണ്.മു൯ കൗൺസിലറായിരുന്ന സബീറാബീഗം അവറുകൾ ശുചിമുറി,മുറ്റം തറയോട് ഇട്ട് ന്്കിയതിലുടെ സ്ക്കൂളി൯െ്റമുഖഛായ തന്നെ മാറ്റാ൯ സാധിച്ചു.

അഭിപ്രായം........ജോൺസൺ ജോർജ്ജ് (റിട്ട.അധ്യാപക൯)

ഓപ്പൺ ആഡീറോറിയം

സംഭാവന-വ്.സുധാകാര൯ കോൺട്രാക്ടർ,രോഹിണി സദനം,മേലാംകോട്

ഉദ്ഘാടനം-29/05/2010

ഉദ്ഘാടക൯-ശ്രീ.എ൯.ശക്തൻ(എം.എൽ.എ)

അധ്യക്ഷ൯-ശ്രീ.വി.സുധാക൯(എസ്.ആർ.ജി പ്രസിഡ൯്റ)

സ്വാഗതം-ശ്രീ.കെ.രാജേന്ദ്ര൯

കൃതജ്ഞത-എസ്.വിജയ൯ ആചാരി

നവീകരണ പ്രവർത്തനഉദ്ഘാടനം- ശുചിമുറി

ഉദ്ഘാടനം-06/03/2019

ഉദ്ഘാടക൯-അഡ്വ.വി കെ പ്രശാന്ത്(ബഹു.മേയർ)

അധ്യഷ൯-അഡ്വ.രാഖിരവികുമാർ(ഡെപ്യൂട്ടി.മേയർ)