"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രീ ടെസ്റ്റ് നടത്തി കണ്ടെത്തി അവർക്കു ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ അധിക സമയം കണ്ടെത്തി ക്ലാസ് നടത്തുന്നു .രാവിലെ 9 മണി മുതൽ എൽ എസ് എസ് ക്ലാസ് നടത്തുന്നു .പഞ്ചായത്തിന്റെ കീഴിൽ ഒരു കമ്പ്യൂട്ടർ ടീച്ചറിന്റെ സഹായത്തോടെ കമ്പ്യൂട്ടർ പഠനം നടത്തുന്നു . | പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രീ ടെസ്റ്റ് നടത്തി കണ്ടെത്തി അവർക്കു ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ അധിക സമയം കണ്ടെത്തി ക്ലാസ് നടത്തുന്നു .രാവിലെ 9 മണി മുതൽ എൽ എസ് എസ് ക്ലാസ് നടത്തുന്നു .പഞ്ചായത്തിന്റെ കീഴിൽ ഒരു കമ്പ്യൂട്ടർ ടീച്ചറിന്റെ സഹായത്തോടെ കമ്പ്യൂട്ടർ പഠനം നടത്തുന്നു . | ||
എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട് .കുട്ടികളുടെ വായന കുറിപ്പുകൾ ഉൾപ്പെടുത്തി വായന വസന്തം എന്ന പതിപ്പ് തയ്യാറാക്കി .എല്ലാ ആഴ്ചയും എസ് ആർ ജി കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂതൃണം ചെയ്യുകയും ചെയ്യുന്നു . | എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട് .കുട്ടികളുടെ വായന കുറിപ്പുകൾ ഉൾപ്പെടുത്തി വായന വസന്തം എന്ന പതിപ്പ് തയ്യാറാക്കി .എല്ലാ ആഴ്ചയും എസ് ആർ ജി കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂതൃണം ചെയ്യുകയും ചെയ്യുന്നു | ||
.വായനചങ്ങാത്തം പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളുടെ പതിപ്പും രക്ഷിതാക്കളുടെ പതിപ്പും തയ്യാറാക്കി .രണ്ടാം ക്ലാസ്സിലെ സേറ മറിയത്തിന്റെ അമ്മ ശ്രീമതി രഞ്ജിനി എഴുതിയ ദശപുഷ്പങ്ങൾ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു .കൂടാതെ കുട്ടികളുടെ സൃഷ്ടികളിൽ തെരഞ്ഞെടുത്തവ ഉൾപ്പെടുത്തി മഴവില്ല് എന്ന പുസ്തകം പി ഇ സി യിൽ പ്രകാശനം ചെയ്തു .ലോക പരിസ്ഥിതി ദിനം , യോഗ ദിനം എന്നിവ ആചരിച്ചു . വായന ദിനത്തിന് ഒരു മാസത്തെ പ്രവർത്തങ്ങൾ നടത്തി .ഹിരോഷിമ നാഗസാക്കി ദിനം,ചന്ദ്രദിനം ,സ്വാതന്ത്രദിനം ,ബഷീർ ദിനം ഗാന്ധിജയന്തി ,കേരളപ്പിറവി ,ശിശുദിനം ,ഭിന്നശേഷിദിനം ,റിപ്പബ്ലിക്‌ദിനം എന്നീ ദിനങ്ങൾ സമുചിതമായി ആഘോഷിച്ചു. ഭക്ഷ്യദിനത്തോടനുബന്ധിച്ചു ഭക്ഷ്യമേളയും മില്ലറ്റ് മേളയും നടത്തി .ക്രിസ്തുമസ് ആഘോഷത്തിന് കുട്ടികൾക്ക് കേക്കും ചിക്കൻ ബിരിയാണിയും നൽകി .സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. | |||
