"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:57, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


വിദ്യാർത്ഥികളുടെ നൈസർഗികമായ കലാവാസനകൾ തിരിച്ചറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച് അഭ്യസിക്കുന്നതിനുള്ള അവസരമൊരുക്കുന്നു ടാലെന്റ്റ് ലാബ് കുട്ടികളിലെ ആസ്വാദന നിലവാരം ഉയർത്തുന്നു സ്കൂളിൽ വിവിധ തരം മത്സരപരീക്ഷയിൽ കുട്ടികളെ പങ്കെടിപ്പിക്കുന്നു . യൂണിക്സ് അക്കാഡമി യുടെ കീഴിൽ ഐറ്റി ,ജികെ ,ടാലന്റഡ്എക്സാം ,കളറിംഗ് കോമ്പറ്റിഷൻ എന്നിവ എല്ലാ വർഷവും നടത്തി വരുന്നു .കൂടാതെ എൽ.സ്.സ് സ്കോളർഷിപ് പരീക്ഷ അധ്യാപകർ കുട്ടികൾക്കു കോച്ചിങ് കൊടുത്തുവരുന്നു . സ്കൂളിലെ പഠന സൗകര്യങ്ങൾ വിപുലീകരിക്കാൻ ഓരോ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറി ആക്കി മാറ്റി .ഓരോ ക്ലാസ്സിലും ലാപ്ടോപ്പ് ഉം പ്രൊജക്ടർ ഉം ഉപയോഗിച് അധ്യാപകർ പഠനം നടത്തിവരുന്നു . പാഠഭാഗങ്ങൾ പറയുന്നതിനോടൊപ്പം തന്നെ അവ കണ്ടു പഠിക്കുന്നതിനും കുട്ടികൾക്കു കഴിയുന്നു . കുട്ടികളുടെ ടാലെന്റ്റ് കണ്ടെത്തുന്നതിന് വേണ്ടി ഓരോ ക്ലാസ്സിലും ടാലെന്റ്റ് ലാബ് സ്ഥാപിച്ചു .ഓരോ കുട്ടിക്കും ഏത് മേഖയിലാണ് തന്റെ കഴിവ് പ്രകടിപ്പിക്കുകയെന്നത് അധ്യാപകർ കണ്ടെത്തി ടാലെന്റ്റ് ലാബിൽ എഴുതിച്ചേർക്കുന്നു .ക്ലാസ് തലത്തിൽ നടത്തുന്ന അവസരങ്ങൾ നല്കുനന്നു പടനാപിന്നോക്കരായ കുട്ടികളെ കണ്ടെത്തി അതത് അധ്യാപകർ തന്നെ അവര്ക് ക്ലാസ്സുകൾ നൽകി വരുന്നു . ഭിന്നശേഷിക്കാരായ കുട്ടികൾക്കു ബിആര്സി തലത്തിൽ നിന്നും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . മറ്റു കുട്ടികളോടൊപ്പം തന്നെയാണ് ഇവരുടെ പഠനപ്രവർത്തനങ്ങളും നടക്കുന്നത് .എല്ലാ കുട്ടികളും ഒരു പോലെയാണെന്നുള്ള തോന്നൽ ഇതുവഴി ഇവർക്കുണ്ടാകുന്നു

അവരുടെ നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകി അവരെ മുഖ്യദാരയിലേക് നയിക്കുക എന്ന ലക്ഷ്യം

പഠനോത്സവം 2023-2024

വിദ്യാലയത്തിലെ പൊതുമികവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പഠനോത്സവം .കുട്ടികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിക്കൽ ,സെമിനാർ അവതരണം കുട്ടികളുടെ വായനകുറിപ്പു അവതരണം ,കുട്ടികളുടെ പുസ്തകം പരിചയപ്പെടുത്തൽ ,ശാസ്ത്രപരീക്ഷണങ്ങൾ ,അവതരിപ്പിച്ചു .ഗണിത പ്രശ്നങ്ങൾ അപഗ്രഥിച്ചു വിശദീകരികൾ തുടങ്ങിയവ ഉണ്ടായിരുന്നു

                ഓരോ  ക്ലാസിലെയും കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ അവരുടെ മികവുകൾ അവതരിപ്പിച്ചു .ഏകദേശം 20

പരിപാടികൾ ഉണ്ടായിരുന്നു .എല്ലാവരും ചിട്ടയോടെയും വ്യക്തമായും സമയബന്ധിതമായി മികവുകൾ അവതരിപ്പിച്ചു രാവിലെ 9:30 തുടങ്ങിയ പരിപാടികൾ വൈകുന്നേരം 3:30 അവസാനിച്ചു .