"പുതുച്ചേരി എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''
== ഓണാഘോഷം,ആഗസ്റ്റ് 26 ==
ഓണ പരിപാടികൾ വളരെ ഗംഭീരമായ ആഘോഷിച്ചു. ആദ്യമായി മാവേലിയെവരവേറ്റു. പൂക്കളം നിർമ്മിച്ചു .തുടർന്ന് കുട്ടികളുടെ തിരുവാതിര ,കസേര കളി,കലമുടക്കൽ ,ഓണപ്പാട്ട് പാടൽ തുടങ്ങിയ പല പരിപാടികളും ഉണ്ടായി. ഓണസദ്യ ഒരുക്കി.<gallery>
പ്രമാണം:13620-KNR-PLPS-ONAM0.jpeg|ഊഞ്ഞാലാട്ടം
പ്രമാണം:13620-KNR-PLPS-ONAM9.jpeg|പൂക്കളമത്സരം
പ്രമാണം:13620-KNR-PPLPS-ONAM1.jpeg
പ്രമാണം:13620-KNR-PLPS-ONAM8.jpeg|മാവേലിയ വരവേൽക്കൽ
പ്രമാണം:13620-KNR-PLPS-ONAM.jpeg
പ്രമാണം:13620-KNR-PLPS-ONAM2.jpeg
പ്രമാണം:13620-KNR-PLPS-ONMA4.jpeg|കസേരകളി
പ്രമാണം:13620-KNR-PLPS-ONAM3.jpeg|തിരുവാതിരക്കളി
പ്രമാണം:13620-KNR-PLPS-ONAM5.jpeg|കല മുടക്കൽ
പ്രമാണം:13620-KNR-PLPS-ONAM6.jpeg|ഓണസദ്യ
പ്രമാണം:13620-KNR-PLPS-ONNM7.jpeg
</gallery>'''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''


ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. ബോധവൽക്കരണം നടത്തി  പോസ്റ്റർ നിർമ്മിച്ചു. പുകയില രഹിതമേഖല എന്ന ബോർഡ് വെച്ചു.<gallery>
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. ബോധവൽക്കരണം നടത്തി  പോസ്റ്റർ നിർമ്മിച്ചു. പുകയില രഹിതമേഖല എന്ന ബോർഡ് വെച്ചു.<gallery>
വരി 48: വരി 61:


== '''June 19 വായന ദിനം''' ==
== '''June 19 വായന ദിനം''' ==
une 19 വായന ദിനത്തിൽ അമ്മ വായനയുടെ ഉദ്ഘാടനം, വാർത്താ ബോർഡ് ഉദ്ഘാടനം,


== June 19 വായന ദിനത്തിൽ അമ്മ വായനയുടെ ഉദ്ഘാടനം, വാർത്താ ബോർഡ് ഉദ്ഘാടനം ==
കുട്ടികൾക്ക് ലൈബ്രറി പുസ്തകം വിതരണം ചെയ്തു<gallery>
കുട്ടികൾക്ക് ലൈബ്രറി പുസ്തകം വിതരണം ചെയ്തു<gallery>
പ്രമാണം:13620-KNR-PLPS-YOGA2.jpeg
പ്രമാണം:13620-KNR-PLPS-YOGA2.jpeg
വരി 58: വരി 72:


== തപാൽ ദിനം ==
== തപാൽ ദിനം ==
 
ഒക്ടോബർ 11ലോക തപാൽ ദിനത്തിൽ ചിറക്കൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു<gallery>
== ഒക്ടോബർ 11ലോക തപാൽ ദിനത്തിൽ ചിറക്കൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു ==
<gallery>
പ്രമാണം:13620-KNR-THAPALDINAM-PUDUCHERYLPS.resized.jpeg
പ്രമാണം:13620-KNR-THAPALDINAM-PUDUCHERYLPS.resized.jpeg
</gallery>
</gallery>

21:58, 3 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഓണാഘോഷം,ആഗസ്റ്റ് 26

ഓണ പരിപാടികൾ വളരെ ഗംഭീരമായ ആഘോഷിച്ചു. ആദ്യമായി മാവേലിയെവരവേറ്റു. പൂക്കളം നിർമ്മിച്ചു .തുടർന്ന് കുട്ടികളുടെ തിരുവാതിര ,കസേര കളി,കലമുടക്കൽ ,ഓണപ്പാട്ട് പാടൽ തുടങ്ങിയ പല പരിപാടികളും ഉണ്ടായി. ഓണസദ്യ ഒരുക്കി.

ജൂൺ 26 ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. ബോധവൽക്കരണം നടത്തി  പോസ്റ്റർ നിർമ്മിച്ചു. പുകയില രഹിതമേഖല എന്ന ബോർഡ് വെച്ചു.

ജൂൺ 23 ഒളിമ്പിക്ക് റൺ

ജൂലൈ 5 ബഷീർ ദിനം

പലഹാരമേള

ഫെബ്രുവരി 2


ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പലഹാരമേള നടത്തി


നവംബർ 1

കേരളപ്പിറവി ദിനo

നവംബർ 1 കേരളപ്പിറവി ദിനത്തിൽ സംസ്ഥാന ശിശു ക്ഷേമ വകുപ്പ് മുൻ ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ ബോധവൽക്കരണ ം നടത്തി



അന്താരാഷ്ട്ര യോഗ ദിനം

ജൂൺ 21

അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രമുഖ യോഗചാര്യൻ അജിത്ത് ക്ലാസ് എടുത്തു കുട്ടികൾക്ക് പരിശീലനം നൽകി


June 19 വായന ദിനം

une 19 വായന ദിനത്തിൽ അമ്മ വായനയുടെ ഉദ്ഘാടനം, വാർത്താ ബോർഡ് ഉദ്ഘാടനം,


കുട്ടികൾക്ക് ലൈബ്രറി പുസ്തകം വിതരണം ചെയ്തു

തപാൽ ദിനം

ഒക്ടോബർ 11ലോക തപാൽ ദിനത്തിൽ ചിറക്കൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു