"ജി യു പി എസ് മുളിയാർ മാപ്പിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11464 (സംവാദം | സംഭാവനകൾ)
No edit summary
ജി യു പി സ്കൂൾ മുളിയാർ മാപ്പിള എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[ജി യു പി സ്കൂൾ മുളിയാർ മാപ്പിള]]
| സ്ഥലപ്പേര്= പൊവ്വൽ
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11464
| സ്ഥാപിതവര്‍ഷം= 1913
| സ്കൂള്‍ വിലാസം= പൊവ്വൽ , മുളിയാർ  പി ഒകാസറഗോഡ്
| പിന്‍ കോഡ്= 671542
| സ്കൂള്‍ ഫോണ്‍=  9446533392
| സ്കൂള്‍ ഇമെയില്‍=  muliyargups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=വിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  253
| പെൺകുട്ടികളുടെ എണ്ണം= 286
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 539
| അദ്ധ്യാപകരുടെ എണ്ണം=  20 
| പ്രധാന അദ്ധ്യാപകന്‍= മുനീർ  ടി പി         
| പി.ടി.ഏ. പ്രസിഡണ്ട്=  എ കെ യൂസുഫ്       
| സ്കൂള്‍ ചിത്രം=11464.JPEG
}}
== ചരിത്രം ==
1913-ൽ ജി യു പി സ്കൂൾ മുളിയാർ   മാപ്പിള ഒരു എൽ  പി സ്കൂൾ ആയി താത്കാലിക കെട്ടിടത്തിൽ  പ്രവർത്തിക്കാൻ തുടങ്ങി .ഇപ്പോൾ 539- ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു . കാസറഗോഡ് സബ്ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന യു പി സ്കൂള്‍ ആണ് ഇത് .സ്കൂൾ അന്തരീക്ഷത്തിലും പഠന നിലവാരത്തിലും ഗുണപരമായ മാറ്റങ്ങൾ ലക്‌ഷ്യം വെച്ച് കൊണ്ട് പി ടി എ ,എസ് എം സി ,എസ് ആർ ജി കമ്മിറ്റികളുടെ കൂട്ടായ ചർച്ചയിലും സാമൂഹിക പങ്കാളിത്തത്തോടെ വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നു .
== ഭൗതികസൗകര്യങ്ങള്‍ ==
ആവശ്യത്തിനു ക്ലാസ്സ്‌ മുറികൾ ഉണ്ട് ടോയ് ലറ്റ്  സംവിധാനവും ഇവിടെ ലഭ്യമാണ്.വിപുലമായ ഐ ടി ലാബ്‌ ഉണ്ട് . ലൈബ്രറിയും വായനമുറിയും ഉണ്ട് .ലാബ്‌ സൌകര്യം പരിമിതമാണ്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൂള്‍ തല സ്പോർട്സ് ,കലോത്സവങ്ങൾ ,ദിനാചരണങ്ങൾ ,ശാസ്ത്രീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ,പരിസര ശുചിത്വം വ്യക്തി ശുചിത്വ ബോധവൽകരണ ക്ലാസ്സുകൾ നടത്തി വരുന്നു
== മാനേജ്‌മെന്റ് ==
കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളാണ് ഇത്  മുളിയാർ ഗ്രാമ പഞ്ചായത്തിന്‍റെ കീഴിൽ  പ്രവര്‍ത്തിക്കുന്നു
== മുന്‍സാരഥികള്‍ ==
രാധാമണിയമ്മ
ശിവൻ മാസ്റ്റർ
  ശോഭന
വത്സല 
  പ്രദീപ്‌ ചന്ദ്രൻ
  തോമസ്‌ കെ എെ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പ്രശസ്ത കാർഷിക ശാസ്ത്രജ്ഞന്‍ എം കെ മുളിയാർ(സി പി സി ആർ ഐ കാസറഗോഡ്)  റിട്ടയർ. പ്രിന്‍സിപ്പൾ എം എ മുളിയാർ(എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസറഗോഡ്)
==വഴികാട്ടി==
ബസ്‌ വഴി – റോഡ്‌ മാർഗം ചെർക്കളയിൽ  നിന്ന് ജാൽസൂർ റോഡ്‌ വഴി പോവ്വലിൽ  എത്താന്‍ കഴിയും
"https://schoolwiki.in/ജി_യു_പി_എസ്_മുളിയാർ_മാപ്പിള" എന്ന താളിൽനിന്ന് ശേഖരിച്ചത്