Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| | | . |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= പൂക്കോട്ടൂർ
| |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 18461
| |
| | സ്ഥാപിതവര്‍ഷം= 1924
| |
| | സ്കൂള്‍ വിലാസം= പൂക്കോട്ടൂർ പി.ഒ, <dt/>മലപ്പുറം
| |
| | പിന്‍ കോഡ്= 676517
| |
| | സ്കൂള്‍ ഫോണ്‍=9995247449
| |
| | സ്കൂള്‍ ഇമെയില്‍= gmlps18461@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=മലപ്പുറം
| |
| | ഭരണ വിഭാഗം=ഗവണ്മെന്റ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം=72
| |
| | പെൺകുട്ടികളുടെ എണ്ണം= 64
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 136
| |
| | അദ്ധ്യാപകരുടെ എണ്ണം=8
| |
| | പ്രധാന അദ്ധ്യാപകന്‍= സതീരത്നം
| |
| | പി.ടി.ഏ. പ്രസിഡണ്ട്=സത്യൻ
| |
| | സ്കൂള്‍ ചിത്രം= school-18461-1.png |
| |
| }}
| |
| ആമുഖം
| |
| | |
| 1924 ൽ സ്ഥാപിതമായതിനു ശേഷം പൂക്കോട്ടൂരിന്റെ വിദ്യാഭ്യാസമേഖലയിൽ കാതലായ മാറ്റം സൃഷ്‌ടിച്ച ഒരു വിദ്യാലയമാണ് ജി എം ൽ പി എസ് പൂക്കോട്ടൂർ .93 വര്ഷം പിന്നിടുമ്പോൾ സാമൂഹിക സാംസ്‌കാരിക ,വിദ്യാഭ്യാസ , രാഷ്ട്രീയ മേഖലകളിൽ ജ്വലിച്ചുനിൽക്കുന്ന ഒരുപാട് വ്യക്തിത്വങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഒരു വിദ്യാലയം കൂടിയാണിത് .ഇത്രയും വര്ഷം പിന്നിടുമ്പോഴും സ്വന്തം കെട്ടിടം എന്ന കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മോഹം ഇപ്പോഴുംഒരു സ്വപ്നമായി അവശേഷിക്കുകയാണ്.
| |
21:05, 16 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം