ഉള്ളടക്കത്തിലേക്ക് പോവുക

"കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
555161 (സംവാദം | സംഭാവനകൾ)
No edit summary
555161 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 15: വരി 15:
# നാല് ടോയ്‍ലറ്റ് സൗകര്യം
# നാല് ടോയ്‍ലറ്റ് സൗകര്യം
# ലൈബ്രറി സൗകര്യം
# ലൈബ്രറി സൗകര്യം
# കായിക പരിശീലനമായി സ്ക‍ൂൾ വിദ്യാർഥികൾക്ക് കരാട്ടെ ക്ലാസ് നൽക‍ുന്ന‍ു.

14:15, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

താഴെ പറയ‍ുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍ക‍ൂളില‍ുള്ളത്

  1. 18 സെന്റ് സ്ഥലം സ്വന്തമായ‍ുണ്ട്.
  2. നാല് സ്‍മാർട്ട് ക്ലാസ് പ്രവർത്തന സൗകര്യത്തോടെയ‍‍ുള്ള പ‍ുത‍ുതായി പണിതീർത്ത ഇര‍ുനിലകെട്ടിടം
  3. 15 മീറ്റർ നീളത്തില‍ും 6 മീറ്റർ സൗകര്യത്തോടെയ‍ുള്ള ഓടിട്ട കെട്ടിടം
  4. ച‍ുറ്റ‍ുമതിൽ ഉള്ള സ്ക‍ൂൾ കേമ്പസ് സൗകര്യം.
  5. ഒന്നാം ക്ലാസ് മ‍ുതൽ നാലാം ക്ലാസ് വരെയ‍ുള്ള പ്രൈമറി ക്ലാസ‍ുകൾ.
  6. സ്ക‍ൂളിൽ പ്രി പ്രൈമറിയായി എൽകെജി/യ‍ുകെജി ക്ലാസ‍ുകൾ .
  7. കളിസ്ഥലം സൗകര്യം.
  8. വൈദ്യുതി സൗകര്യം.
  9. ബ്രാഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം
  10. മ‍ൂന്ന് ലാപ്‍ടോപ്പ‍ും രണ്ട് പ്രൊജൿടർ
  11. ഉച്ചഭക്ഷണ അട‍‍ുക്കള.
  12. ഉച്ചഭക്ഷണ സ്റ്റോർ റ‍ൂം
  13. നാല് ടോയ്‍ലറ്റ് സൗകര്യം
  14. ലൈബ്രറി സൗകര്യം
  15. കായിക പരിശീലനമായി സ്ക‍ൂൾ വിദ്യാർഥികൾക്ക് കരാട്ടെ ക്ലാസ് നൽക‍ുന്ന‍ു.