|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്]] |
| | സ്ഥലപ്പേര്= മരക്കാപ്പ് കടപ്പുറം
| |
| | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| |
| | റവന്യൂ ജില്ല= കാസറഗോഡ്
| |
| | സ്കൂള്‍ കോഡ്= 12341
| |
| | സ്ഥാപിതവര്‍ഷം= DD MM YYYY
| |
| | സ്കൂള്‍ വിലാസം= മരക്കാപ്പ് കടപ്പുറം . <br/> തൈകടപ്പുറം . പി. ഒ
| |
| | പിന് കോഡ്= 671314
| |
| | സ്കൂള്‍ ഫോണ്‍= 04672287287
| |
| | സ്കൂള്‍ ഇമെയില്‍= 12341gfupskanhangad@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്= 12341gfupskanhangad.blogspot.in
| |
| | ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
| |
| | ഭരണ വിഭാഗം= ഗവണ്മെന്റ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2= യു. പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= ൦൦൦
| |
| | പെൺകുട്ടികളുടെ എണ്ണം= ൦൦൦
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= ൦൦൦
| |
| | അദ്ധ്യാപകരുടെ എണ്ണം= ൦൦
| |
| | പ്രധാന അദ്ധ്യാപകന്= Baburaj.N.K
| |
| | പി.ടി.ഏ. പ്രസിഡണ്ട്= Ismail.k
| |
| | സ്കൂള്‍ ചിത്രം= 12341.jpg |
| |
| }}
| |
| == ചരിത്രം ==
| |
| .....................................
| |
| ഗവ.ഫിഷറീസ് യു.പി.സ്കൂള്‍, കാഞ്ഞങ്ങാട്.
| |
| വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ തത്പരനായിരുന്ന യശഃശ്ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ
| |
| ശ്രമഫലമായി ഏകാധ്യാപക വിദ്യാലയമായിരുന്ന ഇത് ഒരു ലോവര്‍ എലിമെന്ററി (1 – 5)
| |
| സ്കൂളായി മാറി. ഓല മേഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയത്തെ പഴമക്കാര്‍
| |
| കണ്ണച്ചന്റെ സ്കൂള്‍ എന്നും വിളിക്കാറുണ്ട്.
| |
| പുതിയ കെട്ടിടോത്ഘാടനത്തോടനുബന്ധിച്ച് വിദ്യാലയത്തെ അപ്പര്‍ എലിമെന്ററി സ്കൂളായി
| |
| ഉയര്‍ത്തി ( 1-8). 1933 ല്‍ വിദ്യാലയത്തെ സൗത്ത് കനറ ജില്ലയിലെ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്
| |
| ഏറ്റെടുത്തു. 1938 ല്‍ സ്കൂളിനെ മലബാര്‍ ഡിസ്ട്രികറ്റ് വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയന്ത്രണത്തിലാക്കി.
| |
| 1953 ല്‍ വീണ്ടും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം
| |
| കേരളാ ഫിഷറീസ് വകുപ്പിന്റെ കീഴിലായി. 2011 ല്‍ ആര്.എം.എസ്സ്.എ. പദ്ധതിയിന്‍ കീഴില്‍
| |
| ഇതോടൊപ്പം ഹൈസ്കൂള്‍ സ്ഥാപിതമായി. 2016 ല്‍ പ്രൈമറിയും ഹൈസ്കൂളും ഒരുമിച്ചാക്കിക്കൊണ്ട്
| |
| സര്‍ക്കാര്‍ ഉത്തരവായി.
| |
| | |
| ''''''== ഭൗതികസൗകര്യങ്ങള് ==
| |
| | |
| * 4 കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി
| |
| * 19ക്ലാസ്സ് മുറികള്‍,
| |
| * എച്ച്.എം. ഓഫീസ് 2 (പ്രൈമറി 1, ഹൈസ്കൂള്‍ 1),
| |
| * കമ്പ്യൂട്ടര്‍ ലാബ് 1,
| |
| * സ്റ്റാഫ് റൂം 2 (പ്രൈമറി 1, ഹൈസ്കൂള്‍ 1).
| |
| '''കൂടാതെ'''
| |
| * സ്റ്റേജ്
| |
| * സ്റ്റോര്‍ റൂമും ഗ്യാസ് കണക്ഷനുമുള്ള നല്ല പുതിയ അടുക്കള
| |
| * അടുക്കളയോടു കൂടിയ ചെറിയ ഡൈനിംഗ് റൂം
| |
| * ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിനു ടോയ് ലറ്റ്, യൂറിനല്‍
| |
| * സ്കൂള്‍ ബസ്സ് 1.
| |
| | |
| == പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
| |
| പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
| |
| * കലാകായിക മേഖലയില്‍ പ്രത്യേക പരിശീലനം.
| |
| * സ്കൂള്‍ തല പ്രവൃത്തിപരിചയ മേള
| |
| * ബുക്ക് ബൈന്റിംഗ് പരിശീലനം
| |
| * ദിനാഘോഷങ്ങള്‍
| |
| * തീരദേശ ശുചീകരണ പരിപാ
| |
| | |
| ==ക്ലബ്ബുകള്‍ ==
| |
| *പരിസ്ഥിതി ക്ലബ്ബ്
| |
| *ഹെൽത്ത് ക്ലബ്ബ്
| |
| *സയൻസ് ക്ലബ്ബ്
| |
| *വിദ്യാരംഗം
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *......................
| |
| *......................
| |
| *....................
| |
| *.............................
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| *
| |
| '''വഴികാട്ടി'''
| |
| 1. കാഞ്ഞങ്ങാട് - പുതിയകോട്ട -(to west) - കുശാല്‍നഗര്‍ -(to west) - പുതിയവളപ്പ് -
| |
| (to south) – പുഞ്ചാവി - ഒഴിഞ്ഞവളപ്പ് - സിയാറത്തുങ്കര – മരക്കാപ്പ് കടപ്പുറം സ്കൂള്‍.
| |
| 2. കാഞ്ഞങ്ങാട് - പടന്നക്കാട് തോട്ടം -(to west) – സ്റ്റോര്‍ ജംഗ്ഷന് - (to north) -
| |
| മരക്കാപ്പു കടപ്പുറം സ്കൂള്‍.
| |
| | |
| | |
| | |
| |}
| |