Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| === സോഷ്യൽ സയൻസ് ക്ലബ് :- വിദ്യാർത്ഥികളിൽ സാമൂഹികാവബോധവും പൗരബോധവും ഉറപ്പിക്കുവാനായി വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്. ഇതിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ നടത്തപ്പെട്ടു വരുന്നു. സാമൂഹികബോധം വളർത്തുന്നതിനായി പ്രദേശവാസികളുമായുള്ള അഭിമുഖങ്ങൾ, പാദനയാത്രകൾ തുടങ്ങിയവ നടത്തപ്പെടുന്നു. പൗരബോധമുള്ളവരായി തീരുന്നതിനായി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ, ഭരണഘടന, എന്നിവയെ മുൻനിർത്തിയുള്ള പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നു. രാഷ്ട്രബോധം വളർത്തുന്നതിനായി സ്കൂൾ പാര്ലമെന്റ് തെരഞ്ഞെടുപ്പും അതിന്റെ നടത്തിപ്പും വിദ്യാർഥികൾ മുൻകൈയെടുത്തു നടത്തുന്നു. വിദ്യാർഥികൾ സംഘടിപ്പിച്ച മോക് പാർലമെന്റും വളരെ മികച്ച രീതിയിലുള്ള പ്രശംസകൾ ഏറ്റുവാങ്ങുകയുണ്ടായി. ഈ മോക് പാർലമെന്റിന്റെ പൂർണ്ണരൂപം സ്കൂൾ യു ട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു. https://youtu.be/6sS6KZfsVuA?si=Z4S9_3ra9Q45g5C3 === | | === സോഷ്യൽ സയൻസ് ക്ലബ് :- വിദ്യാർത്ഥികളിൽ സാമൂഹികാവബോധവും പൗരബോധവും ഉറപ്പിക്കുവാനായി വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്. ഇതിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ നടത്തപ്പെട്ടു വരുന്നു. സാമൂഹികബോധം വളർത്തുന്നതിനായി പ്രദേശവാസികളുമായുള്ള അഭിമുഖങ്ങൾ, പഠനയാത്രകൾ തുടങ്ങിയവ നടത്തപ്പെടുന്നു. പൗരബോധമുള്ളവരായി തീരുന്നതിനായി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ, ഭരണഘടന, എന്നിവയെ മുൻനിർത്തിയുള്ള പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നു. രാഷ്ട്രബോധം വളർത്തുന്നതിനായി സ്കൂൾ പാര്ലമെന്റ് തെരഞ്ഞെടുപ്പും അതിന്റെ നടത്തിപ്പും വിദ്യാർഥികൾ മുൻകൈയെടുത്തു നടത്തുന്നു. വിദ്യാർഥികൾ സംഘടിപ്പിച്ച മോക് പാർലമെന്റും വളരെ മികച്ച രീതിയിലുള്ള പ്രശംസകൾ ഏറ്റുവാങ്ങുകയുണ്ടായി. ഈ മോക് പാർലമെന്റിന്റെ പൂർണ്ണരൂപം സ്കൂൾ യു ട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു. https://youtu.be/6sS6KZfsVuA?si=Z4S9_3ra9Q45g5C3 === |
23:11, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ലബ് :- വിദ്യാർത്ഥികളിൽ സാമൂഹികാവബോധവും പൗരബോധവും ഉറപ്പിക്കുവാനായി വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്. ഇതിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ നടത്തപ്പെട്ടു വരുന്നു. സാമൂഹികബോധം വളർത്തുന്നതിനായി പ്രദേശവാസികളുമായുള്ള അഭിമുഖങ്ങൾ, പഠനയാത്രകൾ തുടങ്ങിയവ നടത്തപ്പെടുന്നു. പൗരബോധമുള്ളവരായി തീരുന്നതിനായി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ, ഭരണഘടന, എന്നിവയെ മുൻനിർത്തിയുള്ള പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നു. രാഷ്ട്രബോധം വളർത്തുന്നതിനായി സ്കൂൾ പാര്ലമെന്റ് തെരഞ്ഞെടുപ്പും അതിന്റെ നടത്തിപ്പും വിദ്യാർഥികൾ മുൻകൈയെടുത്തു നടത്തുന്നു. വിദ്യാർഥികൾ സംഘടിപ്പിച്ച മോക് പാർലമെന്റും വളരെ മികച്ച രീതിയിലുള്ള പ്രശംസകൾ ഏറ്റുവാങ്ങുകയുണ്ടായി. ഈ മോക് പാർലമെന്റിന്റെ പൂർണ്ണരൂപം സ്കൂൾ യു ട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു. https://youtu.be/6sS6KZfsVuA?si=Z4S9_3ra9Q45g5C3