"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 8: വരി 8:

സ്കൂളുമായി ബന്ധപ്പെട്ട് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പ്രശ്നങ്ങൾ ഓരോ ഗ്രൂപ്പുകളും കണ്ടെത്തുകയും  കൂടിയാലോചനകളിലൂടെ അവ പരിഹരിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഉത്തരവാദിത്വബോധവും അച്ചടക്കവും സാമൂഹിക അവബോധവും സൃഷ്ടിക്കുവാൻ സാധിക്കുന്നു എന്നതാണ് സുരഭിലം പദ്ധതിയുടെ സുപ്രധാന നേട്ടം.

ഇത് കൂടാതെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷദിവസങ്ങളിൽ മുഴുവൻ ജെആർസി കാഡറ്റുകളും അണിനിരക്കുന്ന പരേഡുകൾ സംഘടിപ്പിക്കുന്നു. സ്കൂൾ കലോത്സവം, കായികമേള തുടങ്ങിയ പരിപാടികളിൽ സന്നദ്ധ സേവനം നടത്തുന്നതിൽ ജെആർസി മുന്നിട്ടു നില്ക്കുന്നു.
989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2324985" എന്ന താളിൽനിന്ന് ശേഖരിച്ചത്