പ്രധാനപ്പെട്ട ദിനാചരണങ്ങളിൽ സ്കൂളിന്റെ സ്വന്തം റേഡിയോ ക്ലബ് ആയ നാദവിസ്മയം റേഡിയോ ക്ലബ്ബിലൂടെ പ്രോഗ്രാമുകൾ നടത്തി. എല്ലാ ആഴ്ചയും ക്ലാസ് അടിസ്ഥാനത്തിൽ ബാലസഭാ നടത്തി .സ്കൂൾതല കലോത്സവം ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യമേള , കായികമേള എന്നിവ നടത്തി. സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു. പഥ്യം ചൊല്ലലിനു 2-ആം ക്ലാസ്സിലെ ദക്ഷ ജയന് 'എ ' ഗ്രേഡോടെ ഒന്നാം സ്ഥാനവും ,മലയാളം അഭിനയഗാനത്തിന് 'എ ഗ്രേഡും 2ആം സ്ഥാനവും ലഭിച്ചു .സബ് ജില്ലാ കായിക മേളയിൽ 2ആം ക്ലാസ്സിലെ മൃദുല ജി.നായർക്ക് 50 മീറ്റർ ഓട്ടത്തിന് ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിന് 2ആം സ്ഥാനവും ലഭിച്ചു. | |||
ഡിസംബർ 3ന് പഠനയാത്ര നടത്തി .അന്താരാഷ്ട്ര പുസ്തകോത്സവവും നിയമസഭയും കാണുന്നതിനായി ജനുവരി 14ലാം തീയതി ഫീൽഡ് ട്രിപ്പ് നടത്തി.അവധിക്കാലത്ത് 'പ്രകൃതിയിലേക്ക് ' എന്ന പേരിൽ ഒരു ത്രിദിന ക്യാമ്പ് നടത്തി . | |||
ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ശുചിത്വ ,ആരോഗ്യശീലങ്ങൾ ,റാബീസ് ,കുഷ്‌ഠരോഗം എന്നിങ്ങനെ പല വിഷയങ്ങളിലായി ക്ലാസ് നടത്തി . | |||
സ്ഥിരമായി ക്ലാസ്സിൽ വരാത്ത കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തി .രക്ഷിതാക്കളെ ബോധവത്കരിച്ചു .കുട്ടികളെ സ്കൂളിൽ എത്തിച്ചു .രണ്ടു കുട്ടികൾക്ക് 12000/രൂപ സാമ്പത്തിക സഹായം നൽകി . | |||
ഇംഗ്ലീഷ് കാർണിവലും ഹാപ്പി ഡ്രിങ്ക്സ് ഡേയും നടത്തി |
14:20, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് നടന്നു .പഞ്ചായത്ത് തല പ്രവേശനോത്സവം ആയിരുന്നു .പ്രീ പ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കും പഞ്ചായത്ത് വകയായി പഠനോപകരണം വിതരണം ചെയ്തു .മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് പൂർവ വിദ്യാർത്ഥിയായ ശ്രീ ശ്രീകുമാർ സാറിന്റെ വകയായി നോട്ട് ബുക്കും വിതരണം ചെയ്തു . എല്ലാ ആഴ്ചയും എസ് ആർ ജി കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂതൃണം ചെയ്യുകയും ചെയ്യുന്നു .
2022 ന് ചേർന്ന പൊതുയോഗത്തിൽ സിഎംസി , മാതൃസമിതി , ഉച്ചഭക്ഷണ കമ്മിറ്റി എന്നിവ രൂപീകരിച്ചു .
എല്ലാ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ അസംബ്ലി നടത്തുന്നു .ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു . അസംബ്ലിയിൽ ഉൾപ്പെടുത്തുന്ന ജി കെ ചോദ്യങ്ങൾ ഉൾപ്പെടുത്തി എല്ലാ ആഴ്ചയും ക്വിസ്സ് മത്സരം നടത്തുന്നു .
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രീ ടെസ്റ്റ് നടത്തി കണ്ടെത്തി അവർക്കു ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ അധിക സമയം കണ്ടെത്തി ക്ലാസ് നടത്തുന്നു .രാവിലെ 9 മണി മുതൽ എൽ എസ് എസ് ക്ലാസ് നടത്തുന്നു .പഞ്ചായത്തിന്റെ കീഴിൽ ഒരു കമ്പ്യൂട്ടർ ടീച്ചറിന്റെ സഹായത്തോടെ കമ്പ്യൂട്ടർ പഠനം നടത്തുന്നു .
എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട് .കുട്ടികളുടെ വായന കുറിപ്പുകൾ ഉൾപ്പെടുത്തി വായന വസന്തം എന്ന പതിപ്പ് തയ്യാറാക്കി .എല്ലാ ആഴ്ചയും എസ് ആർ ജി കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ ആസൂതൃണം ചെയ്യുകയും ചെയ്യുന്നു
.വായനചങ്ങാത്തം പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളുടെ പതിപ്പും രക്ഷിതാക്കളുടെ പതിപ്പും തയ്യാറാക്കി .രണ്ടാം ക്ലാസ്സിലെ സേറ മറിയത്തിന്റെ അമ്മ ശ്രീമതി രഞ്ജിനി എഴുതിയ ദശപുഷ്പങ്ങൾ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു .കൂടാതെ കുട്ടികളുടെ സൃഷ്ടികളിൽ തെരഞ്ഞെടുത്തവ ഉൾപ്പെടുത്തി മഴവില്ല് എന്ന പുസ്തകം പി ഇ സി യിൽ പ്രകാശനം ചെയ്തു .ലോക പരിസ്ഥിതി ദിനം , യോഗ ദിനം എന്നിവ ആചരിച്ചു . വായന ദിനത്തിന് ഒരു മാസത്തെ പ്രവർത്തങ്ങൾ നടത്തി .ഹിരോഷിമ നാഗസാക്കി ദിനം,ചന്ദ്രദിനം ,സ്വാതന്ത്രദിനം ,ബഷീർ ദിനം ഗാന്ധിജയന്തി ,കേരളപ്പിറവി ,ശിശുദിനം ,ഭിന്നശേഷിദിനം ,റിപ്പബ്ലിക്‌ദിനം എന്നീ ദിനങ്ങൾ സമുചിതമായി ആഘോഷിച്ചു. ഭക്ഷ്യദിനത്തോടനുബന്ധിച്ചു ഭക്ഷ്യമേളയും മില്ലറ്റ് മേളയും നടത്തി .ക്രിസ്തുമസ് ആഘോഷത്തിന് കുട്ടികൾക്ക് കേക്കും ചിക്കൻ ബിരിയാണിയും നൽകി .സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
പ്രധാനപ്പെട്ട ദിനാചരണങ്ങളിൽ സ്കൂളിന്റെ സ്വന്തം റേഡിയോ ക്ലബ് ആയ നാദവിസ്മയം റേഡിയോ ക്ലബ്ബിലൂടെ പ്രോഗ്രാമുകൾ നടത്തി. എല്ലാ ആഴ്ചയും ക്ലാസ് അടിസ്ഥാനത്തിൽ ബാലസഭാ നടത്തി .സ്കൂൾതല കലോത്സവം ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യമേള , കായികമേള എന്നിവ നടത്തി. സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു. പഥ്യം ചൊല്ലലിനു 2-ആം ക്ലാസ്സിലെ ദക്ഷ ജയന് 'എ ' ഗ്രേഡോടെ ഒന്നാം സ്ഥാനവും ,മലയാളം അഭിനയഗാനത്തിന് 'എ ഗ്രേഡും 2ആം സ്ഥാനവും ലഭിച്ചു .സബ് ജില്ലാ കായിക മേളയിൽ 2ആം ക്ലാസ്സിലെ മൃദുല ജി.നായർക്ക് 50 മീറ്റർ ഓട്ടത്തിന് ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിന് 2ആം സ്ഥാനവും ലഭിച്ചു.
ഡിസംബർ 3ന് പഠനയാത്ര നടത്തി .അന്താരാഷ്ട്ര പുസ്തകോത്സവവും നിയമസഭയും കാണുന്നതിനായി ജനുവരി 14ലാം തീയതി ഫീൽഡ് ട്രിപ്പ് നടത്തി.അവധിക്കാലത്ത് 'പ്രകൃതിയിലേക്ക് ' എന്ന പേരിൽ ഒരു ത്രിദിന ക്യാമ്പ് നടത്തി .
ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ശുചിത്വ ,ആരോഗ്യശീലങ്ങൾ ,റാബീസ് ,കുഷ്‌ഠരോഗം എന്നിങ്ങനെ പല വിഷയങ്ങളിലായി ക്ലാസ് നടത്തി .
സ്ഥിരമായി ക്ലാസ്സിൽ വരാത്ത കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തി .രക്ഷിതാക്കളെ ബോധവത്കരിച്ചു .കുട്ടികളെ സ്കൂളിൽ എത്തിച്ചു .രണ്ടു കുട്ടികൾക്ക് 12000/രൂപ സാമ്പത്തിക സഹായം നൽകി .
ഇംഗ്ലീഷ് കാർണിവലും ഹാപ്പി ഡ്രിങ്ക്സ് ഡേയും നടത്തി