"എഫ്.എച്ച്.എസ് മ്ലാമല/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fhsmlamala (സംവാദം | സംഭാവനകൾ)
No edit summary
Fhsmlamala (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:
കുട്ടികളുടെ സർഗശേഷികളെ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വായനാദിനവും 2023 ജൂൺ 19 ന് വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.ജൂൺ 19മുതൽ 25വരെ ചിത്രരചന, ഉപന്യാസം, പ്രസംഗം, കവിതാലാപനം, ക്വിസ്സ് തുടങ്ങിയവ മത്സരാടിസ്ഥാനത്തിൽ നടത്തി വായനാവാരാചരണം മികവുറ്റതാക്കി.ബഷീർ അനുസ്മരണ ക്വിസ്സ് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള വായനാക്വിസ്സ് എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.

<gallery mode="nolines" widths="450" heights="500" perrow="2">
== സർഗോത്സവം ==
പ്രമാണം:Vdy-20231019-WA0014.jpg|ഉപജില്ലാ തല സർഗോത്സവം യു പി വിഭാഗം (തമിഴ് )ഓവറോൾ കിരീടം  
<gallery mode="nolines" widths="600" heights="550" perrow="2">
പ്രമാണം:Vdy-20231019-WA0014.jpg|ഉപജില്ലാ തല സർഗോത്സവം യു പി വിഭാഗം (തമിഴ് )ഓവറോൾ കിരീടം
പ്രമാണം:Vdy-20231021-WA0009.jpg
പ്രമാണം:Vdy-20231021-WA0009.jpg
</gallery>
</gallery>
"https://schoolwiki.in/എഫ്.എച്ച്.എസ്_മ്ലാമല/വിദ്യാരംഗം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്