"ഇ.എ.എൽ.പി.എസ്സ്. ഓതറ/താൾ ചേരർത്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37326 (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവരത്തനങ്ങൾ താൾ സ്യഷ്ടിച്ചു
37326 (സംവാദം | സംഭാവനകൾ)
കുറച്ചു വിവരങ്ങൾ കൂട്ടിച്ചേർത്തു
 
വരി 17: വരി 17:
ജൂലൈ 21 ചാന്ദ്രദിനം.
ജൂലൈ 21 ചാന്ദ്രദിനം.


ചാന്ദ്രദിനത്തോടനുബന്ധിച്ച് അന്നേ ദിവസം    പ്രത്യേക  അസംബ്ലി   നടത്തി. ചാന്ദ്രദിനം എന്താണെന്നും അതി  പ്രാന്റെധാന്യം എന്താണെന്നും 17/7/23 ൽ വിക്ഷേപിച്ച  ചാന്ദ്രയാൻ  3 ന്റെ ദൗത്യം എന്തെന്നു ഇതു വരെ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രപര്യവേഷണ വാഹനങ്ങൾ ഏതെല്ലാം എന്നും പ്രധാന അധ്യാപിക ശ്രീമതി സുജ ടീച്ചർ സംസാരിച്ചു. ഉച്ചക്ക് ശേഷം 1.30 ന് ചാന്ദ്രദിനവുമായി  ബന്ധപ്പെട്ട പരിപാടികൾ നടന്നു. റോക്കറ്റിന്റെ  മോഡൽ  പ്രദർശിപ്പിക്കുകയും അശ്വതി ടീച്ചർ ചന്ദ്രനെക്കുറിച്ച് വിവരിക്കുകയും ,ചാന്ദ്രയാൻ  3 ന്റെ റോക്കറ്റ് വിക്ഷേപണവുമായി ബന്ദ പ്രദർശനം നടത്തി. തുടർന്ന് സൂര്യ ഗ്രഹണം, ചന്ദ്ര ഗ്രഹണം, ചന്ദ്ര യാൻ   തുടങ്ങിയവയുടെ  വീഡിയോ പ്രദർശനം നടത്തി.ചന്ദ്രനെക്കുറിച്ചുള്ള   കവിതകൾ, കടങ്കഥകൾ   എന്നിവ  അവതരിപ്പിച്ചു.പിന്നീട്   ചാന്ദ്രദിനക്വിസ്  നടത്തി വിജയികൾ ക്ക്  സമ്മാനം   നൽകി.
ചാന്ദ്രദിനത്തോടനുബന്ധിച്ച് അന്നേ ദിവസം    പ്രത്യേക  അസംബ്ലി   നടത്തി. ചാന്ദ്രദിനം എന്താണെന്നും അതി  പ്രാന്റെധാന്യം എന്താണെന്നും 17/7/23 ൽ വിക്ഷേപിച്ച  ചാന്ദ്രയാൻ  3 ന്റെ ദൗത്യം എന്തെന്നു ഇതു വരെ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രപര്യവേഷണ വാഹനങ്ങൾ ഏതെല്ലാം എന്നും പ്രധാന അധ്യാപിക ശ്രീമതി സുജ ടീച്ചർ സംസാരിച്ചു. ഉച്ചക്ക് ശേഷം 1.30 ന് ചാന്ദ്രദിനവുമായി  ബന്ധപ്പെട്ട പരിപാടികൾ നടന്നു. റോക്കറ്റിന്റെ  മോഡൽ  പ്രദർശിപ്പിക്കുകയും അശ്വതി ടീച്ചർ ചന്ദ്രനെക്കുറിച്ച് വിവരിക്കുകയും ,ചാന്ദ്രയാൻ  3 ന്റെ റോക്കറ്റ് വിക്ഷേപണവുമായി ബന്ദപ്പെട്ട വീഡിയോകൾ കാണിച്ചുകൊടുത്തു. തുടർന്ന് കുട്ടികൾ ചന്ദ്രൻ, സൂര്യൻ, ഭൂമി എന്നിവയുടെ ചിത്രവേഷം അണിഞ്ഞ് സ്കിറ്റ് നടത്തി. തുടർന്ന് ചാർട്ട് പ്രദർശനം , കവിതകൾ, കടങ്കഥകൾ   എന്നിവ  അവതരിപ്പിച്ചു.പിന്നീട്   ചാന്ദ്രദിനക്വിസ്  നടത്തി വിജയികൾക്ക്  സമ്മാനം   നൽകി.


ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം.
ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം.
വരി 29: വരി 29:
ഒക്ടോബർ  2 - ഗാന്ധിജയന്തി
ഒക്ടോബർ  2 - ഗാന്ധിജയന്തി


ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 ആം ജന്മദിനം ആയുധങ്ങളും ആക്രമണങ്ങളും കൈമുതലായിയുള്ള ബ്രിട്ടീഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ട് ഗാന്ധിജി രാജ്യത്തിന്റെ പ്രതിഷേധത്തെ എല്ലായിപ്പോഴും പ്രധാനം ചെയ്തു. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രശസ്തമായ ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനോടനുബന്ധിച്ച് സ്കൂളിൽ ക്വിസ് മത്സരവും, പതിപ്പും തയ്യാറാക്കി, കൂടാതെ കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിക്കുകയും, കഥകളും കവിതകളും അവതരിപ്പിക്കുകയും ചെയ്തു
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം ആയുധങ്ങളും ആക്രമണങ്ങളും കൈമുതലായിയുള്ള ബ്രിട്ടീഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ട് ഗാന്ധിജി രാജ്യത്തിന്റെ പ്രതിഷേധത്തെ എല്ലായിപ്പോഴും പ്രധാനം ചെയ്തു. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രശസ്തമായ ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനോടനുബന്ധിച്ച് സ്കൂളിൽ ക്വിസ് മത്സരവും, പതിപ്പും തയ്യാറാക്കി, കൂടാതെ കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിക്കുകയും, കഥകളും കവിതകളും അവതരിപ്പിക്കുകയും ചെയ്തു


കേരളപ്പിറവി, മലയാള ദിനാഘോഷം.
കേരളപ്പിറവി, മലയാള ദിനാഘോഷം.


സ്കൂളിൽ കേരളപ്പിറവിയും മലയാള ദിനവും സംയുക്തമായി ആഘോഷിച്ചു .ആഘോഷ പരിപാടികൾ സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി  റെയിച്ചൽ റീന മാത്രു ദീപം തെളിയിച്ച്  നിർവഹിച്ചു.തുടർന്ന് അധ്യാപികമാരും കുട്ടികളൂം മൺചിരാതുകൾ തെളിയിച്ച് നവകേരളത്തിനായി പ്രാർത്ഥിച്ചു. പിന്നീട്  മാതൃഭാഷാപ്രതിജ്ഞ ചൊല്ലി . മാതൃഭാഷയുടെ മഹത്വം വർണിക്കുന്ന കവിതകളൂം ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.സ്വന്തം നാടിനെയും ഭാഷയെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് ശ്രീമതി അശ്വതി.റ്റി.കെ, നിഷ ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.വൈവിധ്യമാർന്ന ധാരാളം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ജാതി-മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ,മത സൗഹാർദ്ദത്തിന്റെയും  ഒത്തൊരുമയുടെയും കാഹളം മുഴക്കുന്ന നവകേരളത്തിന്റെ  പ്രതീകാത്മകത വിളിച്ചോതുന്ന കുട്ടികൾ അവതരിപ്പിച്ച പ്രച്ഛന്നവേഷങ്ങൾ  ശ്രദ്ധേയമായിരുന്നു.  
സ്കൂളിൽ കേരളപ്പിറവിയും മലയാള ദിനവും സംയുക്തമായി ആഘോഷിച്ചു .ആഘോഷ പരിപാടികൾ സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി  സുജ ജോൺ ടീച്ചർ ദീപം തെളിയിച്ച്  നിർവഹിച്ചു.തുടർന്ന് അധ്യാപികമാരും കുട്ടികളൂം മൺചിരാതുകൾ തെളിയിച്ച് നവകേരളത്തിനായി പ്രാർത്ഥിച്ചു. പിന്നീട്  മാതൃഭാഷാപ്രതിജ്ഞ ചൊല്ലി . മാതൃഭാഷയുടെ മഹത്വം വർണിക്കുന്ന കവിതകളൂം ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.സ്വന്തം നാടിനെയും ഭാഷയെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് ശ്രീമതി അശ്വതി.റ്റി.കെ, അഷ്ടമി ആർ എന്നിവർ പ്രസംഗിച്ചു.വൈവിധ്യമാർന്ന ധാരാളം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ജാതി-മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ,മത സൗഹാർദ്ദത്തിന്റെയും  ഒത്തൊരുമയുടെയും കാഹളം മുഴക്കുന്ന നവകേരളത്തിന്റെ  പ്രതീകാത്മകത വിളിച്ചോതുന്ന കുട്ടികൾ അവതരിപ്പിച്ച പ്രച്ഛന്നവേഷങ്ങൾ  ശ്രദ്ധേയമായിരുന്നു.  
"https://schoolwiki.in/ഇ.എ.എൽ.പി.എസ്സ്._ഓതറ/താൾ_ചേരർത്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്